• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

by Web Desk 04 - News Kerala 24
April 30, 2023 : 7:18 am
in India, News
0
A A
0
കോടതി വരാന്തയിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; മലയാളി യുവതി മരിച്ചു

കോയമ്പത്തൂർ ∙ കോടതി വരാന്തയിൽ വച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. ഇക്കഴിഞ്ഞ മാർച്ച്‌ 23ന് കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വച്ചാണ് രാമനാഥപുരം കാവേരി നഗറിൽ കവിതയുടെ (36) ദേഹത്ത് ഭർത്താവ് ശിവകുമാർ ആസിഡ് ഒഴിച്ചത്.

ആക്രമണത്തിനു ശേഷം കടന്നുകളയാൻ ശ്രമിച്ച ശിവകുമാറിനെ (42) സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80% പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്കു മുമ്പു പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്. ലോറി ഡ്രൈവറാണ് ശിവകുമാർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെർമിറ്റ്​ ഫീസ്​ വർധന​: കെട്ടിക്കിടക്കുന്നത്​ ആയിരക്കണക്കിന്​ അപേക്ഷകൾ

Next Post

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

പങ്കാളിത്ത പെൻഷൻ പദ്ധതി റിപ്പോർട്ട്; അടയിരിപ്പിന് രണ്ടുവർഷം !

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

കാലാവസ്ഥയിൽ മാറ്റം, ചക്രവാതച്ചുഴി രൂപപ്പെട്ടു; ശക്തമായ മഴയ്ക്ക് സാധ്യത, അലർട്ടുകൾ അറിയാം

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ ശ്രമം

ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരെ മോചിപ്പിക്കാൻ ശ്രമം

ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021