• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വെള്ളക്കാരായ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക; അമേരിക്കൻ കമ്പനിയുടെ പേരിൽ ജോലി പരസ്യം, രൂക്ഷവിമർശനം

by Web Desk 06 - News Kerala 24
April 7, 2023 : 12:59 pm
in News, World
Reading Time: 1 min read
0
A A
0
വെള്ളക്കാരായ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിക്കുക; അമേരിക്കൻ കമ്പനിയുടെ പേരിൽ ജോലി പരസ്യം, രൂക്ഷവിമർശനം

വെള്ളക്കാരായ ഉദ്യോഗാർത്ഥികൾ മാത്രം ജോലിക്ക് അപേക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നൽകിയ പരസ്യം സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനത്തിന് വഴിയൊരുക്കി. ഡല്ലസിൽ നിന്ന് 60 മൈലിനുള്ളിൽ താമസിക്കുന്ന യുഎസ് പൗരന്മാർ (വെള്ളക്കാർ) മാത്രം അപേക്ഷിക്കുക എന്നായിരുന്നു കമ്പനിയുടെ ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ടുള്ള പരസ്യം. സാമൂഹിക മാധ്യമങ്ങളിൽ ഇത് വൈറൽ ആയതോടെ വലിയ വിവാദങ്ങൾക്ക് ആണ് വഴി തുറന്നത്.

ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിർജീനിയ ആസ്ഥാനമായുള്ള ആർതർ ഗ്രാൻഡ് ടെക്‌നോളജീസ് എന്ന കമ്പനിയാണ് ടെക്‌സാസിലെ ഡല്ലസിലുളള സെയിൽസ് ഫോഴ്‌സ്, ഇൻഷുറൻസ് ക്ലെയിം ടീമിലേക്ക് ബിസിനസ് അനലിസ്റ്റിനെ തേടിക്കൊണ്ട് ഇത്തരത്തിൽ ഒരു പരസ്യം നൽകിയത്.

മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട ഈ പരസ്യം ശ്രദ്ധയിൽപ്പെട്ട ഒരു വ്യക്തിയാണ് കമ്പനിയുടെ വിവേചനപരമായ രീതി ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ പരസ്യം ട്വിറ്ററിലും റെഡ്ഡിറ്റിലും പങ്കുവെച്ചത്. അതോടെ പരസ്യം കണ്ട നെറ്റിസൺസ് രോഷാകുലരാവുകയും കമ്പനിക്കെതിരെ രൂക്ഷവിമർശനങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

https://twitter.com/TK_Finch/status/1643403774172749824?s=20

ജോലിക്ക് ഉദ്യോഗാർത്ഥികളെ തേടുമ്പോൾ ഈ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള വംശീയ വിവേചനങ്ങൾ പിന്തുടരുന്നത് അംഗീകരിക്കാൻ ആകാത്തതാണെന്നും ഇത് കമ്പനിയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കും എന്നുമാണ് ഒരു ട്വിറ്റർ ഉപയോക്താവ് കുറിച്ചത്. ഉദ്യോഗാർത്ഥികളുടെ കഴിവുകളെ മാനിക്കാതെ നിറവും വംശീയതയും ജോലി നൽകാനുള്ള മാനദണ്ഡങ്ങളായി ഇപ്പോഴും സ്വീകരിക്കുന്നത് ലജ്ജാകരമായ ഒന്നാണ് എന്ന് മറ്റൊരു ഉപയോക്താവ് കമ്പനിയെ വിമർശിച്ചുകൊണ്ട് കുറിച്ചത്.

വിമർശനങ്ങൾ കടുത്തതോടെ ഒടുവിൽ കമ്പനി തന്നെ ന്യായീകരണക്കുറിപ്പും ആയി രംഗത്തെത്തി. കമ്പനിയുടെയോ കമ്പനി അധികാരികളുടെയോ അറിവോ സമ്മതമോ ഇല്ലാതെയാണ് ഈ ജോലി പരസ്യം എന്നും പ്രസ്തുത പരസ്യവുമായി ബന്ധപ്പെട്ട് കമ്പനിക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആർതർ ഗ്രാൻഡ് ടെക്‌നോളജീസ് വ്യക്തമാക്കി. കമ്പനിയുടെ സൽപ്പേര് നഷ്ടപ്പെടുത്തുന്ന രീതിയിൽ ഇത്തരത്തിൽ ഒരു പരസ്യം പ്രചരിപ്പിച്ചവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തേക്കും,ആശുപത്രി ഡിസ്ചാർജ് മെഡിക്കൽ ബോർഡ് യോഗത്തിനു ശേഷം

Next Post

തെലങ്കാനയിൽ തീർത്ഥാടന യാത്രയ്ക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെലങ്കാനയിൽ തീർത്ഥാടന യാത്രയ്ക്കിടെ വൻ അപകടം;  തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു

തെലങ്കാനയിൽ തീർത്ഥാടന യാത്രയ്ക്കിടെ വൻ അപകടം; തിക്കിലും തിരക്കിലും പെട്ട് രണ്ട് പേർ മരിച്ചു

പാലക്കാട് വനത്തിൽ പ്രസവിച്ച ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ചു

ഉറങ്ങിയില്ല; പതിനാലു മാസം പ്രായമായ കുഞ്ഞിനെ ആയ കടിച്ചു പരിക്കേൽപ്പിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണവില മാറ്റമില്ലാതെ തുടരുന്നു ; ഒരു ഗ്രാം 4535 രൂപ

സ്വർണവില താഴേക്ക് തന്നെ

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ബിജെപിയിലേക്കെന്ന് സൂചന; കോണ്‍ഗ്രസ് വിട്ടത് ആഴ്ചകള്‍ക്ക് മുന്‍പ്

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

'അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുത്'; കോടതിയെ സമീപിക്കുമെന്ന് മുതലമട പഞ്ചായത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021