• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ട്രെയിൻ തീവെപ്പ്: പ്രതി ഷൊർണൂരിൽ ചെലവിട്ടത് 14 മണിക്കൂർ

by Web Desk 04 - News Kerala 24
April 8, 2023 : 10:30 pm
in India, News
Reading Time: 1 min read
0
A A
0
സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം

ഷൊർണൂർ: ട്രെയിനിൽ തീയിട്ട കേസിലെ പ്രതി ഷാറൂഖ് സെയ്ഫി ഷൊർണൂർ റെയിൽവേ സ്റ്റേഷനിലും പരിസരങ്ങളിലുമായി 14 മണിക്കൂർ തങ്ങിയതായി പ്രാഥമിക നിഗമനം. പ്രതി ഷൊർണൂരിൽ ഇറങ്ങിയതായി പറയുന്ന 12218 ചണ്ഡിഗഢ്- കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്സ്പ്രസ് ആ ദിവസം പുലർച്ച 4.52ന് ഷൊർണൂരിലെത്തി 5.24ന് യാത്ര തുടർന്നതായാണ് റെയിൽവേ രേഖകളിലുള്ളത്. സംഭവം നടന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രസ്‍തുത ദിവസമെത്തിയത് വൈകീട്ട് 7.11നാണ്.

പുലർച്ച വന്നിറങ്ങിയ പ്രതി പകൽ മുഴുവൻ ഷൊർണൂരിലും പരിസരങ്ങളിലും ചെലവഴിക്കുകയായിരുന്നെന്നാണ് ​പൊലീസ് നിഗമനം. ഇതിനിടയിൽ പ്രതി എവിടേക്കെങ്കിലും പോയിട്ടുണ്ടോയെന്ന് വിശദമായ അന്വേഷണത്തിലേ അറിയാനാകൂ. ഇയാളെ ചോദ്യംചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പെ​ട്രോൾ വാങ്ങിയത് ഷൊർണൂരിൽനിന്നാണെന്ന് തെളിഞ്ഞത്. റെയിൽവേ സ്റ്റേഷന് മുൻവശത്തെ സ്റ്റാൻഡിലെ ഓട്ടോറിക്ഷയിലാണ് ഇയാൾ പെട്രോൾ വാങ്ങാൻ പോയത്.

സ്റ്റേഷന് 200 മീറ്റർ അടുത്തുള്ള എസ്.എം.പി ജങ്ഷനിൽ പെട്രോൾ പമ്പുണ്ട്. എന്നാൽ, ഷൊർണൂർ -കുളപ്പുള്ളി സംസ്ഥാന പാതക്കരികിലെ കുളഞ്ചീരിക്കുളത്തിനടുത്തുള്ള പമ്പിൽനിന്നാണ് പ്രതി മൂന്ന് കുപ്പികളിൽ പെട്രോൾ വാങ്ങിയത്. എന്തുകൊണ്ടാണ് ദൂരത്തുള്ള പമ്പിൽനിന്ന് വാങ്ങിയതെന്ന് വ്യക്തമല്ല. ഷൊർണൂരിലെത്തിയ അന്വേഷണസംഘം പെട്രോൾ പമ്പിൽനിന്ന് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് കൊണ്ടുപോയി. റെയിൽ​വേ സംരക്ഷണസേനയുടെയും റെയിൽവേ പൊലീസിന്റെയും പക്കലുള്ള ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിൽ റെയിൽവേ പ്ലാറ്റ്ഫോമുകളിലെയും പരിസര പ്രദേശങ്ങളിലെയും കാഴ്ചകൾ ലഭ്യമാകും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനുള്ള ശ്രമവും പ്രത്യേക അന്വേഷണ സംഘം നടത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

Next Post

പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ

പാചകത്തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യം പരിഗണനയിൽ

ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട്; പോസ്റ്റ് മാസ്റ്റർ അറസ്റ്റിൽ

മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

മണ്ണെണ്ണ വിതരണം നടത്താനാകില്ലെന്ന് റേഷൻ കടയുടമകൾ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു

നരേന്ദ്രമോദിയുടെ സർക്കാരിനനുകൂലമായ ജനവികാരം ശക്തമാണെന്ന് കെ.സുരേന്ദ്രൻ

നരേന്ദ്രമോദിയുടെ സർക്കാരിനനുകൂലമായ ജനവികാരം ശക്തമാണെന്ന് കെ.സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021