• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

by Web Desk 04 - News Kerala 24
April 30, 2023 : 7:16 am
in Kerala, News
0
A A
0
പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

തി​രു​വ​ന​ന്ത​പു​രം: കെ​ട്ടി​ട നി​ർ​മാ​ണ പെ​ർ​മി​റ്റ്​ ഫീ​സ്​ കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തോ​ടെ വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ പ​ല​തും നി​ർ​ത്തി​വെ​ച്ചു. നി​ര​ക്ക്​ വ​ർ​ധ​ന​ കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ സാ​ധാ​ര​ണ​ക്കാ​രും ഫീ​സ്​ ഒ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നു​മി​ല്ല.​ ഇ​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന്​ അ​പേ​ക്ഷ​ക​ളാ​ണ്​ സം​സ്ഥാ​ന​ത്ത്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ലേ​ക്ക്​ പെ​ട്ടെ​ന്ന്​ വ​രു​മാ​നം കൂ​ട്ടാ​മെ​ന്ന ധാ​ര​ണ​യി​ൽ കൊ​ണ്ടു​വ​ന്ന പ​രി​ഷ്ക​ര​ണ​ങ്ങ​ൾ ഇ​പ്പോ​ൾ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ സ്തം​ഭ​നാ​വ​സ്ഥ​​യാ​ണ്. ഒ​രു​മാ​സ​ത്തി​നി​ടെ കെ​ട്ടി​ട​നി​ർ​മാ​ണ അ​പേ​ക്ഷ​ക​ളി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി.

നേ​ര​ത്തേ നാ​ല്​ ല​ക്ഷം രൂ​പ പെ​ർ​മി​റ്റ്​ ഫീ​സ്​ അ​ട​ച്ചാ​ൽ​മ​തി​യാ​യി​രു​ന്ന പ്രോ​ജ​ക്ടു​ക​ൾ​ക്ക്​ 50 ല​ക്ഷ​വും 60 ല​ക്ഷ​വു​മാ​ണ്​ പെ​ർ​മി​റ്റ്​ ഫീ​സ്​ നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. 10,000 രൂ​പ​ക്ക്​ താ​ഴെ പെ​ർ​മി​റ്റ്​ ഫീ​സ്​ വ​രു​ന്ന ചെ​റു​കി​ട പ്രോ​ജ​ക്ടു​ക​ൾ മാ​ത്ര​മാ​ണ്​ ഇ​​പ്പോ​ൾ അ​ട​ക്കു​ന്ന​ത്. അ​ത്ത​രം അ​പേ​ക്ഷ​ക​ളി​ലും വ​ലി​യ കു​റ​വു​ണ്ടാ​യി​. പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ ക്ര​മ​വ​ത്​​ക​ര​ണ അ​പേ​ക്ഷ​ക​ളും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

സോ​ഫ്​​റ്റ്​​​വെ​യ​ർ അ​പ്​​ഡേ​ഷ​ൻ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ വ​ർ​ധി​പ്പി​ച്ച അ​ഞ്ച്​ ശ​ത​മാ​നം വ​സ്തു (കെ​ട്ടി​ട) നി​കു​തി അ​ട​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് നി​കു​തി അ​ട​ക്കു​ന്ന ‘സ​ഞ്ച​യ’ സോ​ഫ്റ്റ്‌​വെ​യ​റി​ലെ അ​പ്ഡേ​ഷ​ൻ പൂ‍ർ​ത്തി​യാ​കാ​ത്ത​താ​ണ്​ കാ​ര​ണം. ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​നാ​ണ് സോ​ഫ്റ്റ്‌‌​വെ​യ​റി​ന്റെ പ​രി​പാ​ല​നം. അ​പ്ഡേ​റ്റ് ചെ​യ്യാ​ത്ത​ത്​ കാ​ര​ണം പ​ഴ​യ നി​ര​ക്കി​ലാ​ണ് ഇ​പ്പോ​ഴും നി​കു​തി സ്വീ​ക​രി​ക്കു​ന്ന​ത്. സോ​ഫ്റ്റ്​​​വെ​യ​ർ പ​രി​ഷ്ക​രി​ക്കു​മ്പോ​ൾ ഈ ​കു​ടി​ശ്ശി​ക നി​കു​തി​ദാ​യ​ക​ൻ ഒ​ന്നി​ച്ച് അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്. പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​നും സാ​ധി​ക്കു​ന്നി​ല്ല.

പു​തി​യ നി​കു​തി വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് പ​രി​ഷ്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം സോ​ഫ്റ്റ്​​​വെ​യ​ർ വ​ഴി​യു​ള്ള സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഭാ​ഗി​ക​മാ​യി സേ​വ​ന​ങ്ങ​ൾ ന​ൽ​കി​ത്തു​ട​ങ്ങി​യ​പ്പോ​ൾ ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷം​വ​രെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളു​ടെ അ​സ​സ്​​മെ​ന്‍റ്​ കാ​ണാ​നി​ല്ല. പ്ര​തി​ദി​ന ക​ല​ക്​​ഷ​ൻ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. കോ​ർ​പ​റേ​ഷ​നു​ക​ളി​ലെ സോ​ണ​ൽ ഓ​ഫി​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ എ​ത്ര രൂ​പ വ​രു​മാ​നം ല​ഭി​ച്ചെ​ന്നോ എ​ത്ര ചെ​ല​വ​ഴി​ച്ചെ​ന്നോ ക​ണ​ക്കാ​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ന​മ്പ​ർ ഇ​ടു​ന്ന​ത് വൈ​കും
തി​രു​വ​ന​ന്ത​പു​രം: പു​തു​താ​യി നി​ർ​മി​ച്ച വീ​ടു​ക​ളു​ൾ​പ്പെ​ടെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വ​സ്തു​നി​കു​തി നി​ർ​ണ​യി​ച്ച് ന​മ്പ​റി​ട​ൽ ഇ​നി​യും വൈ​കും. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ള്ള വ​സ്തു​നി​കു​തി​യു​ടെ അ​ടി​സ്ഥാ​ന നി​ര​ക്കു​ക​ൾ (കു​റ‍ഞ്ഞ​തും കൂ​ടി​യ​തും) പ​ഞ്ചാ​യ​ത്തു​ക​ൾ, ന​ഗ​ര​സ​ഭ​ക​ൾ, കോ​ർ​പ​റേ​ഷ​നു​ക​ൾ എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​കം നി​ശ്ച​യി​ച്ച് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ചെ​യ്തി​രു​ന്നു. ഇ​തി​ലെ ഉ​ചി​ത നി​ര​ക്കു​ക​ൾ ഇ​നി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി കൂ​ടി തീ​രു​മാ​നി​ക്ക​ണം.

തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളെ പ്ര​ഥ​മ, ദ്വി​തീ​യ, തൃ​ത്രീ​യ എ​ന്നി​ങ്ങ​നെ മേ​ഖ​ല​ക​ളാ​യി തി​രി​ച്ച് വ​സ്തു​നി​കു​തി പ​രി​ഷ്ക​ര​ണ​ത്തി​ന്​ മാ​ന​ദ​ണ്ഡ​ങ്ങ​ളും പു​തു​ക്ക​ണം.

ഇ​തി​ന് ര​ണ്ട്​ മാ​സ​മെ​ങ്കി​ലും വേ​ണ്ടി​വ​രും. അ​തു ക​ഴി​യും​വ​രെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ ന​മ്പ​റി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ദം. എ​ന്നാ​ൽ, ന​മ്പ​ർ ല​ഭി​ക്കാ​ത്ത​തി​നാ​ൽ വെ​ള്ളം, വൈ​ദ്യു​തി ക​ണ​ക്​​ഷ​ൻ എ​ന്നി​വ ല​ഭി​ക്കാ​തെ പ​ല​രും വ​ല​യു​ക​യാ​ണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എ.​​ഐ കാ​​മ​​റ: രേ​ഖ​ക​ളി​ൽ കെ​ൽ​ട്രോ​ണി​​ന്‍റെ ക​ണ്ണി​ൽ പൊ​ടി​യി​ട​ൽ

Next Post

കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ ശ്രമം

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ ശ്രമം

ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021