• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

മൂന്ന് പഞ്ചും രണ്ട് കിക്കും ; തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരെ ഇടിച്ചിട്ട് യുവതി, വൈറല്‍ വീഡിയോ

by Web Desk 06 - News Kerala 24
April 3, 2023 : 12:29 pm
in Entertainment, News
Reading Time: 1 min read
0
A A
0
മൂന്ന് പഞ്ചും രണ്ട് കിക്കും ; തന്നെ അക്രമിക്കാന്‍ ശ്രമിച്ചവരെ ഇടിച്ചിട്ട് യുവതി, വൈറല്‍ വീഡിയോ

ലോകമെങ്ങും സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്കയിലാണ്. നിരവധി രാജ്യങ്ങള്‍ സ്ത്രീകള്‍ക്ക് സ്വയം സുരക്ഷയ്ക്കായി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം സ്വയം പ്രതിരോധത്തിനുള്ള ടെക്നിക്കുകള്‍ സ്ത്രീകള്‍ക്ക് നല്‍കിവരുന്ന രാജ്യങ്ങളുമുണ്ട്. എങ്കിലും സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് കുറവൊന്നുമില്ല. ഇന്ത്യയിലാണെങ്കില്‍ ഓരോ വര്‍ഷവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് കണക്കുകള്‍ തെളിവ് നല്‍കുന്നു.

ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ച രണ്ട് പേരെ ഒരു യുവതി നിഷ്പ്രയാസം കീഴടക്കുന്ന വീഡിയോ വൈറലായി. ചൈനീസ് ആക്ഷന്‍ സിനിമയെ അനുസ്മരിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. തന്‍റെ ശരീരത്തില്‍ കൈ വച്ച രണ്ട് പേരെ നിമിഷ നേരം കൊണ്ടായിരുന്നു ആ യുവതി ഇടിച്ച് താഴെയിട്ടത്. 2020 ല്‍ ചിത്രീകരിക്കപ്പെട്ട വീഡിയോയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ആള്‍ത്തിരക്കില്ലാത്ത ഒരു റസ്റ്റോറന്‍റില്‍ ഭക്ഷണം വിളമ്പുന്ന ഒരു യുവതിയെയും മേശയ്ക്ക് ഇരുപുറവുമായി ഇരിക്കുന്ന രണ്ട് പേരെയും വീഡിയോയില്‍ കാണാം.

pic.twitter.com/PcS8J34Gqq

— caption this. (@harikarotalar) March 29, 2023

ഇതിനിടെ ഒരാള്‍ എഴുന്നേറ്റ് സ്ത്രീയുടെ കൈയില്‍ കയറിപ്പിടിക്കുന്നു. മുഖം നോക്കി മൂന്ന് പഞ്ചായിരുന്നു യുവതിയുടെ മറുപടി. ഇതിനിടെ അയാള്‍ താഴെ വീഴുന്നു. ഈ സമയം രണ്ടാമത്തെ ആള്‍ എഴുന്നേറ്റ് മേശയിലിരുന്ന എന്തോ സാധനം യുവതിക്ക് നേരെ ഏറിയുന്നു. അവര്‍ അത് തട്ടികളയുകയും കാലുകൊണ്ടുള്ള കിക്കില്‍ അയാളെ അവിടെ തന്നെ ഇരുത്തുകയും ചെയ്യുന്നു. അയാള്‍ വീണ്ടും എഴുന്നേറ്റ് യുവതിക്ക് നേരെ കസേര വലിച്ചെറിയുന്നു. കസേര കൈകൊണ്ട് പിടിച്ചെടുത്ത അവര്‍ അടുത്ത കിക്കില്‍ അയാളെയും വീഴ്ത്തുന്നു. വീഡിയോയില്‍ യുവതി ഒരു തികഞ്ഞ അഭ്യാസിയാണെന്ന് വ്യക്തം. എന്നാല്‍ റെസ്റ്റോറന്‍റ് എവിടെയാണെന്നോ എന്താണ് അവരെ പ്രകോപിപ്പിച്ചതെന്നോ വീഡിയോയിലില്ല.

@harikarotalar എന്ന അക്കൗണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം പത്ത് ലക്ഷം പേരാണ് കണ്ടത്. നിരവധി പേര്‍ പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. പലരും പെൺകുട്ടിയെ ‘പവർ റേഞ്ചർ’ എന്നും ‘ലേഡി ബ്രൂസ് ലീ’ എന്നും വിളിച്ചു. ഇത് നേരത്തെ സെറ്റിട്ട്  ചെയ്ത വീഡിയോയാണോ അതോ യഥാർത്ഥമാണോ എന്നതിന് സ്ഥിരീകരണമില്ലെങ്കിലും, ഇത്തരത്തില്‍ അക്രമണങ്ങള്‍ നടക്കുമ്പോള്‍ തിരിച്ച് പ്രതികരിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് ഈ വീഡിയോ ഒരു പ്രചോദനമാണെന്ന് പറഞ്ഞവരും കുറവല്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒൻപതു വയസുകാരിയെ കൊന്നു, മൃതദേഹം കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് കവറിൽ നിറച്ച് ഉപേക്ഷിച്ചു; 20 കാരൻ അറസ്റ്റിൽ

Next Post

മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു’; ശ്രീകാര്യത്ത് ഉത്സവ ഘോഷയാത്രക്കിടെ ആന വിരണ്ടോടി, 5 പേർക്ക് പരിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു’; ശ്രീകാര്യത്ത് ഉത്സവ ഘോഷയാത്രക്കിടെ ആന വിരണ്ടോടി, 5 പേർക്ക് പരിക്ക്

മദ്യലഹരിയിൽ ആനയുടെ വാലിൽ പിടിച്ചു'; ശ്രീകാര്യത്ത് ഉത്സവ ഘോഷയാത്രക്കിടെ ആന വിരണ്ടോടി, 5 പേർക്ക് പരിക്ക്

മുന്നിലും പിന്നിലും പെൺകുട്ടികളെയിരുത്തി ബൈക്കിൽ യുവാവിന്റെ ‘ഷോ’, പിന്നാലെ കേസുമായി പൊലീസ് -വീഡിയോ

രണ്ട് പെണ്‍കുട്ടികളെയും വച്ച് ബൈക്കില്‍ അഭ്യാസം കാണിച്ച് യുവാവ്; വീഡിയോ വൈറലായതോടെ 'പണി'യായി

സഞ്ജുവിന്‍റേത് അവിശ്വസനീയ ബാറ്റിംഗ്, പ്രശംസയുമായി സംഗക്കാരയും

സഞ്ജുവിന്‍റേത് അവിശ്വസനീയ ബാറ്റിംഗ്, പ്രശംസയുമായി സംഗക്കാരയും

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, അന്വേഷണത്തിന് പ്രത്യേക സംഘം, അക്രമിയെ കുറിച്ച് സൂചന ലഭിച്ചെന്ന് ഡിജിപി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

ട്രെയിനിലെ അക്രമം ഞെട്ടിക്കുന്നത്, സമഗ്ര അന്വേഷണം; യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി ഉറപ്പ്: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021