• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചെവി വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വർക്കലയിൽ ഡോക്ടർക്കെതിരെ കേസ്

by Web Desk 04 - News Kerala 24
April 6, 2023 : 7:59 pm
in Kerala, News
0
A A
0
ചെവി വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം, വർക്കലയിൽ ഡോക്ടർക്കെതിരെ കേസ്

തിരുവനന്തപുരം : വർക്കലയിൽ ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പുത്തൻചന്തയിലെ വീടിനോട് ചേർന്ന് കൺസൾട്ടിംഗ് നടത്തുന്ന പി.സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ചെവി വേദനയ്ക്ക് ചികിൽസയ്ക്കെത്തിയ ആറ്റിങ്ങൽ സ്വദേശിനിയായ17 കാരിയോട് മോശമായ രീതിയിൽ പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് കേസ്. പോക്സോ നിയമ പ്രകാരമാണ് ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഡോക്ടർ ഒളിവിലാണെന്ന് വർക്കല പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദി-ഇറാൻ ബന്ധം; എംബസികൾ ഉടൻ തുറക്കും, വിമാന സർവിസുകൾ പുനരാരംഭിക്കും

Next Post

15 കോടി കെട്ടിവയ്ക്ക് അല്ലെങ്കില്‍ ഒരു പടവും റിലീസ് ചെയ്യണ്ട: വിശാലിനോട് കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
15 കോടി കെട്ടിവയ്ക്ക് അല്ലെങ്കില്‍ ഒരു പടവും റിലീസ് ചെയ്യണ്ട: വിശാലിനോട് കോടതി

15 കോടി കെട്ടിവയ്ക്ക് അല്ലെങ്കില്‍ ഒരു പടവും റിലീസ് ചെയ്യണ്ട: വിശാലിനോട് കോടതി

ഇന്ധനമില്ല, തലസ്ഥാനത്ത് പൊലീസ് പ്രവർത്തനം താളം തെറ്റി; പ്രവർത്തനം ടാക്സി വിളിച്ച്!

ഇന്ധനമില്ല, തലസ്ഥാനത്ത് പൊലീസ് പ്രവർത്തനം താളം തെറ്റി; പ്രവർത്തനം ടാക്സി വിളിച്ച്!

ഓപ്ഷൻ നൽകിയവർക്ക്​ ഉയർന്ന പി.എഫ്​ പെൻഷനില്ല; ഹൈകോടതി വിശദീകരണം തേടി

ഓപ്ഷൻ നൽകിയവർക്ക്​ ഉയർന്ന പി.എഫ്​ പെൻഷനില്ല; ഹൈകോടതി വിശദീകരണം തേടി

‘അനിൽ ബിജെപി കെണിയിൽ  വീണു, എ കെ ആൻ്റണിയോട് കാണിച്ചത് നിന്ദ, കോൺഗ്രസിനെ ബാധിക്കില്ല’ : സതീശൻ

'അനിൽ ബിജെപി കെണിയിൽ വീണു, എ കെ ആൻ്റണിയോട് കാണിച്ചത് നിന്ദ, കോൺഗ്രസിനെ ബാധിക്കില്ല' : സതീശൻ

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി, ഒഴുക്കിൽ പെട്ട് കാണാതായി; 17 കാരനെ കരക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി, ഒഴുക്കിൽ പെട്ട് കാണാതായി; 17 കാരനെ കരക്കെത്തിച്ചിട്ടും രക്ഷിക്കാനായില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021