• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

തൊണ്ടവേദനയും അസ്വസ്ഥതയും മാറാൻ വീട്ടില്‍ തന്നെ ചെയ്യാവുന്നത്…

by Web Desk 06 - News Kerala 24
April 3, 2023 : 9:03 am
in Health, News
Reading Time: 1 min read
0
A A
0
തൊണ്ടവേദനയും അസ്വസ്ഥതയും മാറാൻ വീട്ടില്‍ തന്നെ ചെയ്യാവുന്നത്…

കൊവിഡ് 19ന് ശേഷം ആളുകളില്‍ ജലദോഷം, തൊണ്ടവേദന, ചുമ പോലുള്ള പ്രശ്നങ്ങളെല്ലാം കൂടിയതായി പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ വിവിധ തരം വൈറസുകളുടെ ആക്രമണം കൂടിവരികയും ചെയ്തതായി നമുക്ക് കാണാം.

ജലദോഷവും തൊണ്ടവേദനയും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നും നീര്‍ക്കെട്ടിനെ തുടര്‍ന്നും വൈറല്‍ അണുബാധകള്‍ പോലുള്ള അണുബാധകളെ തുടര്‍ന്നുമെല്ലാം പിടിപെടാം. എന്തായാലും മറ്റ് ലക്ഷണങ്ങളൊന്നുമില്ലാതെ നേരിയ രീതിയില്‍ തൊണ്ടയില്‍ അസ്വസ്ഥതയോ വേദനയോ മാത്രമാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ചെയ്യാവുന്ന ചില ‘ടിപ്സ്’ ആണിനി പങ്കുവയ്ക്കുന്നത്.

ആദ്യം ചെയ്യേണ്ടത് തൊണ്ടയ്ക്ക് നല്ലരീതിയില്‍ വിശ്രമം നല്‍കലാണ്. എപ്പോഴും സംസാരിക്കേണ്ടുന്ന ജോലിയാണ് ചെയ്യുന്നതെങ്കില്‍ ജോലിയില്‍ നിന്ന് അവധിയെടുക്കണം. വീട്ടിലോ സുഹൃത്തുക്കളോടോ എല്ലാമുള്ള സംസാരവും കുറയ്ക്കാം.

ഇനി തൊണ്ട വല്ലാതെ ‘ഡ്രൈ’ ആകുന്നതും വരണ്ടുപൊട്ടുന്നതും തടയാൻ എപ്പോഴും എന്തെങ്കിലും ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. വെള്ളം നന്നായി കുടിക്കണം(തണുത്തത് ഒഴിവാക്കുക). ഇതിന് പുറമെ ജ്യൂസുകള്‍, സ്മൂത്തികള്‍, കരിക്ക് പോലുള്ളവയെല്ലാം കഴിക്കാം. തൊണ്ട വയ്യാതിരിക്കുമ്പോള്‍ കഴിവതും പച്ചക്കറികള്‍ പാതി വേവിച്ച സലാഡ്, കഞ്ഞി, പഴങ്ങള്‍, സൂപ്പ് എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്താൻ ശ്രമിക്കാം.

അതുപോലെ തന്നെ ഇളംചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ഇത് വായില്‍ കൊള്ളുന്നതും ഏറെ നല്ലതാണ്. ഉപ്പുവെള്ളം അല്ലെങ്കില്‍ ഗാര്‍ഗിള്‍ ചെയ്യുന്നതിന് വേണ്ടി തന്നെ ലഭിക്കുന്ന ദ്രാവകങ്ങളുണ്ട്. മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് ലഭ്യമായിരിക്കും. ഇവയെയും ആശ്രയിക്കാവുന്നതാണ്.

ഇതിനെല്ലാം പുറമെ ദിവസത്തില്‍ രണ്ട് തവണയെങ്കിലും ആവി കൂടി കൊള്ളുകയാണെങ്കില്‍ തൊണ്ടയിലെ അസ്വസ്ഥതയ്ക്കും വേദനയ്ക്കും നല്ലരീതിയില്‍ തന്നെ ആശ്വാസം ലഭിക്കും.

ഇവയെല്ലാം തന്നെ വീട്ടിലിരുന്ന് വളരെ എളുപ്പത്തില്‍ ചെയ്ത് നോക്കാവുന്നതേയുള്ളൂ. എന്നാല്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ചുമയോ ജലദോഷമോ ഒപ്പം പനി, ശരീരവേദന പോലുള്ള ലക്ഷണങ്ങളോ കണ്ടാല്‍ ഒരു ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടുന്നതാണ് ഉചിതം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപകീര്‍ത്തി കേസ്: രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും, സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാകും

Next Post

‘ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല,പരിശോധിക്കും ‘

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗതാഗത മന്ത്രിയും സിഐടിയും പരസ്യപ്പോരിൽ ; ആന്‍റണിരാജു ഇന്ന് കണ്ണൂരിൽ, ബഹിഷ്കരിക്കുമെന്ന് സിഐടിയു

'ശമ്പളം കിട്ടാഞ്ഞതിനു പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയത് സര്‍ക്കാര്‍ അറിഞ്ഞ വിഷയമല്ല,പരിശോധിക്കും '

സെയിൽസ്, പർച്ചേസിങ് മേഖലകളിൽ സ്വദേശിവത്കരണം വരുന്നു; നിരവധി പ്രവാസികളെ ബാധിക്കും

സെയിൽസ്, പർച്ചേസിങ് മേഖലകളിൽ സ്വദേശിവത്കരണം വരുന്നു; നിരവധി പ്രവാസികളെ ബാധിക്കും

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; പെരുന്നാളിന് ഒന്‍പത് ദിവസം അവധി

പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി

ബ്ലൂ ടിക്കിന് പണം നൽകേണ്ടത് അടുത്ത ആഴ്ച മുതൽ; ട്വിറ്ററിന്റെ പ്രതിമാസ നിരക്ക് അറിയാം

സ്ഥാപനങ്ങള്‍ക്ക് ബ്ലൂടിക്ക് വേഗം കിട്ടും; വഴിയൊരുക്കി ട്വിറ്റര്‍

ആദ്യജയം തേടി ധോണിപ്പട ഇന്ന് ചെപ്പോക്കില്‍! വിജയം തുടരാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; സാധ്യതാ ഇലവന്‍

ആദ്യജയം തേടി ധോണിപ്പട ഇന്ന് ചെപ്പോക്കില്‍! വിജയം തുടരാന്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ്; സാധ്യതാ ഇലവന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021