• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയത്ത് ഇന്ന് 1103 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
January 14, 2022 : 6:51 pm
in Kerala, News
Reading Time: 1 min read
0
A A
0
കരുതല്‍ ഡോസ് വാക്‌സിനേഷന്‍ തിങ്കളാഴ്ച മുതല്‍ ; എങ്ങനെ ബുക്ക് ചെയ്യാം ?

കോട്ടയം : കോട്ടയത്ത്പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും ആയിരം കടന്നു. ഇന്ന് 1103 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 313 പേർക്കു രോഗമുക്തി. 1103 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 22 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 313 പേർ രോഗമുക്തരായി. 4440 പരിശോധനാ ഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 530 പുരുഷൻമാരും 489 സ്ത്രീകളും 84 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 173 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 4900 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 351752 പേർ കോവിഡ് ബാധിതരായി. 343135 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 17925 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

കോട്ടയം – 204
ചങ്ങനാശ്ശേരി – 35
പാലാ – 34
ഏറ്റുമാനൂർ, രാമപുരം -32
ചിറക്കടവ് – 26
കാഞ്ഞിരപ്പള്ളി -23
പുതുപ്പള്ളി – 21
വെള്ളൂർ, പാറത്തോട്, മുണ്ടക്കയം, എരുമേലി, ഭരണങ്ങാനം – 20
മണിമല -19
കരൂർ, മീനച്ചിൽ – 18
പനച്ചിക്കാട്, പാമ്പാടി, അയ്മനം, കടനാട്, തൃക്കൊടിത്താനം, വൈക്കം, മുളക്കുളം – 17
കടുത്തുരുത്തി, അയർക്കുന്നം, ആർപ്പൂക്കര, അതിരമ്പുഴ -16
വിജയപുരം – 15

മാടപ്പള്ളി, പള്ളിക്കത്തോട് -14
വാഴൂർ, ഉഴവൂർ, പായിപ്പാട് – 12
മാഞ്ഞൂർ, വാഴപ്പള്ളി, ഈരാറ്റുപേട്ട, പൂഞ്ഞാർ, കിടങ്ങൂർ, എലിക്കുളം, കാണക്കാരി, തലയോലപ്പറമ്പ് – 11
കങ്ങഴ – 10
നെടുംകുന്നം, കറുകച്ചാൽ, നീണ്ടൂർ, മീനടം -9
വാകത്താനം, കൂട്ടിക്കൽ, മണർകാട്, അകലക്കുന്നം – 8
മുത്തോലി, മരങ്ങാട്ടുപള്ളി, തൂക്കോയി -7
കടപ്ലാമറ്റം, വെളിയന്നൂർ, കല്ലറ, പൂഞ്ഞാർ തെക്കേക്കര, കുറിച്ചി – 6
മേലുകാവ്, തലപ്പലം, ഞീഴൂർ, ടി.വി.പുരം, തലയാഴം -5
തിടനാട്, വെള്ളാവൂർ, കൊഴുവനാൽ, കൂരോപ്പട -4
കോരുത്തോട്, തിരുവാർപ്പ്, കുറവിലങ്ങാട്, മറവൻതുരുത്ത്, വെച്ചൂർ -3
മൂന്നിലവ് -2
തലനാട്, കുമരകം, ഉദയനാപുരം – 1

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയില്‍ ഇന്ന് 240 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ; ദർശനപുണ്യം , ശരണം വിളിച്ച് അയ്യപ്പഭക്തർ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു  ;  ദർശനപുണ്യം , ശരണം വിളിച്ച് അയ്യപ്പഭക്തർ

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു ; ദർശനപുണ്യം , ശരണം വിളിച്ച് അയ്യപ്പഭക്തർ

കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു : ഗൃഹനാഥന് ഗുരുതര പരിക്ക്

കോട്ടയത്ത് വീട് ആക്രമിച്ച ഗുണ്ടയെ വീട്ടുകാർ അടിച്ചു കൊന്നു : ഗൃഹനാഥന് ഗുരുതര പരിക്ക്

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി  ;  രണ്ട് സ്ത്രീകളും യുവാക്കളും അറസ്റ്റില്‍

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം ഒളിച്ചോടി ; രണ്ട് സ്ത്രീകളും യുവാക്കളും അറസ്റ്റില്‍

നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് കരുതി എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നില്ല : എം. സ്വരാജ്

നിയമത്തിന് മുന്നില്‍ തുല്യരാണെന്ന് കരുതി എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നില്ല : എം. സ്വരാജ്

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു : കെ സുരേന്ദ്രൻ

സിപിഎം പരസ്യമായി ചൈനീസ് ചാരപ്പണി എടുക്കുന്നു : കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021