• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷം പോക്കറ്റിലാക്കാം; നിക്ഷേപത്തുക ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയിതാ

by Web Desk 04 - News Kerala 24
April 25, 2023 : 7:01 pm
0
A A
0
5 ലക്ഷം നിക്ഷേപിച്ചാല്‍ 10 ലക്ഷം പോക്കറ്റിലാക്കാം; നിക്ഷേപത്തുക ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയിതാ

നിക്ഷേപത്തിന് നിലവില്‍ ഇന്ത്യയില്‍ നിരവധി ഓപ്ഷനുകളുണ്ട്. എന്നാല്‍ എല്ലായിടത്തും നിങ്ങളുടെ പണം സുരക്ഷിതമായിരിക്കും എന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ടുതന്നെയാണ് റിസ്‌ക് എടുക്കാന്‍ താല്‍പര്യമില്ലാത്തവരും, സുരക്ഷിതരുമാനം ആഗ്രഹിക്കുന്നവരും, ബാങ്ക് സ്ഥിരനിക്ഷേപങ്ങളും, പോസ്റ്റ് ഓഫീസ് സ്‌കീമുകളും പ്രധാനമായും തെരഞ്ഞെടുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച വരുമാനം നല്‍കുന്ന കാര്യത്തില്‍ പലപ്പോഴും പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍ ബാങ്ക് എഫ്ഡികള്‍ക്ക് വെല്ലുവിളിയാകുന്നുണ്ട്. നിക്ഷേപത്തിന്റെ സുരക്ഷിതത്വത്തോടൊപ്പം മികച്ച വരുമാനവും ഉറപ്പുനല്‍കുന്നതാണ് മിക്ക സ്‌കീമുകളും. അത്തരത്തില്‍ നിക്ഷേപിച്ച പണം ഇരട്ടിയാക്കുന്ന പോസ്റ്റ് ഓഫീസ് പദ്ധതിയാണ് കിസാന്‍ വികാസ് പത്ര. അടുത്തിടെ പോസ്റ്റ് ഓഫീസ് കിസാന്‍ വികാസ് പത്ര (കെവിപി) പദ്ധതി പ്രകാരം വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഉയര്‍ന്ന പലിശനിരക്ക്

കിസാന്‍ വികാസ് പത്ര സേവിംഗ് സ്‌കീമുകളുടെ പലിശ നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി പോസ്റ്റ് ഓഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 1 മുതലാണ് പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വന്നത്. ഈ പോസ്റ്റ് ഓഫീസ് സ്‌കീമിന് 7.2 ശതമാനം പലിശ നല്‍കുമ്പോള്‍, നിക്ഷേപകരുടെ പണം ഇരട്ടിയാക്കാന്‍ 120 മാസം എടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്‌കീമില്‍ പലിശ നിരക്ക് 7.2 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി വര്‍ദ്ധിച്ചപ്പോള്‍, 120 ന് പകരം, 115 മാസം (9 വര്‍ഷവും 7 മാസവും) കൊണ്ട് നിക്ഷേപകരുടെ പണം ഇരട്ടിയാകും.

1000 രൂപ കൊണ്ട് അക്കൗണ്ട് തുടങ്ങാം

കിസാന്‍ വികാസ് പത്ര സേവിംഗ് സ്‌കീമിന് കീഴില്‍, കുറഞ്ഞത് 1000 രൂപയില്‍ ഒരു അക്കൗണ്ട് തുറക്കാന്‍ കഴിയും. ഈ സ്‌കീമിലെ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. കിസാന്‍ വികാസ് പത്രയില്‍ വ്യക്തിഗത അക്കൗണ്ടും സംയുക്ത അക്കൗണ്ടും ആരംഭിക്കാന്‍ സാധിക്കും. പ്രായപൂര്‍ത്തിയായ 3 പേര്‍ ചേര്‍ന്ന് സംയുക്ത അക്കൗണ്ട് ആരംഭിക്കാം. പ്രായ പരിധിയില്ലാതെ ആര്‍ക്കും അക്കൗണ്ട് തുറക്കാം.കിസാന്‍ വികാസ് പത്ര സ്‌കീമിന് കീഴില്‍ നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യണമെങ്കില്‍, അക്കൗണ്ട് തുറന്ന തീയതി മുതല്‍ 2 വര്‍ഷവും 6 മാസവും കഴിഞ്ഞ് അത് ക്ലോസ് ചെയ്യാം.

പണം ഇരട്ടിയാകും

നിക്ഷേപം കാലാവധിയോളം തുടര്‍ന്നാല്‍ നിക്ഷേപിച്ച തുക ഇരട്ടിയാകും എന്നതാണ് കിസാന്‍ വികാസ് പത്രയുടെ നേട്ടം. 10 ലക്ഷം രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 115 മാസം കൊണ്ട് 20 ലക്ഷം രൂപ ലഭിക്കും. കിസാന്‍ വികാസ് പത്ര പദ്ധതി പ്രകാരം ഒരു നിശ്ചിത സമയത്തിന് ശേഷമാണ് നിക്ഷേപകരുടെ പണം ഇരട്ടിയാവുക. നിക്ഷേപം ഇരട്ടിക്കാന്‍ ആവശ്യമായ സമയമാണ് നിക്ഷേപത്തിന്റെ കാലാവധി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം പ്രതിവർഷം മുപ്പതിനായിരം പേർക്ക് സ്ഥിരനിയമനം നൽകുന്നു: മന്ത്രി ബാല​ഗോപാൽ

Next Post

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; ഇനി ബാങ്കിംഗ് ഇതര സ്ഥാപനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; ഇനി ബാങ്കിംഗ് ഇതര സ്ഥാപനം

അടൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ലൈസൻസ് റദ്ദാക്കി ആർബിഐ; ഇനി ബാങ്കിംഗ് ഇതര സ്ഥാപനം

ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു

തൃശ്ശൂർ പൂരം; ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

തൃശ്ശൂർ പൂരം; ജീർണിച്ചതും നിർമാണത്തിലുള്ളതുമായ കെട്ടിടങ്ങളിൽ കയറുന്നതിന് വിലക്ക്

‘ക്യാമറ കൊള്ളയിൽ ഒന്നാം പ്രതി സര്‍ക്കാർ’; വിദഗ്ധരെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരൻ

'ക്യാമറ കൊള്ളയിൽ ഒന്നാം പ്രതി സര്‍ക്കാർ'; വിദഗ്ധരെ ഉള്‍പ്പെടുത്തി ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ സുധാകരൻ

അബ്ദുന്നാസർ മഅ്ദനി കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിക്കുമോ?,അകമ്പടിചെലവിനായി വൻ തുക ചുമത്തി കർണാടക പൊലീസ്

അബ്ദുന്നാസർ മഅ്ദനി കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിക്കുമോ?,അകമ്പടിചെലവിനായി വൻ തുക ചുമത്തി കർണാടക പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In