• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

നെറ്റ്ഫ്ലിക്സിന്റെ പേരിൽ വ്യാജ ഇമെയിലയച്ച് പണം തട്ടുന്നുവെന്ന് റിപ്പോർട്ട്

by Web Desk 04 - News Kerala 24
April 23, 2023 : 7:16 am
in News, Tech
Reading Time: 1 min read
0
A A
0
നെറ്റ്ഫ്ലിക്സിന്റെ പേരിൽ വ്യാജ ഇമെയിലയച്ച് പണം തട്ടുന്നുവെന്ന് റിപ്പോർട്ട്

തട്ടിപ്പുകാരുടെ ഏറ്റവും പുതിയ ലക്ഷ്യമാണ് നെറ്റ്ഫ്ലിക്സ്. വ്യാജ ഇമെയിലുകളിലൂടെ തട്ടിപ്പുകാർ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കളെ കബളിപ്പിച്ച് പേയ്മെന്റ് വിശദാംശങ്ങൾ മോഷ്ടിക്കുന്നതായി ചെക്ക് പോയിന്റ് റിസർച്ചിൽ നിന്നുള്ള റിപ്പോർട്ട് വെളിപ്പെടുത്തി.

ബ്രാൻഡ് ഫിഷിങ് ആക്രമണം സാധാരണമാണെന്നും മൈക്രോസോഫ്റ്റ് , ഗൂഗിൾ, ലിങ്ക്ഡ്ഇൻ, വാൾട്ട്മാർട്ട് തുടങ്ങിയ കമ്പനികളും ഇത്തരം ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നുണ്ട്. 2023ന്റെ ആദ്യമാണ് ഉപയോക്താക്കളെ കബളിപ്പിക്കുന്ന നെറ്റ്ഫ്ലിക്സിന്റെ ബ്രാൻഡിങ്ങുള്ള വ്യാജ മെയിലുകൾ സജീവമായത്. ജനുവരി മുതൽ മാർച്ച് വരെ, അക്കൗണ്ടുകൾ താല്ക്കാലികമായി നിർത്തിവച്ചതിനെക്കുറിച്ചുള്ള ഇമെയിലുകൾ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് തന്നെ ഉപയോക്താക്കൾക്ക് അയച്ചതാണെന്നാണ് പലരും കരുതിയത്. ഇമെയിലിന്റെ സബ്ജക്റ്റ് ലൈൻ “അപ്‌ഡേറ്റ് ആവശ്യമാണ് – അക്കൗണ്ട് ഹോൾഡ് ഓൺ” എന്നതായിരുന്നു. കൂടാതെ അടുത്ത ബില്ലിംഗ് സൈക്കിളിനുള്ള പേയ്‌മെന്റ് അക്സപ്പ്റ്റ് ചെയ്യാൻ കഴിയാത്തതിനാൽ ഉപയോക്താവിന്റെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തന രഹിതമായെന്നും മെയിലിൽ പറയുന്നു. സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കുന്നതിനുള്ള ലിങ്കും പേയ്‌മെന്റ് വിശദാംശങ്ങൾ നൽകാൻ ഉപയോക്താവിനോട് അഭ്യർത്ഥിക്കുന്നതും വ്യാജ ഇമെയിലിൽ ഉൾപ്പെടുന്നു.

ഉപയോക്താക്കൾ ലിങ്കിൽ ക്ലിക്ക് ചെയ്‌തുകഴിഞ്ഞാൽ https://oinstitutoisis[.]com/update/login/ എന്ന വെബ്‌സൈറ്റിലേക്ക് എത്തപ്പെടും.ഇങ്ങനെയാണ് നിങ്ങളുടെ പണം നഷ്ടമാകുന്നത്. support@bryanadamstribute[.]dk എന്ന വിലാസത്തിൽ നിന്നാണ് മെയിൽ അയച്ചതെന്ന് റിപ്പോർട്ടിലുണ്ട്. ഇത്തരം മെയിലുകളിൽ നിന്ന് സന്ദേശം എത്തിയാൽ പരമാവധി അവഗണിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഉപയോകതാക്കൾ തങ്ങളുപയോഗിക്കുന്ന സേവനങ്ങളുടെ മെയിലുകളെ കുറിച്ച് ആശങ്കയുള്ളവരായിരിക്കും. ഉദാഹരണമായി നിങ്ങളുടെ നെറ്റ്ഫ്ലിക്സ് അക്കൗണ്ട് സസ്‌പെൻഷനും അതിന്റെ സബ്‌സ്‌ക്രിപ്‌ഷൻ പുതുക്കലും സംബന്ധിച്ച് ഒരു ഇമെയിൽ ലഭിച്ചാൽ ആദ്യം ആപ്പ് പരിശോധിക്കണം. കൂടാതെ അവരുടെ ഔദ്യോഗിക വെബ്സൈറ്റും ചെക്ക് ചെയ്യാൻ ശ്രമിക്കേണ്ടതുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി നാളെ കേരളത്തിൽ: കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിൽ

Next Post

തെരുവ് നായകൾക്ക് വന്ധ്യംകരണ കേന്ദ്രം: ജനവാസ മേഖലയിൽ തുടങ്ങുന്നതിൽ നെടുങ്കണ്ടത്ത് പ്രതിഷേധം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തെരുവ് നായകൾക്ക് വന്ധ്യംകരണ കേന്ദ്രം: ജനവാസ മേഖലയിൽ തുടങ്ങുന്നതിൽ നെടുങ്കണ്ടത്ത് പ്രതിഷേധം

തെരുവ് നായകൾക്ക് വന്ധ്യംകരണ കേന്ദ്രം: ജനവാസ മേഖലയിൽ തുടങ്ങുന്നതിൽ നെടുങ്കണ്ടത്ത് പ്രതിഷേധം

ഉടമയുടെ വ്യാജ ഒപ്പിട്ടു, ‘സി.ആർ-7’ ഷോപ്പ് കൈക്കലാക്കി 50 ലക്ഷത്തോളം തട്ടിയെടുത്തു; വ്യാപാരി പിടിയിൽ

ഉടമയുടെ വ്യാജ ഒപ്പിട്ടു, 'സി.ആർ-7' ഷോപ്പ് കൈക്കലാക്കി 50 ലക്ഷത്തോളം തട്ടിയെടുത്തു; വ്യാപാരി പിടിയിൽ

സുഡാൻ: വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം; സൗദിയും അമേരിക്കയും സഹായിക്കുമെന്ന് പ്രതീക്ഷ

സുഡാൻ: വിദേശികളെയും ഒഴിപ്പിക്കാൻ ഇന്ത്യൻ സൈന്യം; സൗദിയും അമേരിക്കയും സഹായിക്കുമെന്ന് പ്രതീക്ഷ

കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി

കോവിഡ്: സംസ്ഥാനത്ത് വീണ്ടും സമൂഹവ്യാപനം; ടിപിആർ അപകടകരമായ നിലയിലെത്തി

കരിപ്പൂർ വഴി കള്ളക്കടത്ത്: കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ; 2 സൂപ്രണ്ടുമാരടക്കം 9 പേർക്ക് പണി പോയി!

കരിപ്പൂർ വഴി കള്ളക്കടത്ത്: കസ്റ്റംസിൽ കൂട്ടപ്പിരിച്ചുവിടൽ; 2 സൂപ്രണ്ടുമാരടക്കം 9 പേർക്ക് പണി പോയി!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021