• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

അനുഷ്ക ശർമയുടെ കരിയർ തകർക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹർ; ഉഗ്രൻ മറുപടിയുമായി കങ്കണ

by Web Desk 04 - News Kerala 24
April 7, 2023 : 3:29 pm
in Entertainment, News
Reading Time: 1 min read
0
A A
0
അനുഷ്ക ശർമയുടെ കരിയർ തകർക്കാൻ ശ്രമിച്ചെന്ന് കരൺ ജോഹർ; ഉഗ്രൻ മറുപടിയുമായി കങ്കണ

നടി അനുഷ്ക ശർമയുടെ കരിയർ തകർക്കാൻ ശ്രമിച്ചുവെന്നുള്ള നിർമാതാവും സംവിധായകനുമായ കരൺ ജോഹറിന്റെ പഴയ വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയിട്ടുണ്ട്. അനുഷ്കയുടെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം ഏറ്റു പറഞ്ഞത്. 2016ലെ വിഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുമ്പോൾ, കരൺ ജോഹറിനെ പരിഹസിച്ച് കങ്കണ രംഗത്ത് എത്തിയിരിക്കുകയാണ്.

ഇൻസ്റ്റഗ്രാം സ്റ്റോറിയായി വിഡിയോ പങ്കുവെച്ച് കൊണ്ടാണ് കങ്കണയുടെ വിമർശനം. കാർട്ടൂൺ കഥാപാത്രമായ ചാച്ച ചൗധരിയോടാണ് കരൺ ജോഹറിനെ ഉപമിച്ചിരിക്കുന്നത്. ‘ഈ ചാച്ചാ ചൗധരിക്ക് ഇതു മാത്രമാണോ ജോലി ‘എന്നാണ് കങ്കണ ചോദിക്കുന്നത്. 2016 ലെ കരൺ ജോഹറിന്റെ വിഡിയോക്കൊപ്പം കങ്കണയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.2016-ൽ രാജീവ് മസന്ദ്, അനുപമ ചോപ്ര എന്നിവരോടാണ് അനുഷ്‌ക ശർമ്മയുടെ കരിയർ തകർക്കാൻ ശ്രമിച്ചിരുന്നുവെന്ന് കരൺ ജോഹർ പറഞ്ഞത്. എന്നാൽ അനുഷ്ക ഉയർന്നു വരുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നെന്നും കരൺ നടിയുടെ സാന്നിധ്യത്തിൽ പറഞ്ഞു. തമാശയായി പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ കരൺ ജോഹറിനെതിരെ വലിയ വിമർശനം സൃഷ്ടിച്ചിട്ടുണ്ട്.നിർമാതവും സംവിധായകനുമായ കരൺ ജോഹറും കങ്കണയും തമ്മിൽ അത്ര നല്ല ബന്ധമല്ല. സോഷ്യൽ മീഡിയയിലൂടെ കരൺ ജോഹറിനെ കടന്നാക്രമിച്ച് കങ്കണ എത്താറുണ്ട്. ഇരുവരും തമ്മിലുള്ള ശത്രുത ബോളിവുഡിൽ പരസ്യമായ രഹസ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏപ്രിൽ 10, 11, ദിവസങ്ങളിൽ മോക്ഡ്രിൽ, കൊവിഡ് ടെസ്റ്റുകളും ജനിതക ശ്രേണീകരണവും കൂട്ടണം; കേന്ദ്ര നിർദ്ദേശം

Next Post

‘കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും’; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

'കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും'; ഫലിതബിന്ദുക്കളിലെ ഇന്നത്തെ വാചകമെന്ന് ശിവന്‍കുട്ടി

തൃശൂരിൽ കടയുടമയെ തലക്കടിച്ച് പരിക്കേൽപി‍ച്ചു; പ്രതിയെന്ന് സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ

പ്രണയം നടിച്ച് പീഡനം; മലപ്പുറത്ത് രണ്ട് കേസുകളിലായി രണ്ടു യുവാക്കൾ അറസ്റ്റിൽ

14 വയസുകാരിയായ പ്രവാസി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

14 വയസുകാരിയായ പ്രവാസി വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

എലത്തൂർ ട്രെയിൻ തീവയ്പ്പ്: മതസ്പർദ്ധ പോസ്റ്റുകളിടുന്നവർക്ക് മുന്നറിയിപ്പുമായി പൊലീസ്; ‘കർശന നടപടിയുണ്ടാകും’

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു, കോടതി പരിസരത്ത് വൻ സുരക്ഷ

ദേശീയ പഞ്ചായത്ത് അവാര്‍ഡിൽ തിളങ്ങി കേരളം; നാല് പുരസ്‌കാരം‍ സ്വന്തമാക്കി

ദേശീയ പഞ്ചായത്ത് അവാര്‍ഡിൽ തിളങ്ങി കേരളം; നാല് പുരസ്‌കാരം‍ സ്വന്തമാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021