• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളിക്ക് കിട്ടിയത് രണ്ട് ലക്ഷം രൂപയുടെ നിധി

by Web Desk 06 - News Kerala 24
April 23, 2023 : 3:44 pm
in India, News
Reading Time: 1 min read
0
A A
0
വീട് പൊളിച്ചുനീക്കുന്നതിനിടെ തൊഴിലാളിക്ക് കിട്ടിയത് രണ്ട് ലക്ഷം രൂപയുടെ നിധി

മധ്യപ്രദേശിൽ കെട്ടിടം പണിക്കിടെ തൊഴിലാളിക്ക് ലഭിച്ചത് ലക്ഷങ്ങൾ വില വരുന്ന പുരാതന നാണയ ശേഖരം. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയങ്ങളുടെ വലിയ ശേഖരമാണ് മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 136 വർഷം പഴക്കമുള്ള ഈ നിധിശേഖരത്തിന് 1.92 ലക്ഷം രൂപയുടെ മൂല്യമുണ്ട്. നാണയങ്ങൾ തൊഴിലാളി പൊലീസിന് കൈമാറി.

ചൊവ്വാഴ്ചയാണ് മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ഒരു വീട് പണിക്കിടയിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ നിധി ശേഖരം കണ്ടെത്തിയത്. 1887 -ലെ 240 വെള്ളി നാണയങ്ങൾ ആയിരുന്നു ഈ നിധിശേഖരത്തിൽ ഉണ്ടായിരുന്നത്. നാണയശേഖരം കണ്ടെത്തിയ തൊഴിലാളികൾ ആദ്യം ഇക്കാര്യം മറച്ചു വെക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് ഗ്രാമവാസികൾ ഇടപെട്ടതിനെ തുടർന്ന് വിവരം  പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നാണയ ശേഖരം കൈപ്പറ്റി.

മീനാക്ഷി ഉപാധ്യായ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും ആണ് നാണയ ശേഖരം കണ്ടെത്തിയത്. തുടർന്ന് ഇത് കൈവശം വയ്ക്കുന്നതും ആയി ബന്ധപ്പെട്ട് തൊഴിലാളികൾക്കിടയിൽ തർക്കം ഉണ്ടാവുകയും ഇതിനെ തുടർന്നാണ് ഗ്രാമവാസികളിൽ ചിലർ ചേർന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ്  കൂടുതൽ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും മറ്റൊന്നും കണ്ടെത്താനായില്ല.

നിലവിൽ ഈ നിധി ശേഖരം കണ്ടെത്തിയ സ്ഥലത്തെ തുടർ നിർമ്മാണ പ്രവൃത്തികൾ നിർത്തിവച്ചിരിക്കുകയാണ്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ പുരാവസ്തു വകുപ്പും സ്ഥലത്ത് പരിശോധന നടത്തി.  ഏറെ പഴക്കം ചെന്ന ഒരു വീടിൻറെ തറ പൊളിച്ചു നിൽക്കുന്നതിനിടയിലാണ് ഈ നാണയ ശേഖരം കണ്ടെത്തിയത്. വീടിനോട് ചേർന്ന് തന്നെ ഏറെ പഴക്കം ചെന്ന ഒരു അമ്പലവും ഉണ്ട്. ഇനിയും കൂടുതൽ പുരാവസ്തു ശേഖരങ്ങൾ ഇവിടെ നിന്നും കിട്ടിയേക്കാം എന്ന പ്രതീക്ഷയിലാണ് പുരാവസ്തു വകുപ്പ്.

നിയമം അനുസരിച്ച്, ഏതെങ്കിലും വ്യക്തി പുരാതന വസ്തുക്കൾ കണ്ടെത്തിയാൽ അത് 24 മണിക്കൂറിനുള്ളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലിനോ അംഗീകൃത ഉദ്യോഗസ്ഥനെയോ അറിയിക്കണം, അല്ലാത്തപക്ഷം തടവോ പിഴയോ ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഐ ക്യാമറയിൽ അഴിമതി; രേഖകൾ കൈയ്യിലുണ്ട്, പുറത്തുവിടും; സർക്കാരിനെ വെല്ലുവിളിച്ച് ചെന്നിത്തല

Next Post

12 കാരനെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
12 കാരനെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

12 കാരനെ ഐസ്ക്രീമിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസ്; റിപ്പോർട്ട് തേടി ബാലാവകാശ കമ്മീഷൻ

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

70 ലക്ഷത്തിന്‍റെ അക്ഷയ ലോട്ടറി നറുക്കെടുത്തു

രാജസ്ഥാനിൽ പുതിയ പോർമുഖം തുറന്ന് സച്ചിൻ പൈലറ്റ്; സർക്കാരിനെതിരെ നിരാഹാര സമരം പ്രഖ്യാപിച്ചു

ബിജെപിയുടെ അഴിമതി ചോദ്യം ചെയ്യുന്നതെങ്ങനെ പാർട്ടി വിരുദ്ധമാകും; കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് സച്ചിൻ പൈലറ്റ്

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

ഉയർന്ന കൊളസ്ട്രോളിനെ നിസാരമാക്കേണ്ട ; കാരണം ഇതാണ്

പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷൻ സിംഗിനെതിരെ കേസെടുത്തില്ല, പ്രതിഷേധവുമായി വിണ്ടും ഗുസ്തി താരങ്ങള്‍

പരാതി നല്‍കിയിട്ടും ബ്രിജ് ഭൂഷൻ സിംഗിനെതിരെ കേസെടുത്തില്ല, പ്രതിഷേധവുമായി വിണ്ടും ഗുസ്തി താരങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021