• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാലില്‍ വേദനയും നീരും പിന്നാലെ ശുചിമുറിയില്‍ കുഴഞ്ഞ് വീണ 18കാരിക്ക് ദാരുണാന്ത്യം

by Web Desk 06 - News Kerala 24
April 12, 2023 : 8:35 am
in News
0
A A
0
പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

ഷ്ര്യൂസ്ബെറി: കാലിലുണ്ടാകുന്ന വേദന അവഗണിക്കാറുണ്ടോ? ഇരിക്കുന്ന രീതിയിലെ തകരാറുകള്‍ മൂലമോ ശരിയായ രീതിയില്‍ രക്ത ചംക്രമണം നടക്കാത്തത് മൂലമോ എല്ലാം കാലില്‍ വേദന അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം വേദനകളെ സാധാരണമെന്ന് അവഗണിക്കരുതെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ആരോഗ്യവതിയായ കൌമാരക്കാരിയുടെ മരണം. ഇടയ്ക്കിടെ കാലില്‍ അനുഭവപ്പെട്ടിരുന്ന വേദന അവഗണിച്ച 18 കാരിക്കാണ് ദാരുണാന്ത്യമുണ്ടായത്. വേദന കടുത്തതിന് പിന്നാലെ ശുചിമുറിയില്‍ പോയ 18കാരി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് 18കാരിയായ എയ്മീ സിംഗില്‍ടണിന് 6 തവണയാണ് ഹൃദയാഘാതമുണ്ടായതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്.

ഏപ്രില്‍ 2നാണ് രാവിലെ ആറ് മണിയോടെയാണ് എയ്മിയ്ക്ക് കാലിലെ വേദന രൂക്ഷമായത്. ഒരു കാലിലെ വേദന അസഹ്യമായെന്ന് എയ്മി വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശുചിമുറിയില്‍ പോയ പതിനെട്ടുകാരി കുഴഞ്ഞു വീഴുകയായിരുന്നു. ഇംഗ്ലണ്ടിലെ ഷ്ര്യൂസ്ബെറിയിലാണ് സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ എയ്മിയെ റോയല്‍ ഷ്ര്യൂസ്ബെറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. രക്തം കട്ടപിടിച്ചതായിരുന്നു എയ്മിയുടെ അകാലമരണത്തിന് ഇടയാക്കിയത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേയ്ക്കും എയ്മിയുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം താറുമാറായിരുന്നുവെന്നും മരിച്ചുവെന്ന് സ്ഥിരീകരിക്കുകയെന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നായിരുന്നു ആശുപത്രി അധികൃതര്‍ വിശദമാക്കിയെത്ന്നാണ് എയ്മിയുടെ ബന്ധുക്കള്‍ വിശദമാക്കുന്നത്.

കാലിലെ വേദനയെ തുടര്‍ന്ന് നീരു വന്ന നിലയിലായിരുന്നു എയ്മിയുടെ കാലുണ്ടായിരുന്നത്. കുഴഞ്ഞുവീഴുന്ന സമയത്ത് കാലിലെ ഈ നീര് ഇരട്ടിയിലേറെ വലുപ്പവും വച്ചിരുന്നു. രോഗപ്രതിരോധ സംവിധാനത്തിലുണ്ടാവുന്ന തകരാറ് മൂലവും കൊളസ്ട്രോള്‍ മൂലവും ഇത്തരത്തില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്. കൃത്യസമയത്ത് ഇത് കണ്ടെത്തിയില്ലെങ്കില്‍ ഹൃദയാഘാതം, പക്ഷാഘാതം, ശ്വസന വ്യൂഹത്തിലെ തകരാറ് എന്നിവയുണ്ടാവാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വിശദമാക്കുന്നത്.

രക്തം കട്ട പിടിക്കുന്നതിന്റെ സാധാരണ ലക്ഷണങ്ങള്‍

ചുവന്ന് തിണര്‍ക്കുക
ശരീരം ചൂട് പിടിക്കുക
നീര്
പൊടുന്നനെയുണ്ടാവുന്ന നെഞ്ച് വേദന
ചുമയ്ക്കുമ്പോള്‍ രക്തം വരിക
പെട്ടന്ന് ശ്വാസം നിലയ്ക്കുക

രക്തം കട്ടപിടിക്കാനുള്ള കാരണങ്ങള്‍

ചില മരുന്നുകളുടെ പ്രയോഗം
ഗര്‍ഭധാരണം
പുകവലി
അമിത വണ്ണം
ദുര്‍മേദസ്
ആര്‍ത്രറ്റിസ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലുവ പൊലീസ് സ്റ്റേഷനു മുന്നിലെ ആൽ മരത്തിൽ കയറി ട്രാൻസ് ജെണ്ടർ യുവതിയുടെ ആത്മഹത്യാ ഭീഷണി

Next Post

ബാങ്ക്​ അക്കൗണ്ട് മരവിപ്പിക്കൽ ​വ്യാപകം; വലഞ്ഞ് ഇടപാടുകാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാങ്ക്​ അക്കൗണ്ട് മരവിപ്പിക്കൽ ​വ്യാപകം; വലഞ്ഞ് ഇടപാടുകാർ

ബാങ്ക്​ അക്കൗണ്ട് മരവിപ്പിക്കൽ ​വ്യാപകം; വലഞ്ഞ് ഇടപാടുകാർ

കേന്ദ്ര ഊർജ മന്ത്രാലയ റാങ്കിങ്; കുതിച്ചുയർന്ന് കെ.എസ്.ഇ.ബി

കേന്ദ്ര ഊർജ മന്ത്രാലയ റാങ്കിങ്; കുതിച്ചുയർന്ന് കെ.എസ്.ഇ.ബി

സൽമാന് വധഭീഷണി; പതിനാറുകാരൻ കസ്റ്റഡിയിൽ

സൽമാന് വധഭീഷണി; പതിനാറുകാരൻ കസ്റ്റഡിയിൽ

ബിജെപി പട്ടികക്ക് പിന്നാലെ പ്രതിഷേധം; തെരുവിൽ ഇറങ്ങി അണികൾ; സാവഡി പാർട്ടി വിട്ടേക്കുമെന്ന് സൂചന

ബിജെപി പട്ടികക്ക് പിന്നാലെ പ്രതിഷേധം; തെരുവിൽ ഇറങ്ങി അണികൾ; സാവഡി പാർട്ടി വിട്ടേക്കുമെന്ന് സൂചന

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ഷാഫിക്കായി തിരച്ചിൽ അഞ്ചാം ദിവസം; തനിക്ക് ബന്ധമില്ലെന്ന് ശബ്ദരേഖ പുറത്തുവിട്ട് സാലി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021