• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഈ നട്സ് കഴിക്കൂ, ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് പഠനം

by Web Desk 06 - News Kerala 24
April 29, 2023 : 11:26 am
in Health, News
Reading Time: 1 min read
0
A A
0
ഈ നട്സ് കഴിക്കൂ, ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുമെന്ന് പഠനം

ദിവസവും വാൾനട്ട് കഴിക്കുന്നത് ശ്രദ്ധയും ഓർമ്മശക്തിയും വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. വാൾനട്ട് പതിവായി കഴിക്കുന്നത് കൗമാരക്കാരുടെ ശ്രദ്ധയിലും ബുദ്ധിശക്തിയിലും നല്ല സ്വാധീനം ചെലുത്തുമെന്ന് ഒരു പഠനം അവകാശപ്പെടുന്നു. വാൾനട്ടിൽ ഗണ്യമായ അളവിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ ഒമേഗ -3 ഫാറ്റി ആസിഡും തലച്ചോറിന്റെ വളർച്ചയിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു.

വാൾനട്ട് പോലെയുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയ വാൾനട്ട് കഴിക്കുന്നത് ആരോഗ്യകരമായ, സമീകൃതാഹാരം, കൗമാരക്കാരുടെ വൈജ്ഞാനികവും മാനസികവുമായ വികാസത്തിൽ ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു.
eClinicalMedicine ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

‘ കൗമാരം മസ്തിഷ്ക വളർച്ചയുടെയും സങ്കീർണ്ണമായ പെരുമാറ്റങ്ങളുടെയും ഒരു കാലഘട്ടമാണ്. അതിനാൽ ഭക്ഷണക്രമം ഉൾപ്പെടെയുള്ള നിരവധി പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങളോട് അത് സംവേദനക്ഷമതയുള്ളതാണ്. അതിൽ നിന്ന് ശരിയായ വികാസത്തിന് ധാരാളം ഊർജ്ജവും പോഷകങ്ങളും ആവശ്യമാണ്…’ – സ്പെയിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഡി ഇൻവെസ്റ്റിഗാസിയോ സാനിറ്റേറിയ പെരെ വിർജിലി (IISPV) യുടെ ന്യൂറോ എപിയ റിസർച്ച് ഗ്രൂപ്പിന്റെ കോർഡിനേറ്ററും ​ഗവേഷകനുമായ ജോർഡി ജുൽവെസ് പറഞ്ഞു.

വാൾനട്ട് ഒരു പോഷക സാന്ദ്രമായ ഭക്ഷണമാണ്. കൂടാതെ എഎൽഎയുടെ സമ്പന്നമായ സസ്യാധിഷ്ഠിത സ്രോതസ്സാണ്, ഊർജ്ജം പ്രദാനം ചെയ്യുന്ന ഒമേഗ -3 ഫാറ്റി ആസിഡും ശരീരത്തിനും അതിന്റെ വികാസത്തിനും അത്യന്താപേക്ഷിതമാണെന്നും ജുൽവേസ് പറയുന്നു. ഈ പഠനത്തിൽ 11 നും 16 നും ഇടയിൽ പ്രായമുള്ള 700 പേരിലാണ് പഠനം നടത്തിയത്. പങ്കെടുക്കുന്നവരെ ക്രമരഹിതമായി രണ്ട് ഗ്രൂപ്പുകളായി തരം തിരിച്ചു.

കുറഞ്ഞത് 100 ദിവസമെങ്കിലും വാൾനട്ട് കഴിച്ചവരിൽ ശ്രദ്ധയുടെ പ്രവർത്തനങ്ങളിൽ പുരോഗതി കാണിച്ചു. ശ്രദ്ധക്കുറവ് ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡറിന്റെ (എഡിഎച്ച്ഡി) ലക്ഷണങ്ങളുള്ളവർക്ക് ക്ലാസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായെന്നും പഠനത്തിൽ പറയുന്നു. മാത്രമല്ല വാൾനട്ട്  ന്യൂറോ സൈക്കോളജിക്കൽ പ്രവർത്തനങ്ങളിൽ പുരോഗതി കാണിച്ചതായി ​ഗവേഷകർ പറ‌ഞ്ഞു.

ശിശുക്കളുടെ വൈജ്ഞാനിക വികാസത്തിന് ഊന്നൽ നൽകി ഗർഭകാലത്ത് വാൾനട്ട് കഴിക്കുന്നതിന്റെ ഫലങ്ങൾ വിശകലനം ചെയ്യുന്നതിനായി രണ്ടാമത്തെ പഠനം നടത്താൻ പദ്ധതിയിടുന്നുതായി ​ജോർഡി ജുൽവെസ് പറഞ്ഞു.  വാൾനട്ടിൽ ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വെെറൽ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റേഷൻ കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

Next Post

അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ‌

അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ‌

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഹൃദയാരോഗ്യം അപകടത്തിലാകാം

നിങ്ങളുടെ ഹൃദയമിടിപ്പ് നോർമൽ ആണോ ? അറിയാം ലക്ഷണങ്ങളും കാരണങ്ങളും

പ്രഭാത സവാരിക്കിടെ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു, വൃദ്ധ മരിച്ചു, മകനും കൊച്ചുമകനും രക്ഷപ്പെട്ടു

ഇടവഴിയിൽ യുവാവിന്‍റെ ബൈക്ക്, നിർമാണത്തിലിരിക്കുന്ന വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ

മുളപ്പിച്ച പയർവർ​ഗങ്ങൾ പതിവായി കഴിക്കൂ, ​ആരോ​ഗ്യഗുണങ്ങൾ ഇതൊക്കെയാണ്

മുളപ്പിച്ച പയർവർ​ഗങ്ങൾ പതിവായി കഴിക്കൂ, ​ആരോ​ഗ്യഗുണങ്ങൾ ഇതൊക്കെയാണ്

യുഎഇയില്‍ സ്വര്‍ണവില ഈ വര്‍ഷം ആദ്യമായി 200 ദിര്‍ഹത്തിന് താഴെയെത്തി ; കടകളില്‍ തിരക്കേറുന്നു

സ്വർണവില കുതിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021