• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ അരങ്ങേറുന്നത് അഴിമതിക്കാരുടെ സമാഗമം: സമ്രാട്ട് ചൗധരി

by Web Desk 04 - News Kerala 24
April 14, 2023 : 6:23 am
in India, News
0
A A
0
ഡൽഹിയിൽ അരങ്ങേറുന്നത് അഴിമതിക്കാരുടെ സമാഗമം: സമ്രാട്ട് ചൗധരി

പട്ന ∙ അഴിമതിക്കാരുടെ സമാഗമമാണു ഡൽഹിയിൽ അരങ്ങേറുന്നതെന്നു ബിജെപി ബിഹാർ ഘടകം അധ്യക്ഷൻ സമ്രാട്ട് ചൗധരി. പ്രതിപക്ഷ ഐക്യത്തിനായി മുഖ്യമന്ത്രി നിതീഷ് കുമാർ ‍ഡൽഹിയിൽ നടത്തുന്ന കൂടിക്കാഴ്ചകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിതീഷ് കുമാർ ഡൽഹിയിലെത്തി ലാലു യാദവിന്റെ കാൽക്കൽ വീണു. തുടർന്നു രാഹുൽ ഗാന്ധിയെയും അരവിന്ദ് കേജ്‌രിവാളിനെയും കണ്ടു. ഇവരെല്ലാം അഴിമതികളിൽ ഉൾപ്പെട്ടവരാണ്. രാജ്യത്തെ അഴിമതിയുടെ പ്രതീകങ്ങളുമായാണു നിതീഷിന്റെ കൂടിക്കാഴ്ചകളെന്നു സമ്രാട്ട് ചൗധരി പറഞ്ഞു.

രാഹുൽ ഗാന്ധിയും നിതീഷ് കുമാറും പ്രധാനമന്ത്രി പദം ആഗ്രഹിക്കുമ്പോൾ പ്രതിപക്ഷ ഐക്യം എങ്ങനെ സാധ്യമാകുമെന്നു സമ്രാട്ട് ചൗധരി ചോദിച്ചു. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഒരാളെ തീരുമാനിക്കാൻ കഴിയാത്തിടത്തോളം പ്രതിപക്ഷ ഐക്യത്തിനു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഷു ആഘോഷം: കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

Next Post

റമദാൻ കഴിയുന്നതുവരെ അൽഅഖ്സ പള്ളിയിലും പരിസരത്തും അമുസ്ലിംകൾക്ക് വിലക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റമദാൻ കഴിയുന്നതുവരെ അൽഅഖ്സ പള്ളിയിലും പരിസരത്തും അമുസ്ലിംകൾക്ക് വിലക്ക്

റമദാൻ കഴിയുന്നതുവരെ അൽഅഖ്സ പള്ളിയിലും പരിസരത്തും അമുസ്ലിംകൾക്ക് വിലക്ക്

കോഹ്ലിയോ, രോഹിത്തോ, ബാബർ അസമോ അല്ല! ലോക ഒന്നാം നമ്പർ ബാറ്റർ ഈ രാജസ്ഥാൻ റോയൽസ് സ്റ്റാറെന്ന് ഹർഭജൻ

കോഹ്ലിയോ, രോഹിത്തോ, ബാബർ അസമോ അല്ല! ലോക ഒന്നാം നമ്പർ ബാറ്റർ ഈ രാജസ്ഥാൻ റോയൽസ് സ്റ്റാറെന്ന് ഹർഭജൻ

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

മതപരമായ മുദ്രാവാക്യം വിളിക്കാൻ നിര്‍ബന്ധിച്ചു; 11കാരനെ വസ്ത്രമഴിപ്പിച്ച് മർദ്ദിച്ചെന്നും പരാതി

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

സ്വർണം വാങ്ങി, ഓൺലൈനായി പണമടച്ചെന്ന് കബളിപ്പിച്ചു; മലപ്പുറത്ത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021