• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണത്തിനായി ടാസ്ക് ഫോഴ്സ്

by Web Desk 04 - News Kerala 24
April 29, 2023 : 9:33 pm
in Kerala, News
0
A A
0
കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണത്തിനായി ടാസ്ക് ഫോഴ്സ്

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. മൂന്ന് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ രണ്ട് പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരടങ്ങിയ 5 അംഗം ടാസ്ക് ഫോഴ്സാണ് രൂപീകരിച്ചത്. നിലവില്‍ മറ്റ് നഗരങ്ങളില്‍ ജോലി ചെയ്യുന്ന ഈ അഞ്ചുപേരെ കൊച്ചിയിലെ പ്രത്യേകിച്ച് ബ്രഹ്മപുരത്തെ പ്രത്യേകം സാഹചര്യം പരിഗണിച്ചാണ് നിയമിച്ചത്.സര്‍ക്കാരും, കൊച്ചി കോര്‍പ്പറേഷനും ചേര്‍ന്ന് നടത്തുന്ന സമ്പൂര്‍ണ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ടാസ്ക്ക് ഫോഴ്സിന്റെ പ്രവര്‍ത്തനം വഴി സാധിക്കും. എറണാകുളം ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്ററായി വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയായിരുന്ന കെ.കെ. മനോജിനെയും നിയമിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആകര്‍ഷകമായ നിരക്കില്‍ കറന്‍സി എക്സ്ചേഞ്ച്; ഫേസ്‍ബുക്ക് പരസ്യം കണ്ട് ചെന്നപ്പോള്‍ നഷ്ടമായത് വന്‍തുക

Next Post

സമസ്ത മദ്റസ അധ്യയന വർഷത്തിന് നാളെ തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സമസ്ത മദ്റസ അധ്യയന വർഷത്തിന് നാളെ തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

സമസ്ത മദ്റസ അധ്യയന വർഷത്തിന് നാളെ തുടക്കം; 10,601 മദ്റസകളിൽ പ്രവേശനോത്സവം

‘പ്രതിപക്ഷ യോഗം പട്നയിൽ; നിർദേശിച്ചത് മമത, ലക്ഷ്യം ബിജെപിവിരുദ്ധ മുന്നണി’

‘പ്രതിപക്ഷ യോഗം പട്നയിൽ; നിർദേശിച്ചത് മമത, ലക്ഷ്യം ബിജെപിവിരുദ്ധ മുന്നണി’

വിവാഹത്തിന് നിർബന്ധിച്ചു; പരോളിൽ ഇറങ്ങിയ പ്രതി യുവതിയെ കൊലപ്പെടുത്തി

വിവാഹത്തിന് നിർബന്ധിച്ചു; പരോളിൽ ഇറങ്ങിയ പ്രതി യുവതിയെ കൊലപ്പെടുത്തി

കളിക്കുന്നതിനിടെ ചുറ്റുമതിലിലെ കല്ലിളകി വീണു; വളാഞ്ചേരിയിൽ കുട്ടിക്ക് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ചുറ്റുമതിലിലെ കല്ലിളകി വീണു; വളാഞ്ചേരിയിൽ കുട്ടിക്ക് ദാരുണാന്ത്യം

കൊലക്കേസിൽ ബിഎസ്പി എംപിക്ക് 4 വർഷം തടവ്; ലോക്സഭാംഗത്വം നഷ്ടപ്പെടും

കൊലക്കേസിൽ ബിഎസ്പി എംപിക്ക് 4 വർഷം തടവ്; ലോക്സഭാംഗത്വം നഷ്ടപ്പെടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021