• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

കയ്യിലുണ്ടായിരുന്നത് വെറുമൊരു വടി, മുതലയിൽ നിന്നും ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ ചെയ്തത്…

by Web Desk 06 - News Kerala 24
April 13, 2023 : 10:45 am
in Entertainment, News
Reading Time: 1 min read
0
A A
0
കയ്യിലുണ്ടായിരുന്നത് വെറുമൊരു വടി, മുതലയിൽ നിന്നും ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ ചെയ്തത്…

നമ്മൾ സ്നേഹിക്കുന്ന മനുഷ്യർക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ മുന്നും പിന്നും നോക്കാതെ, സ്വന്തം ജീവൻ അപകടത്തിലാണോ എന്ന് പോലും ​ഗൗനിക്കാതെ അവരെ രക്ഷിക്കാൻ പുറപ്പെടുന്ന മനുഷ്യരുണ്ട്. ആ സമയത്ത് എന്തെന്നില്ലാത്ത ധൈര്യം മാത്രമായിരിക്കും അവർക്ക് കൈമുതൽ. അതുപോലെ ഒരു സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. ഒരു മുതലയിൽ നിന്നും വെറുമൊരു വടികൊണ്ട് തന്റെ ഭർത്താവിനെ രക്ഷിച്ചെടുക്കുകയാണ് സ്ത്രീ ചെയ്തത്.

രാജസ്ഥാനിലെ കരൗലിയിലെ കൈംകാച്ച് ഗ്രാമത്തിലാണ് സംഭവം നടന്നത്. 26 കാരനായ ബാനെ സിം​ഗ് തന്റെ ആടിന് വെള്ളം കൊടുക്കാൻ ചമ്പൽ നദിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ഒരു മുതല പതിയിരുന്ന് അയാളുടെ കാലിൽ കടിക്കുകയായിരുന്നു. എന്നാൽ, ഭാര്യ വിമൽ ബായി സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഒന്നും നോക്കാതെ അവർ ഒരു വടിയുമായി മുതലയോട് നേരിടാനിറങ്ങി. അവർ അതിനെ തല്ലിയും മറ്റും ഭർത്താവിനെ അതിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ച് കൊണ്ടിരുന്നു. എന്നാൽ, അപ്പോഴേക്കും മുതല അയാളേയും കൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ, വിമൽ ബായി വടിയെടുത്ത് അതിന്റെ കണ്ണിൽ കുത്തി. അതോടെ മുതല അയാളെ ഉപേക്ഷിച്ച് വെള്ളത്തിലേക്ക് ഇറങ്ങി പോവുകയായിരുന്നു.

मगरमच्छ के मुँह से अपने पति को बचाने वाली बहादुर विमल मीणा को भी सुनिएगा…सरकार सम्मानित भी कर सकती है…

⁦ pic.twitter.com/ZIMbG2JXaE

— LP Pant (@pantlp) April 12, 2023

തന്റെ ഭാര്യ ഈ ധൈര്യം കാണിച്ചില്ലായിരുന്നു എങ്കിൽ താനിന്ന് ജീവനോടെ കാണുമായിരുന്നില്ല എന്നാണ് ബാനെ സിം​ഗ് പറയുന്നത്. താൻ ജീവനോടെ രക്ഷപ്പെട്ടതിന് ഭാര്യയ്ക്ക് നന്ദി പറയുകയും ചെയ്തു സിം​ഗ്. എന്നാൽ, വിമൽ ബായ് പറയുന്നത് തന്റെ ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ താൻ തന്നെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യും. വേണമെങ്കിൽ അതിന് വേണ്ടി തന്റെ ജീവൻ തന്നെ നൽകാനും തയ്യാറാണ് എന്നാണ്. ഏതായാലും, ഭർത്താവിന്റെ ജീവൻ രക്ഷിച്ച വിമൽ ബായിയെ ഇപ്പോൾ ഒരു ഹീറോ ആയിട്ടാണ് ആളുകൾ കാണുന്നത്. സോഷ്യൽ മീഡിയയിലും ബായി വൈറലായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മഅദനിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ട്, ഒളിവിൽ പോകാൻ സാധ്യത’; ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ എതിർത്ത് കർണാടക

Next Post

പൊതു ചാർജ്ജിങ് പോയിന്‍റുകള്‍ ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അപകടം.!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൊതു ചാർജ്ജിങ് പോയിന്‍റുകള്‍ ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അപകടം.!

പൊതു ചാർജ്ജിങ് പോയിന്‍റുകള്‍ ഉപയോഗിക്കാറുണ്ടോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് അപകടം.!

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍…

വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം; ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

വേതന വർധനയാവശ്യപ്പെട് ജീവനക്കാരുടെ സമരം, പെട്രോൾ പമ്പുകൾ തുറന്നില്ല; കണ്ണൂരിൽ പെട്രോൾ വിതരണം പൂർണമായും മുടങ്ങി

ബട്ടിന്‍ഡ ക്യാമ്പില്‍ ജവാന്‍ മരിച്ചനിലയില്‍; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

ബട്ടിന്‍ഡ ക്യാമ്പില്‍ ജവാന്‍ മരിച്ചനിലയില്‍; വെടിവെപ്പ് സംഭവവുമായി ബന്ധമില്ലെന്ന് സൈന്യം

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍: വന്‍ തുക പരിതോഷികം.!

ചാറ്റ് ജിപിടിയിലെ പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍: വന്‍ തുക പരിതോഷികം.!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021