• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പഞ്ചാബില്‍ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ പോര്

by Web Desk 06 - News Kerala 24
January 15, 2022 : 12:32 pm
0
A A
0
ഒമിക്രോണ്‍ വ്യാപനം ; 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും ; നിര്‍ണായക യോഗം ഇന്ന്

ചണ്ഡിഗഡ് : പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സീറ്റ് വിഭജനത്തെ ചൊല്ലി കര്‍ഷക സംഘടനകള്‍ തമ്മില്‍ അഭിപ്രായഭിന്നത. ഗുര്‍നാം സിങ് ചാദുനിയുടെ സംയുക്ത സംഘര്‍ഷ് പാര്‍ട്ടിയും (എസ്എസ്പി) ബല്‍ബീര്‍ സിങ് രജേവാളിന്റെ സംയുക്ത് സമാജ് മോര്‍ച്ചയും (എസ്എസ്എം) തമ്മിലുള്ള സീറ്റ് ചര്‍ച്ചയാണ് പൊളിഞ്ഞത്. തിരഞ്ഞെടുപ്പില്‍ 25 സീറ്റ് വേണമെന്നാണ് ചാദുനി ആവശ്യപ്പെടുന്നത്. എന്നാല്‍ 9 സീറ്റ് മാത്രമേ നല്‍കാന്‍ കഴിയൂ എന്നാണ് രജേവാള്‍ ഘടകത്തിന്റെ നിലപാട്. ജനുവരി 9ന് ആണ് ഇരു പാര്‍ട്ടികളും തമ്മില്‍ സീറ്റ് വിഭജന ചര്‍ച്ച നടത്തിയത്. ചാദുനിയുടെ എസ്എസ്പിയില്‍ അഞ്ച് സംഘടനകളാണുള്ളത്. അര്‍ഹമായ പരിഗണന നല്‍കിയില്ലെങ്കില്‍ ഒറ്റയ്ക്ക് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുമെന്ന് ചാദുനി പറഞ്ഞു. ‘കഴിഞ്ഞ ആറു മാസമായി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ്. 40-50 സീറ്റുകളിലേക്ക് ഞങ്ങള്‍ക്ക് സ്ഥാനാര്‍ഥികളുണ്ട്. എന്നാല്‍ എസ്എസ്എം ഞങ്ങളെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്’- ചാദുനി പറഞ്ഞു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും എസ്എസ്എമ്മും തമ്മില്‍ നടത്തിയ സീറ്റ് വിഭജന ചര്‍ച്ചയും പൊളിഞ്ഞിരുന്നു. 60 സീറ്റ് വേണമെന്നാണ് ബല്‍ബീര്‍ സിങ് രജേവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 15 സീറ്റ് നല്‍കാമെന്നായിരുന്നു കേജ്രിവാളിന്റെ വാഗ്ദാനം. ഇതോടെ ചര്‍ച്ച പാളുകയായിരുന്നു. എസ്എസ്എം ഒറ്റയ്ക്കു മത്സരിച്ചാല്‍ എഎപി വോട്ടുകളെ അതു ബാധിക്കുമെന്നും കേജ്രിവാള്‍ പറഞ്ഞു. ഫെബ്രുവരി 14-നാണ് പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. മാര്‍ച്ച് 10-ന് വോട്ടെണ്ണല്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.പി.ഐ പഞ്ചായത്ത് വാര്‍ഡില്‍ പോലും ജയിക്കാന്‍ കഴിയാത്ത പാര്‍ട്ടി ; സി.പി.എം സമ്മേളനത്തില്‍ വിമര്‍ശനം

Next Post

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

എം പി വി ശ്രേണിയിൽ അങ്കം കുറിക്കാൻ കിയ ; കാരൻസ് ബുക്കിംഗ് ആരംഭിച്ചു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിൽ വിഐപിയെ തിരിച്ചറിഞ്ഞു

ശവകുടീരം നിർമിച്ചും തിരുവാതിര കളിച്ചും ധീരജിന്റെ മരണം സിപിഎം ആഘോഷിച്ചു : സുധാകരൻ

ശവകുടീരം നിർമിച്ചും തിരുവാതിര കളിച്ചും ധീരജിന്റെ മരണം സിപിഎം ആഘോഷിച്ചു : സുധാകരൻ

രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം കൂടുന്നു ; ആശങ്ക

സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; ആകെ 528 രോഗികള്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

സില്‍വര്‍ ലൈന്‍ ; മുഖ്യമന്ത്രി മൗനം തുടരുകയാണ് , അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിക്കുന്നു : വി ഡി സതീശന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In