• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

by Web Desk 01 - News Kerala 24
January 14, 2022 : 2:17 pm
0
A A
0
റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

ദില്ലി : റബ്ബര്‍ മേഖലയ്ക്കായി നിർമ്മിച്ച 1947-ലെ റബ്ബര്‍ ആക്ട് റദ്ദാക്കി, റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനായി കേന്ദ്രം മുന്നോട്ട്. കരടു ബില്ലിന്റെ പകര്‍പ്പ് വാണിജ്യ വകുപ്പിന്റെയും, (https://commerce.gov.in) റബ്ബര്‍ ബോര്‍ഡിന്റെയും (http://rubberboard.gov.in) വെബ് സൈറ്റുകളില്‍ ലഭ്യമാണ്. റബ്ബര്‍മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും പുതിയ നിയമം സംബന്ധിച്ച കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമെല്ലാം 2022 ജനുവരി 21-ന് മുമ്പായി സെക്രട്ടറി, റബ്ബര്‍ബോര്‍ഡ്, സബ് ജയില്‍ റോഡ്, കോട്ടയം-686002 എന്ന വിലാസത്തിലോ, [email protected] എന്ന ഇ മെയിലോ അറിയിക്കാം. കേന്ദ്ര സർക്കാരിന്റെ മേല്‍നോട്ടത്തില്‍ റബ്ബര്‍ ആക്ട് 1947 റബ്ബര്‍മേഖലയുടെ വികസനം സാധ്യമാക്കുന്നതിനായാണ് 1947 ഏപ്രില്‍ 18 ന് പ്രാബല്യത്തില്‍ വന്നത്. 1954, 1960, 1982, 1994, 2010 വര്‍ഷങ്ങളില്‍ ഈ നിയമത്തിന് ഭേദഗതികള്‍ വരുത്തിയിരുന്നു.

നിയമ, വ്യാവസായിക-സാമ്പത്തികരംഗങ്ങളിലുണ്ടായ മാറ്റങ്ങള്‍, വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത, റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ കാലാനുസൃതമായി വരുത്തേണ്ട മാറ്റങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പുതിയ നിയമ നിര്‍മ്മാണത്തിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നത്. റബ്ബര്‍-റബ്ബർ അനുബന്ധമേഖലകളില്‍ അടുത്ത കാലത്തായി കാതലായ മാറ്റങ്ങളാണ് ഉണ്ടായത്. റബ്ബറുമായി ബന്ധപ്പെട്ട് കൃഷിയും വ്യവസായവുമടക്കം സമസ്ത മേഖലകളിലെയും പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും ഓരോ മേഖലയ്ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ഇന്ത്യന്‍ റബ്ബർ മേഖലയെ ആഗോള നിലവാരത്തിലെത്തിക്കുന്നതിനും കാലഹരണപ്പെട്ട പല നിയമങ്ങളും റദ്ദുചെയ്യുകയോ പരിഷ്‌കരിക്കുകയോ ചെയ്യേണ്ടതുണ്ടെന്നാണ് കേന്ദ്രസർക്കാരിന്റെ പക്ഷം. ഇതിനനുസൃതമായി റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സമഗ്രമായ രീതിയില്‍ വിപുലപ്പെടുത്താനാണ് നിര്‍ദ്ദേശങ്ങള്‍ ആരായുന്നതെന്നും ഇതുമായി ബന്ധപ്പെട്ടിറക്കിയ പത്രക്കുറിപ്പിൽ കേന്ദ്രസർക്കാർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

Next Post

കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു ; സുരക്ഷിതരല്ല – മരണംവരെ പോരാടും : സിസ്റ്റര്‍ അനുപമ

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു ; സുരക്ഷിതരല്ല - മരണംവരെ പോരാടും : സിസ്റ്റര്‍ അനുപമ

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി ;  വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ; ഹർജി മാറ്റി

മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ  ; സിൽവർ ലൈൻ നടപ്പാക്കണമെന്ന് കിസാൻ സഭ

മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ ; സിൽവർ ലൈൻ നടപ്പാക്കണമെന്ന് കിസാൻ സഭ

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു  ;  യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു ; യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In