• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോ കോളജിലെ എസ്.എഫ്.ഐ കൊടിമരം തകർത്തു ; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 15, 2022 : 10:52 pm
0
A A
0
ലോ കോളജിലെ എസ്.എഫ്.ഐ കൊടിമരം തകർത്തു  ;  കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ഗവ.ലോ കോളജിലെ എസ്‌.എഫ്‌.ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും തകർത്ത സംഭവത്തിൽ കൊച്ചി കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷനിലെ ടിബിൻ ദേവസ്യയാണ് സെൻട്രൽ പോലീസ് പിടിയിലായത്. ടിബിനെ കൂടാതെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ, കെ.എസ്‌.യു കളമശ്ശേരി മണ്ഡലം പ്രസിഡന്റ് കെ.എം. കൃഷ്ണലാൽ എന്നിവർക്കെതിരെയും കേസുണ്ട്. എസ്‌.എഫ്‌.ഐ ലോ കോളജ്‌ യൂനിറ്റ്‌ പ്രസിഡന്റ്‌ ഷനൂഫിന്റെ പരാതിയിലാണ് കേസ്. ടിബിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച പുലർച്ചയാണ്‌ പ്രതികൾ കോളജിൽ അതിക്രമിച്ചുകയറി കൊടിമരവും പ്രചാരണ സാമഗ്രികളും തകർത്തത്‌.

ഷാജഹാനും ടിബിനും ചേർന്ന്‌ മതിൽ ചാടിക്കടന്ന്‌ അക്രമം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കൃഷ്ണലാൽ ഫോണിൽ പകർത്തി.
പുലർച്ച രണ്ടോടെ ഈ ദൃശ്യങ്ങൾ ഷാജഹാൻ വാട്‌സ്‌ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിച്ചു. കോളജിൽ അതിക്രമിച്ചു കയറിയതിനെതിരെ പ്രിൻസിപ്പൽ ബിന്ദു എം. നമ്പ്യാര്‍ പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്‌. ആക്രമണത്തിൽ പ്രതിഷേധിച്ച്‌ എസ്‌.എഫ്‌.ഐ ഏരിയ കമ്മിറ്റി നഗരത്തിൽ പ്രകടനം നടത്തി. മദ്യവും ആയുധവും നൽകി കാമ്പസുകളിലേക്ക്‌ ക്രിമിനലുകളെ പറഞ്ഞുവിടുകയാണ്‌ കോൺഗ്രസെന്ന്‌ എസ്‌.എഫ്‌.ഐ ജില്ല കമ്മിറ്റി ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്‌നാട്‌ പണം മുടക്കും ; മുല്ലപ്പെരിയാ‌‌റിൽ ഡാം നിർമിച്ച എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ ഉയരും

Next Post

സില്‍വര്‍ലൈന്‍ : ഇരുവശത്തും നിര്‍മാണം നിയന്ത്രിക്കും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

സില്‍വര്‍ലൈന്‍ : ഇരുവശത്തും നിര്‍മാണം നിയന്ത്രിക്കും

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

കോവിഡ് വ്യാപനത്തിനിടെ ആഗോള മരുന്നുകടയായി ഇന്ത്യ

കൊവിഡ് ; തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ; അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

കൊവിഡ് വ്യാപനം ; സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In