• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബി ജെ പിയുടെ ന്യൂനപക്ഷ പ്രേമം ജനങ്ങൾ തിരിച്ചറിയും – ജോസ് കെ മാണി എംപി

by Web Desk 04 - News Kerala 24
April 26, 2023 : 6:46 pm
in Kerala, News
Reading Time: 1 min read
0
A A
0
ബി ജെ പിയുടെ ന്യൂനപക്ഷ പ്രേമം ജനങ്ങൾ തിരിച്ചറിയും – ജോസ് കെ മാണി എംപി

കോട്ടയം : തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ബി ജെ പി നടത്തുന്ന ന്യൂനപക്ഷ പ്രേമം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുമെന്ന് ജോസ് കെ മാണി എം പി. പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചുചേർത്ത കോട്ടയം, പുതുപ്പള്ളി, ഏറ്റുമാനൂർ നിയോജക മണ്ഡലങ്ങളിലെ കേരളാ കോൺഗ്രസ്സ് ( എം ) നേതാക്കളുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി ജെ പി യുടെ എല്ലാകാലത്തെയും ന്യൂനപക്ഷ വിരുദ്ധതയും കേരളത്തോട് കാണിക്കുന്ന അവഗണനയും മൂടിവയ്ക്കുന്നതിനുള്ള വിഫല ശ്രമമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും നേരത്തെ തന്നെ അനുവദിച്ച വന്ദേ ഭാരത് ട്രെയിനിൽ ഒരെണ്ണം ഇപ്പോൾ കേരളത്തിന് അനുവദിച്ചത് വലിയ ഔദാര്യമായാണ് ബി ജെ പി കൊട്ടിഘോഷിക്കുന്നത് . ഇത് മറ്റ് സംസ്ഥാനങ്ങൾക്കെന്നപോലെ കേരളത്തിനും അവകാശപ്പെട്ടതാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം കേരളത്തിലെ റബ്ബർ കർഷകരെ പാടെ നിരാശരാക്കിയെ ന്നും യോഗം വിലയിരുത്തി. ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു അധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ് , വി ടി ജോസഫ് ,വിജി എം തോമസ്, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസഫ് ചാമക്കാല, ബൈജു ജോൺ പുതിയടത്തുചാലിൽ,പി സി കുര്യൻ, മാത്തുക്കുട്ടി കുഴിഞ്ഞാലി, ബിജു ചക്കാല, ജോസ് ഇടവഴിക്കൽ , ജോജി കുറുത്തിയാടൻ, ബെന്നി വടക്കേടം എന്നിവർ പ്രസംഗിച്ചു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭക്ഷ്യ സുരക്ഷാ വകുപ്പിന് സര്‍വകാല റെക്കോഡ് വരുമാനം

Next Post

വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്റെ ചിരി: മുഖ്യമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്റെ ചിരി: മുഖ്യമന്ത്രി

വിടവാങ്ങിയത് ഒരു കാലഘട്ടത്തിന്റെ ചിരി: മുഖ്യമന്ത്രി

ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം; 68 സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു

ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് പുനര്‍നിയമനം; 68 സൂപ്പര്‍ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ചു

എ.ഐ കാമറ വിവാദം: കെല്‍ട്രോണിന് എസ്.ആര്‍.ഐ.ടി നല്‍കിയ കത്ത് പുറത്തുവിട്ടു; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റെന്ന് സതീശൻ

എ.ഐ കാമറ വിവാദം: കെല്‍ട്രോണിന് എസ്.ആര്‍.ഐ.ടി നല്‍കിയ കത്ത് പുറത്തുവിട്ടു; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടെന്ന വാര്‍ത്ത തെറ്റെന്ന് സതീശൻ

നിറയെ വിദ്യാർഥികളുള്ള ക്ലാസ് മുറിയിൽ ഭീതിവിതച്ച് തോക്കുധാരി; ഞെട്ടൽ മാറാതെ പശ്ചിമ ബംഗാൾ

നിറയെ വിദ്യാർഥികളുള്ള ക്ലാസ് മുറിയിൽ ഭീതിവിതച്ച് തോക്കുധാരി; ഞെട്ടൽ മാറാതെ പശ്ചിമ ബംഗാൾ

പെൺമക്കളുടെ മൻ കീ ബാത്ത് കേൾക്കു; നരേന്ദ്ര മോദിയോട് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ

പെൺമക്കളുടെ മൻ കീ ബാത്ത് കേൾക്കു; നരേന്ദ്ര മോദിയോട് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021