• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ചു ദലൈലാമ – വിഡിയോയിൽ വിവാദം

by Web Desk 04 - News Kerala 24
April 9, 2023 : 4:37 pm
in India, News
0
A A
0
അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ചു ദലൈലാമ – വിഡിയോയിൽ വിവാദം

ന്യൂഡൽഹി∙ തന്റെ അരികിലെത്തിയ ബാലന്റെ ചുണ്ടിൽ ചുംബിക്കുന്ന ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ വിഡിയോ വിവാദമാകുന്നു. കുട്ടിയുടെ ചുണ്ടിൽ ചുംബിച്ച ദലൈലാമ അവനോട് തന്റെ നാവിൽ നക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഇതാണ് സംഭവം വിവാദമാകാൻ കാരണം.ദലൈലാമയുടെ അടുത്ത് അനുഗ്രഹം തേടിയെത്തിയതാണ് ബാലൻ. കുട്ടിയെ ചുംബിച്ച ശേഷം അദ്ദേഹം തന്റെ നാവ് പുറത്തേക്ക് ഇട്ട് ‘എന്റെ നാവിൽ നക്കാൻ കഴിയുമോ?’ എന്ന് ആവശ്യപ്പെടുന്നുണ്ട്. ഈ വിഡിയോ ട്വിറ്ററിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ഇതിനെതിരെ രംഗത്തുവന്നത്.

എന്തിനാണ് ദലൈലാമ കുട്ടിയോട് ഇങ്ങനെ ആവശ്യപ്പെട്ടത് എന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് ദലൈലാമ തന്നെയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഇത് തീർത്തും നീതികരിക്കാനാകാത്ത കാര്യമാണെന്നും ബാലപീഡനത്തിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നുമാണ് ഒരു കൂട്ടർ ആവശ്യപ്പെടുന്നത്.

2019ൽ തന്റെ പിൻഗാമി ഒരു സ്ത്രീയായിരുന്നെങ്കിൽ അവർ കൂടുതൽ ആകർഷണീയത ഉള്ളവളാകണമെന്ന ദലൈലാമയുടെ പരാമർശം വൻ വിവാദമായിരുന്നു. ഇത് വിവാദമായതോടെ അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. അടുത്തിടെ എട്ടു വയസ്സുള്ള മംഗോളിയൻ ബാലനെ ബുദ്ധമതത്തിലെ മൂന്നാമത്തെ ഉന്നത ആത്മീയ നേതാവായി തിരഞ്ഞെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ബിജെപി നേതാക്കൾ ബിഷപ് ഹൗസുകള്‍ കയറിയിറങ്ങുന്നത് പരിഹാസ്യം; അറുനൂറോളം പള്ളികളാണ് ആക്രമിക്കപ്പെട്ടത്’

Next Post

കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

വാദത്തിൽ യുക്തിയുണ്ട് പക്ഷേ…’: അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

വാദത്തിൽ യുക്തിയുണ്ട് പക്ഷേ...': അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

കോവിഡ് വർധന: ഇന്ത്യക്കാരിൽ പ്രതിരോധശേഷി കുറയുന്നു; പ്രതിരോധം ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

കോവിഡ് വർധന: ഇന്ത്യക്കാരിൽ പ്രതിരോധശേഷി കുറയുന്നു; പ്രതിരോധം ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ്: പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021