• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

by Web Desk 04 - News Kerala 24
April 9, 2023 : 4:39 pm
in India, News
0
A A
0
കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

ബംഗളൂരു: ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമുൽ ഉൽപ്പങ്ങൾ വിപണി കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദം കത്തുന്നു. ഹോട്ടലുകളിൽ അമുൽ ഉൽപ്പന്നങ്ങൾ പൂർണമായും ബഹിഷ്ക്കരിക്കാൻ ബംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ബ്രഹത് ബംഗളൂരു ഹോട്ടൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.

ഹോട്ടലുകളിൽ കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലുത്പന്നങ്ങൾ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് അസോസിയേഷൻ തീരുമാനിച്ചതായും പ്രസിഡന്റ് പി.സി റാവു അറിയിച്ചു. ഇതിലൂടെ കർണാടക കർഷകരെ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അമുൽ ഉൽപ്പന്നങ്ങൾ കർണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് സംസ്ഥാനത്ത് ഭരണ കക്ഷിയായി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദത്തിനിടയാക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കർണാടകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസും ജെ.ഡി.എസും ആരോപിക്കുന്നു.

ഞായറാഴ്ച കർണാടക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആഞ്ഞടിച്ചു. “നിങ്ങൾ ഇതിനകം തന്നെ കന്നഡികരിൽ നിന്ന് ബാങ്കുകളും തുറമുഖങ്ങളും വിമാനത്താവളങ്ങളും മോഷ്ടിച്ചു. നിങ്ങൾ ഇപ്പോൾ നന്ദിനിയെ (കെ.എം.എഫ്) ഞങ്ങളിൽ നിന്ന് മോഷ്ടിക്കാൻ ശ്രമിക്കുകയാണോ? നമ്മുടെ യുവാക്കൾക്ക് പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ നൽകുന്നതിനുപകരം, നമ്മുടെ ബാങ്കുകളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നും കന്നഡികരുടെ ജോലി നരേന്ദ്രമോദി എടുത്തുകളഞ്ഞു. ഇപ്പോൾ ബി.ജെ.പി കെ.എം.എഫിനെ അമുലിന് നൽകി നമ്മുടെ കർഷകരുടെ പ്രതീക്ഷകളെ വ്രണപ്പെടുത്താൻ ശ്രമിക്കുന്നു”. സിദ്ധരാമയ്യ ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പി. സർക്കാർ പിൻവാതിലിലൂടെ അമുലിന്റെ കടന്നുവരവിന് അവസരംകൊടുക്കുകയാണെന്ന് പ്രതിപക്ഷം പറയുന്നു.കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി പാലുത്പന്നങ്ങളുടെ വിപണി തകർക്കാനാണിതെന്നും ഇവർ ആരോപിക്കുന്നു. ‘ഗോ ബാക്ക് അമുൽ, സേവ് നന്ദിനി’ എന്ന ഹാഷ് ടാഗിൽ ട്വിറ്റർ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനുഗ്രഹം തേടിയ ബാലന്റെ ചുണ്ടിൽ ചുംബിച്ചു ദലൈലാമ – വിഡിയോയിൽ വിവാദം

Next Post

‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

വാദത്തിൽ യുക്തിയുണ്ട് പക്ഷേ…’: അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

വാദത്തിൽ യുക്തിയുണ്ട് പക്ഷേ...': അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

കോവിഡ് വർധന: ഇന്ത്യക്കാരിൽ പ്രതിരോധശേഷി കുറയുന്നു; പ്രതിരോധം ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

കോവിഡ് വർധന: ഇന്ത്യക്കാരിൽ പ്രതിരോധശേഷി കുറയുന്നു; പ്രതിരോധം ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ്: പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021