• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, കേസെടുത്ത് പോലീസ്

by Web Desk 05 - News Kerala 24
April 11, 2023 : 2:01 pm
in India, News
Reading Time: 1 min read
0
A A
0
പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍, കേസെടുത്ത് പോലീസ്

നോയിഡ: പബ്ബിലെ ഡിജെ പാര്‍ട്ടിയില്‍ രാമായണ സീരിയലിലെ ദൃശ്യങ്ങള്‍ ഡബ്ബ് ചെയ്ത് പ്രദര്‍ശിപ്പിച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. നോയിഡയിലെ ഗാര്‍ഡന്‍സ് ഗലേറിയ മാളിലെ പബ്ബിലാണ് സംഭവം. ലോര്‍ഡ് ഓഫ് ഡ്രിങ്ക്സ് പബ്ബിന്റെ ഉടമയും മാനേജറുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പരാതിയൊന്നും ലഭിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ട് സ്വമേധയാ കേസെടുത്തതായി നോയിഡ പോലീസ് പറഞ്ഞു. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ഉടമ മനക് ചൗധരി, മാനേജര്‍ അഭിഷേക് എന്നിവരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. സീരിയലിലെ യഥാര്‍ഥ സംഭാഷണം മാറ്റി, ഡബ്ബ് ചെയ്ത് ചേര്‍ത്ത് പാട്ടിനൊപ്പം ഡി.ജെക്കിടെ പ്രദര്‍ശിപ്പിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല നടന്നിട്ട് ഒരു വര്‍ഷം; ശ്രദ്ധയുടെ ശരീര ഭാഗങ്ങള്‍ വിട്ടുകിട്ടിയില്ല: സംസ്കാരം നടത്താനാകാതെ കുടുംബം

Next Post

കള്ളപ്പണ ഇടപാട് : ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കള്ളപ്പണ ഇടപാട് : ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

കള്ളപ്പണ ഇടപാട് : ഗോകുലം ഗോപാലനെ ഇ.ഡി ചോദ്യം ചെയ്യുന്നു

ഗോമൂത്രത്തിൽ അപകടകാരികളായ ബാക്ടീരിയ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല: പഠനം

ഗോമൂത്രത്തിൽ അപകടകാരികളായ ബാക്ടീരിയ; മനുഷ്യ ഉപഭോഗത്തിന് പറ്റില്ല: പഠനം

വിരാട് കോഹ്‌ലിയുടെ മകൾക്ക് ഭീഷണി; ഐ.ഐ.ടി ഹൈദരാബാദ് ടോപ്പർക്കെതിരായ കേസ് അവസാനിപ്പിച്ചു

വിരാട് കോഹ്‌ലിയുടെ മകൾക്ക് ഭീഷണി; ഐ.ഐ.ടി ഹൈദരാബാദ് ടോപ്പർക്കെതിരായ കേസ് അവസാനിപ്പിച്ചു

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി; അൽഫോൻസ് കണ്ണന്താനം കോർ കമ്മിറ്റിയിൽ

ക്രൈസ്തവ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ബിജെപി; അൽഫോൻസ് കണ്ണന്താനം കോർ കമ്മിറ്റിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021