• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ ഒരു ഈസി പുഡ്ഡിം​ഗ് ; റെസിപ്പി

by Web Desk 06 - News Kerala 24
April 23, 2023 : 6:57 pm
in Health, News
Reading Time: 1 min read
0
A A
0
ബ്രേക്ക്ഫാസ്റ്റിന് ഹെൽത്തിയും രുചികരവുമായ ഒരു ഈസി പുഡ്ഡിം​ഗ് ; റെസിപ്പി

ശരീരത്തിന് ഒരു ദിവസത്തേക്കാവശ്യമായ ഊർജം മുഴുവൻ നൽകുന്നത് പ്രഭാതഭക്ഷണമാണ്. പ്രഭാത ഭക്ഷണത്തിന് ഇഡ്ഡലി, ദോശ, അപ്പം എന്നിവയെല്ലാം സ്ഥിരം വിഭവമാണ്. എന്നാൽ നിങ്ങൾ രാവിലെ കഴിക്കുന്ന പോഷകങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യം പലപ്പോഴും അവഗണിക്കുന്നു.  പ്രോട്ടീനും ഫൈബറും അടങ്ങിയ ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പോഷകാഹാര വിദഗ്ധൻ  അർജിത സിംഗ് പങ്കുവയ്ക്കുന്നു. ഈ വിഭവം പ്രോട്ടീനും ഫൈബറും കൂടുതലുള്ളതാണെന്നും വളരെ എളുപ്പം ഉണ്ടാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ ആദ്യ ഭക്ഷണത്തിൽ പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയിരിക്കേണ്ടത് പ്രധാനമാണെന്നും അർജിത സിംഗ് പറയുന്നു. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു പുഡ്ഡിംഗിനെ കുറിച്ച് അദ്ദേഹം പറയുന്നത്. ഈ പുഡ്ഡിം​ഗ് തയ്യാറാക്കാനായി വേണ്ട ചേരുവകളെ കുറിച്ചാണ് താഴേ പറയുന്നത്…

വേണ്ട ചേരുവകൾ…

തൈര്                                                                          300 ഗ്രാം
മാതളനാരങ്ങ                                                             1.5 കപ്പ്
കുതിർത്ത ചിയ വിത്തുകൾ                                 4  ടീസ്പൂൺ
തേൻ                                                                             1  ടീസ്പൂൺ
പ്രോട്ടീൻ പൊടി                                                        1.5 സ്കൂപ്പ്
കുതിർത്തതും തൊലികളഞ്ഞതുമായ ബദാം   10 എണ്ണം
കുതിർത്ത കറുത്ത ഉണക്കമുന്തിരി                      10 എണ്ണം

മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം നന്നായി യോജിപ്പിച്ച് ഒരു ബൗളിൽ വിളമ്പുക. ഹെൽത്തിയായ പുഡ്ഡിം​ഗ് തയ്യാർ…

തെെര് :  തൈര് നല്ല ആരോഗ്യത്തിനും നല്ല പ്രോട്ടീനുള്ളതുമാണ്. തൈരിൽ പ്രോബയോട്ടിക് ഗുണങ്ങളുണ്ട്.

ഉണക്കമുന്തിരി :  കുതിർത്ത ഉണക്കമുന്തിരി ദഹനത്തിനും രോഗപ്രതിരോധ ആരോഗ്യത്തിനും ഉത്തമമാണ്. കുതിർത്ത ബദാം, നാരുകൾ, വൈറ്റമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡ്, പ്രോട്ടീൻ എന്നിവയാൽ സമ്പന്നമാണ്.

മാതളം : മാതളനാരങ്ങ ആന്റിഓക്‌സിഡന്റുകൾ, ആന്റി-ഇൻഫ്ലമേറ്ററി, വിറ്റാമിൻ കെ, സി, ഫൈബർ, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ്. ഹൃദയത്തിനും തലച്ചോറിനും ദഹനത്തിനും മികച്ചതാണ്.

ചിയ വിത്തുകൾ ഒമേഗ 3 കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്, ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നേരത്തേ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞത് കൊണ്ട് പ്രശ്നം തീരില്ല; മന്ത്രി പി. രാജീവ്

Next Post

‘മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്’; ഭീമൻ രഘു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
‘മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്’; ഭീമൻ രഘു

'മലയാളത്തിലെ സൂപ്പർ സ്റ്റാർ ആ നടൻ, മമ്മൂട്ടി അദ്ദേഹത്തെ പോലെ അഭിനയിച്ചിട്ടുണ്ട്'; ഭീമൻ രഘു

ഇ പി ജയരാജനെതിരായ പരാതി; അന്വേഷണത്തിന് സർക്കാർ അനുമതി തേടി വിജിലൻസ്

വന്ദേ ഭാരത് ബിജെപിയുടെ രാഷ്ട്രീയ തട്ടിപ്പ്; സമയലാഭം അരമണിക്കൂർ മാത്രം, ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്ന് ഇ പി

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

വ്യാഴാഴ്ച രാവിലെ തുടങ്ങിയ തായമ്പകയജ്ഞം അവസാനിച്ചത് വെള്ളിയാഴ്ച വൈകുന്നേരം, മനു നല്ലൂരിന് റെക്കോര്‍ഡ്

ശ്വാസകോശ അർബുദം ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

ശ്വാസകോശ അർബുദം ; അവ​ഗണിക്കരുത് ഈ ലക്ഷണങ്ങൾ

ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

നിങ്ങളുടെ പാൻ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടോ? പരിശോധിക്കാം, പാൻ ആധാർ കാർഡുകൾ സുരക്ഷിതമാക്കാൻ ആറ് വഴികൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021