• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോഹ്ലിയോ, രോഹിത്തോ, ബാബർ അസമോ അല്ല! ലോക ഒന്നാം നമ്പർ ബാറ്റർ ഈ രാജസ്ഥാൻ റോയൽസ് സ്റ്റാറെന്ന് ഹർഭജൻ

by Web Desk 04 - News Kerala 24
April 14, 2023 : 6:34 am
in India, News
Reading Time: 1 min read
0
A A
0
കോഹ്ലിയോ, രോഹിത്തോ, ബാബർ അസമോ അല്ല! ലോക ഒന്നാം നമ്പർ ബാറ്റർ ഈ രാജസ്ഥാൻ റോയൽസ് സ്റ്റാറെന്ന് ഹർഭജൻ

മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്‍റെ അഭിപ്രായത്തിൽ വിരാട് ക്ലോഹിയോ, രോഹിത്ത് ശർമയോ, ബാബർ അസമോ അല്ല ലോകത്തിലെ ഒന്നാം നമ്പർ ബാറ്റർ. ഇംഗ്ലണ്ട് നായകനും രാജസ്ഥാൻ റോയൽസ് സ്റ്റാർ ഓപ്പണറുമായ ജോസ് ബട്ലറാണ് ലോകത്തിലെ ഒന്നാം നമ്പർ ബാറ്ററെന്ന് ഹർഭജൻ പറയുന്നു.

ക്രീസിനെ അതിന്‍റെ പൂർണതയിൽ ഉപയോഗപ്പെടുത്താനും പേസിനും സ്പിന്നിനുമെതിരെ ഒരുപോലെ കളിക്കാനുമുള്ള താരത്തിന്‍റെ കഴിവ് ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും കൂടുതൽ അപകടകാരിയായ ബാറ്ററാക്കി, പ്രത്യേകിച്ച് ട്വന്‍റി20 ക്രിക്കറ്റിൽ മാറ്റുന്നുവെന്ന് ഹർഭജൻ അഭിപ്രായപ്പെട്ടു.

‘ജോസ് ബട്ലറെ പുകഴ്ത്താൻ എനിക്ക് വാക്കുകൾ കിട്ടുന്നില്ല. അവൻ മികച്ച നിലവാരമുള്ള ബാറ്ററാണ്. അവൻ ക്രീസ് അതിന്‍റെ പൂർണതയിൽ ഉപയോഗിക്കുന്നു, സാങ്കേതിക തികവുള്ള താരമാണ്, പേസിനും സ്പിന്നിനുമെതിരെ മികച്ച നിലയിൽ കളിക്കാനാകും. എനിക്ക്, അവനാണ് ഒന്നാം നമ്പർ. നിലവിൽ ലോക ക്രിക്കറ്റിലെ ഒന്നാം ബാറ്റർ’ -ഹർഭജൻ സ്റ്റാർ സ്പോർട്സിനോട് പറഞ്ഞു.

പഞ്ചാബ് കിങ്സ് നായകൻ ശിഖർ ധവാനെ മുൻ താരം മുഹമ്മദ് കൈഫ് വാനോളം പുകഴ്ത്തി. ഐ.പി.എല്ലിന്‍റെ ഖലീഫ എന്നാണ് ധവാനെ വിശേഷിപ്പിച്ചത്. നിലവിലെ സീസണിൽ മാതൃകയാക്കാവുന്ന താരമാണ് ധവാനെന്നും ആദ്യത്തെ നാലു സ്ഥാനങ്ങളിൽ പഞ്ചാബ് എത്തുമെന്നും കൈഫ് അഭിപ്രായപ്പെട്ടു. ടീമിന് മികച്ച ബൗളിങ് നിരയുണ്ട്. അതുകൊണ്ടുതന്നെ ആദ്യ നാലു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യത കൂടുതലാണെന്നും കൈഫ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റമദാൻ കഴിയുന്നതുവരെ അൽഅഖ്സ പള്ളിയിലും പരിസരത്തും അമുസ്ലിംകൾക്ക് വിലക്ക്

Next Post

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മതപരമായ മുദ്രാവാക്യം വിളിക്കാൻ നിര്‍ബന്ധിച്ചു; 11കാരനെ വസ്ത്രമഴിപ്പിച്ച് മർദ്ദിച്ചെന്നും പരാതി

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

സ്വർണം വാങ്ങി, ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ചു; മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കോവിഡിന് കാരണം മനുഷ്യന്‍ തന്നെ; അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞൻ

വാട്സാപ്പ് ഗ്രൂപ്പിലെ പോസ്റ്റുകൾക്ക് അഡ്മിൻ ഉത്തരവാദിയല്ല ; ഹൈക്കോടതി – രജിസ്റ്റർചെയ്ത കേസ് റദ്ദാക്കി

സുരക്ഷ മുഖ്യം ; പുതിയ സുരക്ഷാ ഫീച്ചറുമായി വാട്ട്സാപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021