• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപിയുടെ ഭവന സന്ദർശനം കാപട്യം, പൊയ്‌മുഖം ക്രിസ്ത്യൻ ജനത മനസിലാക്കണം: മന്ത്രി ആർ ബിന്ദു

by Web Desk 06 - News Kerala 24
April 10, 2023 : 10:40 am
in Kerala, News
0
A A
0
വിദ്യാര്‍ഥിനികള്‍ക്ക് അശ്ലീലസന്ദേശം ; അധ്യാപകനെതിരെ നടപടിക്ക് സര്‍ക്കാര്‍

ദില്ലി: ബിജെപിയുടെ പൊയ്മുഖം മനസ്സിലാക്കാൻ ക്രിസ്ത്യൻ ജനതയ്ക്ക് കഴിയണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ബിജെപിയുടെ ഭവന സന്ദർശനം കാപട്യമാണ്. പള്ളികൾക്ക് നേരെ നടക്കുന്ന ആക്രമണം ഓർക്കേണ്ടതുണ്ട്. തങ്ങളും ബഹിഷ്കൃതരാകും എന്ന് മനസ്സിലാക്കി പ്രവർത്തിച്ചില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകും. കർദിനാളിന്റെ മോദി അനുകൂല പ്രതികരണണം ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയുള്ള പ്രസ്താവനയാണ്. ഇത് എല്ലാവരും അവസാനിപ്പിക്കണം. മതനിരപേക്ഷതയുടെ പാരമ്പര്യം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ ആട്ടിപ്പായിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി നിലകൊള്ളരുത്. ക്രിസ്ത്യൻ വിഭാഗങ്ങൾ നാട്ടിൽ നടക്കുന്ന   സാഹചര്യങ്ങൾ നിരീക്ഷിച്ചുവേണം തീരുമാനമെടുക്കാൻ. ഇന്ന് മുസ്ലിം ജനതയ്ക്ക് നേരിടേണ്ടിവരുന്ന തമസ്കരണം നാളെ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നേരിടേണ്ടി വരുമെന്ന ദൂരക്കാഴ്ച വേണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം’; ഡിജിപിക്ക് കെ സുധാകരന്‍റെ പരാതി

Next Post

പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ; രാജ്യത്ത് കൊവിഡ് വർധിക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദേശത്തെ കൊവിഡ് വ്യാപനം:വിമാനത്താവളങ്ങിൽ പരിശോധന തുടങ്ങി കേന്ദ്രം,പൊതുഇടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയേക്കും

പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളിൽ; രാജ്യത്ത് കൊവിഡ് വർധിക്കുന്നു

‘മോദിയുടെ ബിരുദസർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയം?’ചർച്ചകൾ അനാവശ്യമെന്ന് ശരദ് പവാര്‍

'മോദിയുടെ ബിരുദസർട്ടിഫിക്കറ്റ് ആണോ രാജ്യത്തെ പ്രധാന വിഷയം?'ചർച്ചകൾ അനാവശ്യമെന്ന് ശരദ് പവാര്‍

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ആത്മഹത്യാശ്രമം; ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കടിച്ചു

പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടി ആത്മഹത്യാശ്രമം; ട്രാൻസ്ഫോർമറിൽ കയറിയ യുവാവിന് ഷോക്കടിച്ചു

ഉത്തരാഖണ്ഡ് ജയിലില്‍ വനിതാ തടവുകാരിയടക്കം 41 പേര്‍ക്ക് എച്ച്‌ഐവി; അന്വേഷണം

ഉത്തരാഖണ്ഡ് ജയിലില്‍ വനിതാ തടവുകാരിയടക്കം 41 പേര്‍ക്ക് എച്ച്‌ഐവി; അന്വേഷണം

സ്ത്രീകള്‍ തമ്മില്‍ത്തല്ലുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തെറിഞ്ഞു; വീഡിയോ

സ്ത്രീകള്‍ തമ്മില്‍ത്തല്ലുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തെറിഞ്ഞു; വീഡിയോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021