• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും; കാരണം ഇതാണ്

by Web Desk 04 - News Kerala 24
April 28, 2023 : 6:13 am
0
A A
0
സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടിയേക്കും; കാരണം ഇതാണ്

ദില്ലി: സാച്ചുറേറ്റഡ് ഫാറ്റി ആൽക്കഹോളിന് (എസ്എഫ്എ) ആന്റി-അൺലോഡിംഗ് ഡ്യൂട്ടി (എഡിഡി) കൗണ്ടർവെയിലിംഗ് ഡ്യൂട്ടി (സിവിഡി) എന്നിവ ചുമത്താനുള്ള നിർദ്ദേശവുമായി കേന്ദ്രം മുന്നോട്ട് പോയാൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയ്ക്ക് വില കൂടും. ഇവ നിർമ്മിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമാണ് എസ്എഫ്എ.

ഡിറ്റർജന്റുകൾ, ഷാംപൂകൾ, മറ്റ് ശുചിത്വ സംബന്ധിയായ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സോഡിയം ലോറത്ത് സൾഫേറ്റ് നിർമ്മാതാക്കളെയും ഈ തീരുവ ബാധിക്കും. ചരക്ക് മൂല്യത്തിന്റെ 3 ശതമാനം മുതൽ 30 ശതമാനം വരെയാണ് തീരുവ. പുതിയ താരിഫ് ഘടന ബാധകമാക്കരുതെന്ന് ഇന്ത്യൻ സർഫക്ടന്റ് ഗ്രൂപ്പ് (ഐഎസ്ജി) ധനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഈ നീക്കം കമ്പനികളുടെ ലാഭക്ഷമതയെയും ബാധിക്കുമെന്നും ഇത് തുടർന്നുള്ള ജോലി വെട്ടിക്കുറയ്ക്കുന്നതിനും പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കുന്നതിനും ഇടയാക്കുമെന്നും ഐഎസ്ജി കൺവീനർ മനോജ് ഝാ ധനമന്ത്രി നിർമല സീതാരാമന് കത്തെഴുതി. .ഇന്ത്യ ഇതിനകം തന്നെ ഉയർന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കിന് സാക്ഷ്യം വഹിക്കുന്ന സാഹചര്യത്തിൽ, ഇനിയുള്ള വില വർദ്ധനവ് ഇന്ത്യൻ ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുമെന്നും കത്തിൽ പറയുന്നു

രണ്ട് മാസം മുമ്പാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രേഡ് റെമഡീസ്, ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള പൂരിത ഫാറ്റി ആൽക്കഹോളുകളുടെ (എസ്‌എഫ്‌എ) ഇറക്കുമതിക്ക് അധിക കൌണ്ടർവെയിലിംഗ് ഡ്യൂട്ടിക്കൊപ്പം ആന്റി-ഡമ്പിംഗ് ഡ്യൂട്ടിക്ക് ഉയർന്ന നിരക്ക് ശുപാർശ ചെയ്തത്.

പുതിയ താരിഫ് ഘടന വിപണിയെ സരമായിത്തന്നെ ബാധിച്ചേക്കും. ഒപ്പം പഭോക്താക്കൾ ബദൽ മാർഗം തേടാനും സാധ്യതയുണ്ട് വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തിൽ സോപ്പ്, ഷാംപൂ, ഡിറ്റർജന്റ എന്നിവയുടെ വില വർദ്ധന ജനങ്ങളുടെ നടുവൊടിച്ചേക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുമരാമത്ത് വകുപ്പില്‍ കൂട്ടനടപടി; പിടി വീണത് മന്ത്രിയുടെ മിന്നല്‍ പരിശോധനയില്‍

Next Post

വണ്ണം കുറയ്ക്കും, ദഹനപ്രശ്നങ്ങൾ അകറ്റും ; ദിവസവും വെറുംവയറ്റിൽ കുടിക്കാം ഉലുവ വെള്ളം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വണ്ണം കുറയ്ക്കും, ദഹനപ്രശ്നങ്ങൾ അകറ്റും ; ദിവസവും വെറുംവയറ്റിൽ കുടിക്കാം ഉലുവ വെള്ളം

വണ്ണം കുറയ്ക്കും, ദഹനപ്രശ്നങ്ങൾ അകറ്റും ; ദിവസവും വെറുംവയറ്റിൽ കുടിക്കാം ഉലുവ വെള്ളം

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

അരിക്കൊമ്പൻ ദൗത്യം തുടങ്ങി; സംഘം വനമേഖലയിലേക്ക് തിരിച്ചു, എങ്ങോട്ട് മാറ്റും എന്നതിൽ സസ്പെൻസ്

കബനി വരണ്ടു; ഉണര്‍ന്നു പ്രവര്‍ത്തിച്ച് കര്‍ണാടക, ഡാമുകളില്‍ ഇപ്പോഴും വെള്ളം സുലഭം

കബനി വരണ്ടു; ഉണര്‍ന്നു പ്രവര്‍ത്തിച്ച് കര്‍ണാടക, ഡാമുകളില്‍ ഇപ്പോഴും വെള്ളം സുലഭം

കോൺക്രീറ്റു നടപ്പാലം തകർന്നുവീണു; വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു

കോൺക്രീറ്റു നടപ്പാലം തകർന്നുവീണു; വീട്ടമ്മയുടെ കാല് കുടുങ്ങി പരിക്കേറ്റു

നായയെ വാങ്ങാനെത്തിയ യുവാവ് തര്‍ക്കത്തിനിടെ ഉടമയുടെ കൈപ്പത്തി വെട്ടി

വളർത്തുനായ കടിക്കാൻ ചെന്നു; അയൽവാസികൾ തമ്മിൽ അടിപിടിയായി, കേസായി; ട്രാൻസ്മാനും പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In