• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദേശീയപാത വികസനം: കൂടുതൽ പണം നൽകിയത്‌ കേരളം- നിതിൻ ഗഡ്‌കരി

by Web Desk 04 - News Kerala 24
April 5, 2023 : 7:59 pm
in India, News
Reading Time: 1 min read
0
A A
0
ദേശീയപാത വികസനം: കൂടുതൽ പണം നൽകിയത്‌ കേരളം- നിതിൻ ഗഡ്‌കരി

ന്യൂഡൽഹി> കഴിഞ്ഞ അഞ്ച്‌ വർഷം ദേശീയപാത വികസനത്തിന് ഏറ്റവും കൂടുതൽ പണം നൽകിയ സംസ്ഥാനം കേരളമാണെന്ന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി രാജ്യസഭയിൽ വ്യക്തമാക്കി. കേരളത്തേക്കാൾ പലമടങ്ങ് ദൂരം ദേശീയപാത വികസനം നടക്കുന്ന സംസ്ഥാനങ്ങൾക്ക്‌ നാമമാത്രമായ തുകയാണ് കേന്ദ്രത്തിന് കൈമാറേണ്ടിവന്നത്‌. ഒൻപത്‌ സംസ്ഥാനം മാത്രമാണ് കേന്ദ്രത്തിന് പണം നൽകാൻ തയ്യാറായിട്ടുള്ളതെന്നും ജോൺ ബ്രിട്ടാസിനെ മന്ത്രി അറിയിച്ചു.

അഞ്ച് വർഷം 2465.327 കിലോമീറ്റർ ദേശീയപാത വികസിപ്പിച്ച ഉത്തർപ്രദേശ് കേന്ദ്രത്തിന് നൽകിയത് 2097.39 കോടി രൂപ. ഇതിന്റെ നാലിലൊന്ന് മാത്രം ദേശീയപാത വികസനം നടക്കുന്ന കേരളം 5,519 കോടി രൂപ നൽകി. ഹരിയാന 3269.71 കോടി, ഡൽഹി 653.5 കോടി, പഞ്ചാബ് 81.2 കോടി, ജാർഖണ്ഡ് 23 കോടി, ആന്ധ്രാപ്രദേശ് 55.82 കോടി വീതം നൽകി. ചില സംസ്ഥാനങ്ങൾ മറ്റു സ്ഥാപനങ്ങളുമായോ കേന്ദ്രവുമായോ ചേർന്ന് ചെലവിന്റെ ഭാഗം വഹിക്കാമെന്നോ റോയൽറ്റി ഇനത്തിലുള്ള വരുമാനം ഒഴിവാക്കാമെന്നോ ഉള്ള ഉറപ്പുകളാണ് കേന്ദ്രത്തിന് നൽകിയത്.

കഴിഞ്ഞ അഞ്ച് വർഷങ്ങൾ (2017-18 മുതൽ 2021-22 വരെ) കൊണ്ട് 18785.746 കിലോമീറ്റർ ദേശീയപാത പൂർത്തിയായപ്പോൾ അതിൽ 60.24 കിലോമീറ്റർ മാത്രമാണ് കേരളത്തിൽ പൂർത്തിയാക്കാൻ എൻഎച്ച്എഐക്ക് കഴിഞ്ഞത്. രാജസ്ഥാനിൽ 3077.224 കിലോമീറ്റർ, ഉത്തർപ്രദേശിൽ 2465.327 കിലോമീറ്റർ, മഹാരാഷ്ട്രയിൽ 2089.3 കിലോമീറ്റർ എന്നിങ്ങനെ ദേശീയപാത വികസനം നടന്നു കഴിഞ്ഞു. 2017-18 മുതൽ 2021-22 വരെ രാജ്യത്ത് 23693.562 കിലോമീറ്റർ ദേശീയപാത വികസനത്തിനുള്ള വർക്കുകൾ അനുവദിച്ചു. കേരളത്തിൽ 599.498 കിലോമീറ്റർ ദേശീയപാതയുടെ വികസനമാണ് നടന്നു വരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈ വർഷം മാർച്ച് 31 വരെ ഇത്രയും വാഹനങ്ങൾ പൊളിച്ചെന്ന് നിതിൻ ഗഡ‍്‍കരി

Next Post

മധു കൊലക്കേസ് വിധി: നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ്‌ ആവശ്യപ്പെടുന്നതെന്ന് കെ.കെ. രമ എം.എൽ.എ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മധു കൊലക്കേസ് വിധി: നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ്‌ ആവശ്യപ്പെടുന്നതെന്ന് കെ.കെ. രമ എം.എൽ.എ

മധു കൊലക്കേസ് വിധി: നമ്മുടെ പൊതുബോധത്തിലുള്ള തിരുത്താണ്‌ ആവശ്യപ്പെടുന്നതെന്ന് കെ.കെ. രമ എം.എൽ.എ

ദുഖവെള്ളി ദിനത്തിൽ ഈ സന്ദേശങ്ങൾ ഓർത്ത് വയ്ക്കാം

ദുഖവെള്ളി ദിനത്തിൽ ഈ സന്ദേശങ്ങൾ ഓർത്ത് വയ്ക്കാം

ബൈക്കിൽ കാത്തിരുന്നു, ജിംനേഷ്യത്തിന് മുന്നിൽ തൂത്തുവാരിയ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു, സംഭവം കായംകുളത്ത്

ബൈക്കിൽ കാത്തിരുന്നു, ജിംനേഷ്യത്തിന് മുന്നിൽ തൂത്തുവാരിയ സ്ത്രീയുടെ മാല പൊട്ടിച്ച് കടന്നു, സംഭവം കായംകുളത്ത്

യുഎഇയില്‍ ആഡംബര കാര്‍ മോഷ്ടിച്ച പ്രവാസി മദ്യലഹരിയില്‍ അപകടമുണ്ടാക്കി; 28കാരന്‍ അറസ്റ്റില്‍

യുഎഇയില്‍ ആഡംബര കാര്‍ മോഷ്ടിച്ച പ്രവാസി മദ്യലഹരിയില്‍ അപകടമുണ്ടാക്കി; 28കാരന്‍ അറസ്റ്റില്‍

മാനനഷ്ട കേസിൽ സ്റ്റോമി ഡാനിയേൽസിനോട് ലീഗൽ ഫീസ് അടക്കാൻ ഉത്തരവ്

മാനനഷ്ട കേസിൽ സ്റ്റോമി ഡാനിയേൽസിനോട് ലീഗൽ ഫീസ് അടക്കാൻ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021