• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

by Web Desk 04 - News Kerala 24
April 9, 2023 : 4:40 pm
in India, News
Reading Time: 1 min read
0
A A
0
‘വിദ്വേഷ പ്രസംഗങ്ങളിൽ മോദിയുടെ മൗനം അനുവാദത്തിന് തുല്യം’; വിമർശനവുമായി നസീറുദ്ദീൻ ഷാ

ന്യൂഡൽഹി: രാജ്യത്തുടനീളം വർധിക്കുന്ന വിദ്വേഷ പ്രസംഗങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സിനിമാ നടൻ നസീറുദ്ദീൻ ഷാ. രാജ്യത്ത് വർധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങളിൽ മൗനം കാണിക്കുന്ന നരേന്ദ്ര മോദി അത്തരം പ്രസംഗങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്ന് ഷാ പറഞ്ഞു. ‘ദ വയറി’നു വേണ്ടി കരൺ താപ്പർക്ക് നൽകിയ അഭിമുഖത്തിലാണ് ഷായുടെ പ്രതികരണം.

“സംസാരിക്കേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണ്, നമ്മെ സംരക്ഷിക്കേണ്ടത് അയാളുടെ ജോലി‍യാണ്. സർക്കാരിന്റെ മൗനം അമ്പരപ്പിക്കുന്നതാണ്… അത് നിശബ്ദമായ സമ്മതത്തെ സൂചിപ്പിക്കുന്നു” ഷാ പറഞ്ഞു.നമ്മുടെ കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകൾ കവലച്ചട്ടമ്പികളെ പോലെയാണ്. അവർ കൊള്ളക്കാരെ പോലെ സംസാരിക്കുന്നു. ഇത്തരം പ്രസ്താവനകൾ ഭയപ്പെടുത്തുന്നതാണ്. ഹർഷ് മന്ദർ, ടീസ്റ്റ സെറ്റൽവാദ് എന്നിവരെ പോലെ സമാധാനത്തെയും നീതിയെയും കുറിച്ച് സംസാരിച്ചാൽ നിങ്ങൾ ശിക്ഷിക്കപ്പെടും. എന്നാൽ, വെറുപ്പ്, വിദ്വേഷം, കാലാപം എന്നിവയെ കുറിച്ച് സംസാരിച്ചാൽ നിങ്ങളെ ഹാരമണിയിച്ച് അംഗീകരിക്കും -ഷാ വ്യക്തമാക്കി.

വസ്ത്രം നോക്കി കലാപകാരികൾ ആരാണെന്ന് അറിയാനാവുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയാണ് നമ്മുടേത്. പ്രത്യക്ഷത്തിൽ ഇത്തരം വിദ്വേഷ പ്രസ്താവനകളിൽ നിന്നും അദ്ദേഹം മാറിനിന്നാലും മൗനം കൊണ്ട് അതിന് അനുമതി നൽകുകയാണ്. മിതവാദിയായി നിന്ന് മുഖഛായ സംരക്ഷിക്കുക എന്ന ഉദ്ദേശമാണ് അതിന് പുറകിൽ.

പ്രധാനമന്ത്രി തുടരുന്ന മൗനത്തിലൂടെ ഞാൻ മനസിലാക്കുന്നത് അദ്ദേഹം അസംബന്ധവും വിദ്വേഷവും നിറഞ്ഞ പ്രസ്താവനകളെ പിന്തുണക്കുന്നു എന്നാണ്. നമ്മൾ ഏത് മതത്തിൽപെട്ടവരാണെങ്കിലും നമ്മളെല്ലാവരെയും സംരക്ഷിക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയാണ് ഷാ ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണാടകയിൽ അമുൽ വിവാദം തിളക്കുന്നു: ബഹിഷ്കരിക്കുമെന്ന് ഹോട്ടലുടമകൾ

Next Post

വാദത്തിൽ യുക്തിയുണ്ട് പക്ഷേ…’: അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാദത്തിൽ യുക്തിയുണ്ട് പക്ഷേ…’: അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

വാദത്തിൽ യുക്തിയുണ്ട് പക്ഷേ...': അദാനി വിഷയത്തിൽ ശരദ് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശശി തരൂർ

കോവിഡ് വർധന: ഇന്ത്യക്കാരിൽ പ്രതിരോധശേഷി കുറയുന്നു; പ്രതിരോധം ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

കോവിഡ് വർധന: ഇന്ത്യക്കാരിൽ പ്രതിരോധശേഷി കുറയുന്നു; പ്രതിരോധം ശക്തമാക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ

സമ്പർക്ക് ക്രാന്തി എക്സ്പ്രസിൽ കേരളത്തിലെത്തി; ഷാറൂഖ് സെയ്ഫിക്ക് മലയാളികളുമായി ബന്ധം? അന്വേഷണം

എലത്തൂര്‍ ട്രെയിന്‍ തീവെപ്പുകേസ്: പെട്രോള്‍ വാങ്ങിയ പമ്പ് കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

സ്ത്രീകളുടെ അടിവസ്ത്രം പാന്‍റിന് പുറത്ത്! ആറ്റിങ്ങലിൽ കറങ്ങി യുവാവ്, നാട്ടുകാർ ഇടപെട്ടു; പൊലീസെത്തി, അറസ്റ്റ്

പ്രധാനമന്ത്രി ദില്ലി സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ, ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയ സന്ദർശനം

പ്രധാനമന്ത്രി ദില്ലി സേക്രഡ് ഹാർട്ട് കത്തിഡ്രലിൽ, ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയ സന്ദർശനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021