• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

by Web Desk 04 - News Kerala 24
April 8, 2023 : 10:08 pm
in Kerala, News
0
A A
0
മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

കോഴിക്കോട്: മണ്ണെണ്ണ വിൽപനയിൽ വൻ സാമ്പത്തിക നഷ്ടം വരുന്നതിനാൽ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ. ഏപ്രിൽ മുതൽ റേഷൻ മണ്ണെണ്ണയുടെ അലോട്ട്മെന്റ് 50 ശതമാനത്തോളം കേന്ദ്രം വെട്ടി കുറച്ചിരുന്നു. മുൻഗണനാ വിഭാഗമായ മഞ്ഞ, പിങ്ക്, കാർഡുകാർക്ക് മാത്രമാണ് ഇനിമുതൽ മണ്ണെണ്ണ ലഭിക്കുക. ഇത് 38 ശതമാനം മാത്രമാണ്.സംസ്ഥാനത്ത് ശരാശരി ഓരോ റേഷൻ കടയിലും ഇത്തരത്തിലുള്ള 200ൽ താഴെ കാർഡുകൾ മാത്രമാണുള്ളത്. ഇപ്പോൾ 80 രൂപക്ക് മുകളിൽ വിലവരുന്ന ഒരു ലിറ്റർ മണ്ണെണ്ണ വിൽപന നടത്തുന്നതിന് മൂന്ന് രൂപ എഴുപത് പൈസയാണ് കമീഷനായി ലഭിക്കുക. അങ്ങനെയെങ്കിൽ ശരാശരി 370 രൂപ മാത്രമാണ് കമീഷൻ ഇനത്തിൽ ഒരു മാസം ലഭിക്കുക.

ഇത് തങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് റേഷൻ വ്യാപാരികളുടെ വാദം.മണ്ണെണ്ണയുടെ ലൈസൻസ് ഫീസായി 315 രൂപ പ്രതിവർഷം സർക്കാറിലേക്ക് അടക്കണം. പല താലൂക്കുകളിലും മണ്ണെണ്ണയുടെ ഹോൾസെയിൽ ഡിപ്പോകൾ പ്രവർത്തിക്കാത്തതിനാൽ തൊട്ടടുത്ത താലൂക്കിലെ മൊത്തവ്യാപാരികളിൽ നിന്നാണ് സ്റ്റോക്കെടുക്കുന്നത്. പലപ്പോഴും ഇങ്ങനെ 50 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കേണ്ടതുകൊണ്ട് വാടക ഇനത്തിൽ മാത്രം വലിയ സംഖ്യ നൽകേണ്ടി വരുന്നു. മണ്ണെണ്ണ, പെട്രോളിയം വിഭാഗത്തിൽ ഉൾപ്പെടുന്ന ഉൽപന്നമായതിനാൽ ടാങ്കർ ലോറി പോലുള്ള വാഹനത്തിൽ സുരക്ഷയോടെ കടകളിൽ എത്തിക്കണമെന്ന നിയമ വ്യവസ്ഥയുണ്ട്. അതുകൊണ്ട് ചെറുകിട വാഹനങ്ങളിൽ മണ്ണെണ്ണ സ്റ്റോക്കെത്തിക്കാനാവില്ല. ഇതെല്ലാം വലിയ നഷ്ടമാണ് വ്യാപാരികൾക്ക് വരുത്തിവെക്കുന്നത്.

മണ്ണെണ്ണ വിതരണം മൂന്ന് മാസമായി ദീർഘിപ്പിച്ചത് കൊണ്ട് മണ്ണെണ്ണയുടെ ബാഷ്പീകരണ തോത് കൂടുതലാണ്. വിതരണ വേളയിൽ ഉണ്ടാവുന്ന ലീക്കേജും പരിഗണിക്കണം.

അതിനാൽ നാല് ശതമാനം ഷോർട്ടേജ് അനുവദിക്കണമെന്നും വാതിൽപടി വിതരണം എണ്ണക്കമ്പനികളെ എൽപിക്കണമെന്നും ലൈസൻസ് ഫീസ് പൂർണമായും ഉപേക്ഷിക്കണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊച്ചിയിൽ എഴുപത്തിയഞ്ചുകാരിയെ പീഡനശ്രമത്തിനിടെ ശ്വാസം മുട്ടിച്ച് കൊന്നു, പ്രതി ബന്ധു അറസ്റ്റിൽ

Next Post

ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം

ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ

പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ

പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ

ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021