• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ആരോഗ്യത്തോടെ ഇരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..

by Web Desk 06 - News Kerala 24
April 7, 2023 : 2:08 pm
0
A A
0
ആരോഗ്യത്തോടെ ഇരിക്കാൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..

ഇന്ന് ഏപ്രില്‍ 7, ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിവസമാണിന്ന്. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ നിന്ന് ഇനിയും മോചിക്കപ്പെട്ടിട്ടില്ലാത്ത ഈ സാഹചര്യത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരുപാട് ആശങ്കകള്‍ ആളുകള്‍ക്കിടയിലുണ്ട്.

പ്രത്യേകിച്ച് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകള്‍ കൂടുകയും അതിനൊപ്പം തന്നെ പനി കേസുകളില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്യുന്ന അവസരത്തില്‍. ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് നിത്യജീവിതത്തില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചാല്‍ മതിയാകും. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഏതാനും കാര്യങ്ങള്‍ അതോടൊപ്പം ചില ടിപ്സ് – ആണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

വ്യായാമം പതിവാക്കലാണ് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവുമാദ്യം ചെയ്യേണ്ടത്. വ്യായാമത്തിനായി ഓരോരുത്തരും അവരവരുടെ പ്രായവും ആരോഗ്യാവസ്ഥയും അനുസരിച്ചുള്ള രീതികളാണ് തെരഞ്ഞെടുക്കേണ്ടത്. എന്തായാലും വ്യായാമം നിര്‍ബന്ധമായ ഒരു ചര്യ തന്നെയാണ്.

രണ്ട്…

ആരോഗ്യകരമായ ഭക്ഷണരീതിയാണ് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള മറ്റൊരു മാര്‍ഗം. സമയത്തിന് ഭക്ഷണം അതും ‘ബാലൻസ്ഡ്’ ആയ രീതിയില്‍ അവശ്യം വേണ്ടുന്ന പോഷകങ്ങളെല്ലാം ഉറപ്പുവരുത്തിയിട്ടുള്ളതാണ് തെരഞ്ഞെടുക്കേണ്ടത്. ഇത് എല്ലാ ദിവസവും അതുപോലെ തുടരുകയും വേണം. പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി- മീൻ, മുട്ട, പരിപ്പ്- പയര്‍ വര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ പെടുന്ന ഭക്ഷണങ്ങള്‍ ‘ബാലൻസ്’ ചെ്ത് ഡയറ്റ് ക്രമീകരിക്കുകയാണ് വേണ്ടത്.

മൂന്ന്…

ദീര്‍ഘനേരം ഒരേ ഇരിപ്പ് ഇരിക്കുക, ജോലികളേതും ചെയ്യാതെ ഇരിക്കുക എന്നിങ്ങനെയുള്ള ശീലങ്ങളെല്ലാം ആരോഗ്യത്തെ മോശമായി ബാധിക്കുന്നതാണ്. അതുകൊണ്ട് കഴിവതും ശരീരം ‘ആക്ടീവ്’ ആക്കി നിര്‍ത്താൻ ശ്രദ്ധിക്കുക. ഉദാഹരണത്തിന്, ഒരു ഫോണ്‍ ചെയ്യുകയാണെന്ന് കരുതുക. ഈ സമയം ഒരു നടത്തം ആവാം. അങ്ങനെ ചെറിയ രീതിയിലെങ്കിലും ശരീരം അനക്കുന്നത് ഏറെ നല്ലതാണ്.

നാല്…

മിക്കവരും ചെയ്യാൻ മടിക്കുന്നൊരു കാര്യമാണിനി പങ്കുവയ്ക്കാനുള്ളത്. മറ്റൊന്നുമല്ല, കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നതിനെ കുറിച്ചാണ് പറയുന്നത്. ആരോഗ്യം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും, മറ്റ് അസുഖങ്ങളേതുമില്ലെന്നുമെല്ലാം ഉറപ്പിക്കാൻ മെഡിക്കല്‍ ചെക്കപ്പുകള്‍ സഹായിക്കും.

അഞ്ച്…

നിത്യജീവിതത്തില്‍ യാതൊരു തരത്തിലും ബാധിക്കപ്പെടാൻ പാടില്ലാത്തൊരു സംഗതിയുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അവശ്യം വേണ്ട ഒരു ഘടകവും ഇതുതന്നെ. മറ്റൊന്നുമല്ല രാത്രിയിലെ ഉറക്കത്തെ കുറിച്ചാണ് പറയുന്നത്.  കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും രാത്രിയില്‍ തുടര്‍ച്ചയായി ഉറങ്ങണം. അതും ഇടയ്ക്ക് തടസങ്ങളുണ്ടാകാതെയും ഉണരാതെയും. ഇക്കാര്യവും നിത്യവും ഉറപ്പുവരുത്തണം. കാരണം ഉറക്കം ബാധിക്കപ്പെട്ടാല്‍ അത് ആരോഗ്യത്തെ പല രീതിയിലാണ് ബാധിക്കുക. ക്രമേണ പല അസുഖങ്ങളും ഇതുമൂലം ഉണ്ടാകാം.

ആറ്…

ശാരീരികാരോഗ്യത്തിന്‍റെ കാര്യം പറയുമ്പോള്‍ അത്ര തന്നെ പ്രാധാന്യം മാനസികാരോഗ്യത്തെ കുറിച്ചും പറയേണ്ടതുണ്ട്. കാരണം ഇതും ആരോഗ്യത്തെ ഏറെ സ്വാധീനിക്കുന്ന ഘടകം തന്നെ. ജീവിക്കുന്ന ചുറ്റുപാടുകള്‍ – അത് ജോലിസ്ഥലമായാലും വീടായാലും എല്ലാം പോസിറ്റീവായി നിലനിര്‍ത്താൻ ശ്രദ്ധിക്കണം. കാരണം ചുറ്റുപാടുകള്‍ അനുകൂലമാകുമ്പോള്‍ അത് മനസിന് സന്തോഷവും ശാന്തതയുമേകുന്ന ഹോര്‍മോണുകള്‍ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നു. ഇതോടെ മാനസികാരോഗ്യം കുറെക്കൂടി മെച്ചപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘എന്‍സിഇആര്‍ടി സംഘപരിവാര്‍ നിര്‍മ്മിത വ്യാജ ചരിത്രത്തെ വെള്ളപൂശുന്നു’; പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി

Next Post

സിഖ് സംഘടന യോഗത്തിന് ആഹ്വാനം ചെയ്ത് അമൃത്പാല്‍: ജാഗ്രതാനിര്‍ദേശം, പൊലീസുകാരുടെ അവധികള്‍ റദ്ദാക്കി

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
അമൃത്പാൽസിങിനായുള്ള തെരച്ചിൽ ഏഴാം ദിവസത്തിലേക്ക്; ദില്ലിയിലും അന്വേഷണം ആരംഭിച്ചു

സിഖ് സംഘടന യോഗത്തിന് ആഹ്വാനം ചെയ്ത് അമൃത്പാല്‍: ജാഗ്രതാനിര്‍ദേശം, പൊലീസുകാരുടെ അവധികള്‍ റദ്ദാക്കി

പ്രധാനമന്ത്രി കേരളത്തിലേക്ക്; ‘യുവം’ സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും

പ്രധാനമന്ത്രി കേരളത്തിലേക്ക്; 'യുവം' സമ്മേളനത്തിൽ മോദിക്കൊപ്പം അനിൽ ആന്റണിയും പങ്കെടുക്കും

പുതിയ വൈറസ് നിയോകോവ് : മരണനിരക്ക് ഉയരും ; മുന്നറിയിപ്പുമായി വുഹാന്‍ ഗവേഷകര്‍

ഒരു ദിനം 6050 പുതിയ രോഗികൾ; കൊവിഡ് കേസുകൾ കൂടുന്നു, പോസിറ്റിവിറ്റി നിരക്കും! മാസ്ക്ക് നിർബന്ധമാക്കി സിക്കിം

ബിജെപിയിൽ ചേർന്ന് കിരൺ റെഡ്ഡി; കോൺഗ്രസിൽ അടിമുടി പ്രശ്നങ്ങൾ, എടുക്കുന്നത് തെറ്റായ തീരുമാനങ്ങളെന്നും വിമർശനം

ബിജെപിയിൽ ചേർന്ന് കിരൺ റെഡ്ഡി; കോൺഗ്രസിൽ അടിമുടി പ്രശ്നങ്ങൾ, എടുക്കുന്നത് തെറ്റായ തീരുമാനങ്ങളെന്നും വിമർശനം

ഭിന്ദ്രൻവാലയെ പോലെയാകാൻ പ്ലാസ്റ്റിക് സർജറി; അമൃത്പാൽ 2 മാസം ജോർജിയയിൽ: റിപ്പോർട്ട്

ഭിന്ദ്രൻവാലയെ പോലെയാകാൻ പ്ലാസ്റ്റിക് സർജറി; അമൃത്പാൽ 2 മാസം ജോർജിയയിൽ: റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In