• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

by Web Desk 05 - News Kerala 24
April 11, 2023 : 3:44 pm
in India, News
Reading Time: 1 min read
0
A A
0
മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: രാജ്യത്ത് രണ്ട് വര്‍ഷത്തിനകം മണ്ണെണ്ണ ഉത്പാദനം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനം. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിനുള്ള സബ്സിഡി മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായി മന്ത്രി പറഞ്ഞു. കേരളത്തിന് ആവശ്യമായ മണ്ണെണ്ണ കഴിഞ്ഞ ക്വാര്‍ട്ടറില്‍ അമ്പത് ശതമാനം വെട്ടിക്കുറച്ചെന്നും ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇനി അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ ഇടപാട് നടത്താം ; ഇഎംഐ ഓപ്ഷന്‍ അവതരിപ്പിച്ച് ഐസിഐസിഐ

Next Post

തെരുവുനായയുടെ ആക്രമണം ; പുന്നലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരുവുനായയുടെ ആക്രമണം ; പുന്നലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു

തെരുവുനായയുടെ ആക്രമണം ; പുന്നലയില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ക്ക് കടിയേറ്റു

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണം – ഹൈക്കോടതി

മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി വേണം - ഹൈക്കോടതി

വൃദ്ധ ദമ്പതികളെ കഴുത്തറുത്തുകൊന്നു ; മരുമകൾ അറസ്റ്റിൽ

വൃദ്ധ ദമ്പതികളെ കഴുത്തറുത്തുകൊന്നു ; മരുമകൾ അറസ്റ്റിൽ

ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു ; സുരേഷ് ഗോപിക്കും ശോഭ സുരേന്ദ്രനും ഇടമില്ല

രാഹുലും പ്രിയങ്കയും വയനാട്ടില്‍ ; വന്‍ സ്വീകരണവുമായി കോണ്‍ഗ്രസ്

രാഹുലും പ്രിയങ്കയും വയനാട്ടില്‍ ; വന്‍ സ്വീകരണവുമായി കോണ്‍ഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021