• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

by Web Desk 06 - News Kerala 24
April 29, 2023 : 1:09 pm
in Entertainment, News, World
Reading Time: 1 min read
0
A A
0
24 കണ്ണുകളുള്ള ജെല്ലിഫിഷിനെ കണ്ട് കണ്ണ് തള്ളി ശാസ്ത്രജ്ഞര്‍

ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ജീവികളില്‍ ഭൂരിഭാഗം ജീവികളും രണ്ട് കണ്ണുള്ളവരാണ്. രാത്രി കാഴ്ചയുള്ള വവ്വാലിന് പോലും കണ്ണുകള്‍ രണ്ടാണ്. അതേ സമയം കണ്ണുകളേ ഇല്ലാത്ത ജീവികളും ഈ ഭൂമിയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു ജീവിയില്‍ 24 കണ്ണുകള്‍ കണ്ടെത്തുന്നത്. ചൈനയിലെ ഗവേഷകരാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സർവകലാശാലയിലെ ഗവേഷകർ സുതാര്യവും നിറമില്ലാത്തതുമായ ശരീരമുള്ള ചെറുതും എന്നാൽ വിഷമുള്ളതുമായ ജെല്ലിഫിഷായ ട്രിപെഡാലിയ മൈപോൻസിസിനെക്കുറിച്ചുള്ള അവരുടെ പുതിയ പഠനം ശാസ്ത്രമാസികളില്‍ പ്രസിദ്ധപ്പെടുത്തി.

ഹോങ്കോങ്ങിലെ ശാസ്ത്രജ്ഞർ ജെല്ലിഫിഷിന്‍റെ പുതിയ ഇനത്തെ നിരീക്ഷിച്ചതില്‍ നിന്നാണ് ഈ ജീവിക്ക് 24 കണ്ണുകള്‍ ഉണ്ടെന്ന് കണ്ടെത്തിയത്. ചൈനീസ് ജലാശയത്തിൽ നിന്നും കണ്ടെത്തിയ ഈ പുതിയ ജെല്ലിഫിഷിന്‍റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ കേസാണിത്.  2020, 2021, 2022 വര്‍ഷങ്ങളിലെ വേനൽക്കാലത്ത് ഉപ്പുരസമുള്ള ചെമ്മീൻ കുളത്തിൽ സുതാര്യവും നിറമില്ലാത്ത ശരീരവുമുള്ള സിനിഡേറിയനെ ഹോങ്കോംഗ് ബാപ്റ്റിസ്റ്റ് സർവകലാശാലയിലെ (HKBU) ഗവേഷകരാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഈ ജീവികളില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ സുവോളജിക്കൽ സ്റ്റഡീസ് ജേണലിൽ പ്രസിദ്ധീകരിച്ചത്.

“24 കണ്ണുകളെ തുല്യമായി നാല് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു, കൂടാതെ ആറ് കണ്ണുകളുള്ള ഓരോ ഗ്രൂപ്പും. കൃഷ്ണമണിയുടെ ഓരോ വശത്തും റോപാലിയം എന്ന സെൻസറി ഡിപ്രഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഓരോ കൂട്ടം കണ്ണുകളുണ്ടെങ്കിലും അവയില്‍ രണ്ടെണ്ണത്തിലാണ് കാഴ്ച രൂപീകരണം സാധ്യമാക്കുന്ന ലെൻസുകളുള്ളത്. മറ്റ് നാലെണ്ണത്തിന് പ്രകാശത്തെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ” ഗവേഷകര്‍ പറഞ്ഞു. പുതിയതായി കണ്ടെത്തിയ ജെല്ലിഫിഷിന് മറ്റ് മിക്ക ജെല്ലിഫിഷുകളെക്കാളും വേഗത്തിൽ നീന്താൻ കഴിയും.  അതിന്‍റെ സ്പര്‍ശ ഗ്രന്ഥികളുടെ അടിഭാഗത്തുള്ള ‘പെഡാലിയ’ എന്ന് വിളിക്കപ്പെടുന്ന പെഡൽ പോലെയുള്ള ഘടനകൾ “ബോട്ട് പാഡിൽ” പോലെ പ്രവർത്തിക്കുന്നു.  ഇവ ഉപയോഗിച്ച് വെള്ളത്തിലൂടെ നീങ്ങുമ്പോൾ ശക്തമായ ഒരു തള്ള് പുറകിലേക്ക് നല്‍കാന്‍ കഴിയുന്നു. ഇതാണ് മറ്റ് ജെല്ലിഫിഷുകളില്‍ നിന്നും ഇവയെ വേഗത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുന്നത്.

ട്രൈപെഡാലിയ മൈപോയൻസിസ് എന്ന് ഈ പുതിയ ജെല്ലിഫിഷിന് മനുഷ്യനെ പരിക്കേല്‍പ്പിക്കാന്‍ അറിയില്ലെങ്കിലും ഇവയ്ക്ക് ചെറിയ ചെമ്മീന്‍ പോലുള്ള ജീവികളെ പരിക്കേല്‍പ്പിക്കാന്‍ കഴിയുമെന്നും ഗവേഷണത്തിന് നേതൃത്വം നൽകിയ ബയോളജി വിഭാഗം പ്രൊഫസറായ ക്യു ജിയാൻവെൻ ലൈവ് സയൻസിനോട് പറഞ്ഞു. പുതിയ പഠനം  പസഫിക്കിലെയും ഇന്ത്യൻ മഹാസമുദ്രങ്ങളിലെയും ചൂടുള്ള തീരജലത്തിൽ വസിച്ചിരുന്ന ക്യൂബോസോവ എന്ന ജീവിയെ കുറിച്ച് കൂടുതലറിയാന്‍ സഹായിക്കുമെന്ന് ശാസ്ത്രസമൂഹം കരുതുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരള സ്റ്റോറി’ ആർഎസ്എസ് വർഗീയ പ്രചാരണത്തിന്റെ ആയുധം, സിനിമ നിരോധിക്കണമെന്ന ആവശ്യം പരിശോധിക്കണം: എംവി ഗോവിന്ദൻ

Next Post

മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല, മാമുക്കോയുടെ മകന്‍റെ നിലപാട് ശരി; ശിവന്‍കുട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

മരണം നടക്കുമ്പോൾ ആരൊക്കെ വരണമെന്ന് നിർബന്ധം പിടിക്കാനാകില്ല, മാമുക്കോയുടെ മകന്‍റെ നിലപാട് ശരി; ശിവന്‍കുട്ടി

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

'വിളിച്ചാൽ വിളിപ്പുറത്തെത്തും', പ്രത്യേക ഡിസൈനിൽ സഞ്ചരിക്കുന്ന ബാർ; കോക്ടെയിലുകളുമായി യുവാവ് പിടിയിൽ

അരിക്കൊമ്പന് തൊട്ടരികെ ദൗത്യസംഘം; അടുത്ത് ചക്കക്കൊമ്പനും; ദൗത്യം നിർണ്ണായക ഘട്ടത്തിൽ‌

ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു, ആന മയങ്ങിത്തുടങ്ങി

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

പ്രതിപക്ഷത്ത് സുഡാനിലെ സ്ഥിതി; ക്യാപ്റ്റന്മാർ തമ്മിൽ തർക്കമെന്നും മന്ത്രി ശിവൻകുട്ടി

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

പാര്‍ക്കിംഗിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയയാളെ വെടിവച്ചുകൊന്ന് കാമുകിക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021