• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പൊതു ചാർജ്ജിങ് പോയിന്‍റുകള്‍ ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അപകടം.!

by Web Desk 06 - News Kerala 24
April 13, 2023 : 11:02 am
in News, World
Reading Time: 1 min read
0
A A
0
പൊതു ചാർജ്ജിങ് പോയിന്‍റുകള്‍ ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അപകടം.!

ന്യൂയോര്‍ക്ക്: ഫോൺ സ്വിച്ച് ഓഫാകുമെന്ന് ഓർത്ത് പൊതു ചാർജ്ജിങ് പോയിന്റുകൾ ഉപയോഗിക്കാറുണ്ടോ ? എങ്കിൽ സൂക്ഷിക്കണം , നിങ്ങളും ‘ജ്യൂസ് ജാക്കിങി’ന്റെ ഇരകളാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അക്കൗണ്ടിലെ കാശ് വരെ കൊണ്ടു പോകാൻ ജ്യൂസ് ജാക്കിങ് കാരണമാകും. അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ) മുന്നറിയിപ്പുമായി രംഗത്തെത്തിയതോടെയാണ് ഈ പേര് ചർച്ചയാകുന്നത്. പൊതു ചാർജിങ് പോയിന്റുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ അപഹരിക്കപ്പെടുന്നതിനെയാണ് ജ്യൂസ് ജാക്കിങ് എന്ന് വിളിക്കുന്നത്. പൊതു ഇടങ്ങളിലെ യുഎസ്ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുമ്പോൾ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോരാനുള്ള സാധ്യതയെറെയാണ്.  ട്വിറ്റർ പേജിലൂടെയാണ് എഫ്ബിഐ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ എന്നിവിടങ്ങളിലെ സൗജന്യ യു.എസ്.ബി ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്.  വേഗത്തിൽ ഹൈജാക്ക് ചെയ്യാൻ കഴിയുന്നതാണ് പൊതുഇടങ്ങളിലെ യു.എസ്.ബി പോർട്ടുകളിൽ പലതും. ഇത്തരത്തിലെ പോർട്ടുകളിലേക്ക് പ്ലഗ് ചെയ്യുന്ന ഏത് ഉപകരണത്തിലും ഹാക്കർമാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാം. ഇങ്ങനെയാണ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും അക്കൗണ്ടുകളുടെ ആക്സസും ഹാക്കർമാർ സ്വന്തമാക്കുന്നത്.

അക്കൗണ്ടിലെ പണം നഷ്ടമാകുന്ന സാഹചര്യം വരെ ഇത് എത്തിക്കാം. പൊതു ഇടങ്ങളിൽ ചാർജ് ചെയ്യാനിടുമ്പോൾ യു.എസ്.ബി കേബിൾ ഉപയോഗിച്ച് വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണിലെ വിവരങ്ങൾ ചോർത്താനാകും.സമാനമായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എഫ്ബിഐ ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.യു.എസ്.ബി ടൈപ്പ് കേബിളുകൾ ചാർജിങ്ങിനപ്പുറം ഡാറ്റ ട്രാൻസ്ഫറിന് ഉപയോഗിക്കുന്നവയാണ്.  മുൻപ് കേരള പൊലീസും ജ്യൂസ് ജാക്കിങ്ങിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

പൊതു ചാർജ്ജിങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ്  ചെയ്യേണ്ടി വന്നാൽ ഡിവൈസുകൾ സ്വിച്ച് ഓഫ് ചെയ്യുക ‌എന്നതാണ്  പ്രധാനമായും സ്വികരിക്കേണ്ട മുൻകരുതൽ. പവർ ബാങ്ക് ഉപയോഗിച്ച് ചാർജ്ജ് ചെയ്യാൻ ശ്രമിക്കുന്നതാണ് നല്ലത്. ഫോൺ ചാർജ് ചെയ്യാനിടുമ്പോൾ പാറ്റേൺ ലോക്ക്, വിരലടയാളം, പാസ്സ് വേർഡ് എന്നി സുരക്ഷാ മാർഗ്ഗങ്ങൾ ഒഴിവാക്കുക.എസി പവർ ഔട്ട്ലെറ്റുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക, യുഎസ്ബി ഡാറ്റ ബ്ലോക്കർ ഉപയോഗിക്കുക എന്നിവയാണ് മറ്റ് സുരക്ഷാ മുൻകരുതലുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കയ്യിലുണ്ടായിരുന്നത് വെറുമൊരു വടി, മുതലയിൽ നിന്നും ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ ചെയ്തത്…

Next Post

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍…

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

വേതന വർധനയാവശ്യപ്പെട് ജീവനക്കാരുടെ സമരം, പെട്രോൾ പമ്പുകൾ തുറന്നില്ല; കണ്ണൂരിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി

ബട്ടിന്‍ഡ ക്യാമ്പില്‍ ജവാന്‍ മരിച്ചനിലയില്‍; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

ബട്ടിന്‍ഡ ക്യാമ്പില്‍ ജവാന്‍ മരിച്ചനിലയില്‍; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍: വന്‍ തുക പരിതോഷികം.!

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍: വന്‍ തുക പരിതോഷികം.!

ആവശ്യം വര്‍ദ്ധിച്ചു; ഒമ്പത് മാസത്തിനിടെ കുവൈത്തില്‍ വിറ്റത് 10.8 ടൺ സ്വര്‍ണം

കാലിടറി സ്വർണവില; രണ്ട് ദിവസത്തിന് ശേഷമുള്ള ഇടിവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021