• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ആറ് ഭാര്യമാർക്കൊപ്പം കി‌‌ടക്കാൻ 20 അടി വീതിയുള്ള കിടക്ക; യുവാവ് ചെലവാക്കിയത് 80 ലക്ഷം!

by Web Desk 06 - News Kerala 24
April 27, 2023 : 11:34 am
in News, World
Reading Time: 1 min read
0
A A
0
ആറ് ഭാര്യമാർക്കൊപ്പം കി‌‌ടക്കാൻ 20 അടി വീതിയുള്ള കിടക്ക; യുവാവ് ചെലവാക്കിയത് 80 ലക്ഷം!

സാവോ പോളോ: ആറ് ഭാര്യമാർക്കൊപ്പം ഒരുമിച്ച് കിടക്കാൻ കൂറ്റൻ കിടക്ക് നിർമിച്ച് യുവാവ്. ബ്രസീലിയൻ പൗരനാ‌യ ആർതർ ഒ ഉർസോയാണ് 80000 പൗണ്ട് (81 ലക്ഷം രൂപ) ചെലവിൽ 20 അടി നീളമുള്ള കിടക്ക നിർമിച്ചത്. 12 തൊഴിലാളികൾ 15 മാസമെടുത്താണ് കൂറ്റൻ കിടക്ക നിർമിച്ചത്. സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് വലിയ ബെഡിനെക്കുറിച്ച് ചിന്തിച്ചതെന്ന് സാവോപോളോയിൽ താമസിക്കുന്ന മോഡലായ ആർതർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.

പല തവണ സോഫയും ഡബിൾ ബെഡും പങ്കിടേണ്ടി വന്നു. എന്റെ ഭാര്യമാർക്ക് ഇടമൊരുക്കാൻ തറയിൽ പോലും ഉറങ്ങേണ്ടി വന്നു. തനിക്കും ഭാര്യമാർക്കും ജീവിതം ലളിതമാക്കാനാണ് ഇപ്പോൾ വലിയ ബെഡ് നിർമിച്ചത്. തന്റെ ആ​ഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ്. എന്റെ ജീവിതത്തിന്റെ ഭാ​ഗമായ സ്ത്രീകളും ഇപ്പോൾ ആശ്വാസത്തിലാണെന്ന് ഇയാൾ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ലോകത്തെ ഏറ്റവും വലിയ ബെഡാണ് നിർമിച്ചിരിക്കുന്നത്. ​ഗിന്നസ് റെക്കോർഡ് ലഭിക്കുമോയെന്നും ആർതർ കുറിച്ചു.

ആർതറും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലുവാനയും 2021ലാണ് വിവാഹിതരാകുന്നത്.  മറ്റ് സ്ത്രീകളുമായുള്ള വിവാഹം കത്തോലിക്കാ പള്ളിയിൽ വെച്ചാണ് ഔദ്യോ​ഗികമാക്കിയത്. എന്നാൽ, രാജ്യത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമായതിനാൽ ഇതിനൊന്നും നിയമപരമായ പിന്തുണയില്ല. ആർതറിന് ഒമ്പത് ഭാര്യമാരുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം മൂന്ന് പേരെ വിവാഹമോചനം ചെയ്തു.

51 കാരിയായ ഒലിൻഡ മരിയയെ അദ്ദേഹം അടുത്തിടെ വിവാഹം കഴിച്ചു. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരെ നേരത്തെ വിവാഹം കഴിച്ചു. എല്ലാ ഭാര്യമാരിലും ഓരോ കുഞ്ഞ് ജനിക്കണമെന്നാണ് തന്റെ ആ​ഗ്രഹമെന്നും ആർതർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

15 വര്‍ഷത്തിനുമേല്‍ പഴക്കം, ദില്ലിയില്‍ 54 ലക്ഷത്തിലധികം വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി!

Next Post

മത പുരോഹിതന്‍റെ വാക്കുകേട്ട് ദൈവത്തെ കാണാൻ പട്ടിണി കിടന്നു; കെനിയയിൽ മരിച്ചവരുടെ എണ്ണം 95 ആയി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രധാനമന്ത്രിയെ സ്വീകരിച്ച് മുഖ്യമന്ത്രി; തലസ്ഥാനത്തും മോദിയുടെ റോഡ് ഷോ

മത പുരോഹിതന്‍റെ വാക്കുകേട്ട് ദൈവത്തെ കാണാൻ പട്ടിണി കിടന്നു; കെനിയയിൽ മരിച്ചവരുടെ എണ്ണം 95 ആയി

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

രണ്ട് ദിവസത്തിന് ശേഷം വിശ്രമിച്ച് സ്വർണവില; അനക്കമില്ലാതെ വെള്ളിയുടെ വിലയും

മാമുകോയയുടെ ആരോഗ്യനിലയിൽ പുരോഗതി; കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

ചിരിയുടെ സുൽത്താന് യാത്രാമൊഴി; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകി കേരളം, അന്ത്യവിശ്രമം കണ്ണംപറമ്പ് ഖബർസ്ഥാനിൽ

അമിതവണ്ണം കുറയ്ക്കാന്‍ പുതുവത്സരദിനത്തില്‍ തുടങ്ങാം ഈ ഒമ്പത് ശീലങ്ങള്‍…

വേനല്‍ക്കാലത്ത് വണ്ണം കുറയ്ക്കാന്‍ ഇതാ അഞ്ച് ടിപ്സ്...

കർണാടകയിൽ മോദിക്കെതിരെ പ്രതിഷേധം; പണി തീരാത്ത എക്സ്പ്രസ് വേ ഉദ്ഘാ‌ടനം ചെയ്തെന്ന് ആരോപണം

'കർണാടകത്തിൽ ബിജെപി റെക്കോർഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരും'; വെർച്വൽ റാലിയിൽ പ്രവര്‍ത്തകരോട് മോദി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021