• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 30, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം! യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്

by Web Desk 04 - News Kerala 24
April 12, 2023 : 7:25 am
0
A A
0
ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം! യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ക്യുആർ കോഡ് സ്‌കാൻ ചെയ്ത് നടത്തുന്ന യുപിഐ പേയ്മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ’ ഓപ്ഷൻ യോഗ്യത നേടിയ ഉപയോക്താക്കൾക്കാണ് നിലവിൽ പേ ലേററർ ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കാൻ സാധിക്കുക. ഇത് വഴി ഉപഭോക്താവിന് ഒരു സ്റ്റോറിലെ മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് ഇഎംഐ പേയ്മെന്റുകൾ നടത്തി സാധനങ്ങളോ സേവനങ്ങളോ വേഗത്തിൽ സ്വന്തമാക്കാൻ കഴിയും. ഇത് ബാങ്കിന്റഎ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഉപകാരപ്രദവുമാകും.

ncs-up
Rajan-up
previous arrow
next arrow

ഇലക്ട്രോണിക്സ്, ഫാഷൻ വസ്ത്രങ്ങൾ, ട്രാവൽ, ഹോട്ടൽ ബുക്കിംഗ് തുടങ്ങി നിരവധി വിഭാഗങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു. 10,000 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇടപാടുകൾ മാത്രമാകും ഇത്തരത്തിൽ ഇഎംഐ ഓപ്ഷനിലേയ്ക്കു മാറ്റാൻ സാധിക്കുക. 3, 6, 9 എന്നിങ്ങനെ മൂന്ന് ഇഎംഐ കാലാവധികളാകും ഉപയോക്താക്കൾക്കു തുടക്കത്തിൽ ലഭിക്കുക. വരും ദിവസങ്ങളിൽ ഓൺലൈൻ പർച്ചേസുകൾക്കും ഈ സേവനം ലഭ്യാമാക്കുമെന്നാണ് റിപ്പോർട്ടുകൾ .ഇന്നത്തെക്കാലത്ത് നിരവധി പേയ്മെന്റുകൾ യുപിഐ വഴിയാണ് നടക്കുന്നത്, കൂടാതെ, ബാങ്കിന്റെ ‘ബൈ നൗ, പേ ലേറ്റർ സേവനം നിരവധി ഉപഭോക്താക്കൾ തിരഞ്ഞെടുക്കുന്നതിനാലുമാണ് പുതിയ സേവനം ലഭ്യമാക്കുന്നതെന്ന് ഐസിഐസിഐ ബാങ്കിന്റെ ഡിജിറ്റൽ ചാനൽസ് ആൻഡ് പാർടനർഷിപ്പ് തലവൻ ബിജിത്ത് ഭാസ്‌ക്കർ വ്യക്തമാക്കി. ഈ സൗകര്യം ഉപയോഗിച്ച്, ഒരു മർച്ചന്റ് ക്യുആർ കോഡ് സ്‌കാൻ ചെയ്ത് യുപിഐ പേയ്മെന്റുകൾ നടത്തുന്ന ഞങ്ങളുടെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ഇടത്തരം മുതൽ ഉയർന്ന മൂല്യമുള്ള വസ്തുക്കൾ വാങ്ങാനും, എളുപ്പത്തിൽ ഇഎംഐ വഴിപണമടയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ALA-up
self
previous arrow
next arrow

പേ ലേറ്ററിൽ ഇഎംഐ സൗകര്യം ഉപയോഗിക്കും വിധം

Rajan-up
self
previous arrow
next arrow

റീട്ടെയിൽ ഷോപ്പ് സന്ദർശിച്ച് നിങ്ങൾക്കാവശ്യമുള്ള സാധനങ്ങളഓ സേവനങ്ങളോ പർച്ചേസ് ചെയ്യുക
ഇടപാട് പൂർത്തിയാക്കാൻ iMobile Pay ആപ്പ് ഉപയോഗിച്ച് ‘ QR സ്‌കാൻ ചെയ്യുക എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഇടപാട് തുക 10,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ, പേ ലേറ്റർ ഇഎംഐ ഓപ്ഷൻ ഉപയോഗിക്കുക.
3, 6 അല്ലെങ്കിൽ 9 എന്നിങ്ങനെ നിങ്ങൾക്ക് ആവശ്യമായ ഇഎംഐ കാലാവധി തെരഞ്ഞെടുക്കുക.
പിൻ നമ്പർ നൽകി ഇടപാട് പൂർത്തിയാക്കുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

Next Post

ആരോ​ഗ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

Related Posts

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

എറണാകുളം കത്രിക്കടവില്‍ ബാറില്‍ ഡിജെ പാര്‍ട്ടിക്കിടെ യുവാവിനെ കുത്തിയ സംഭവത്തില്‍ കേസ്

June 29, 2025
ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

ചെന്നൈയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനം കരിഞ്ഞ ദുർ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി

June 29, 2025
നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

നവജാത ശിശുക്കളുടെ അസ്ഥിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയ സംഭവം ; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്

June 29, 2025
സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

സംസ്ഥാനത്ത് ആശ്വാസമായി മഴ കുറയുന്നു ; നാളെ മുതൽ മുന്നറിയിപ്പ് ഇല്ല

June 29, 2025
പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

പേരാമ്പ്ര ചെറുവണ്ണൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍

June 29, 2025
കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം

June 29, 2025
Next Post
മന്ത്രി വീണ ജോർജിനെതിരെ പരസ്യമായി പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം

ആരോ​ഗ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം, പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു?

എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസ്; തെളിവെടുപ്പ് ഇന്നുണ്ടായേക്കും

നാട്‌ മാറുന്നതിൽ ചില പ്രത്യേക മന:സ്ഥിതിക്കാർക്ക്‌ പ്രയാസം; അത്തരക്കാരുടെ ചിന്ത ഒരു പദ്ധതിയും നടപ്പാകരുതെന്നാണ്‌ : മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് കേസിലെ റിവ്യൂ ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും

ശമ്പളം കുടിശ്ശികയാക്കി, ജോലി ശരിയാക്കിയ യുവാവിന് മര്‍ദ്ദനം, നഗ്നദൃശ്യം പകര്‍ത്തി, യുവതിയും സുഹൃത്തും അറസ്റ്റിൽ

ശമ്പളം കുടിശ്ശികയാക്കി, ജോലി ശരിയാക്കിയ യുവാവിന് മര്‍ദ്ദനം, നഗ്നദൃശ്യം പകര്‍ത്തി, യുവതിയും സുഹൃത്തും അറസ്റ്റിൽ

സുഹൃത്തുക്കൾക്കു വേണ്ടി ജെപിസി ആവശ്യത്തെ പിന്തുണയ്ക്കാം: ശരദ് പവാർ

സുഹൃത്തുക്കൾക്കു വേണ്ടി ജെപിസി ആവശ്യത്തെ പിന്തുണയ്ക്കാം: ശരദ് പവാർ

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In