• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
April 30, 2023 : 8:29 am
in Kerala, News
0
A A
0
യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: പോക്സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവും ബസ് തൊഴിലാളിയുമായിരുന്ന എടത്തല ജിസിഡിഎ കോളനിക്ക് സമീപം കാനത്തിൽ വീട്ടിൽ സുലോചനയുടെ മകൻ 28 വയസ്സുള്ള ശരത്തിനെയാണ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതിന് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ബസ് തൊഴിലാളിയായിരുന്നപ്പോൾ പരിചയപ്പെട്ട 15 വയസുള്ള വിദ്യാർത്ഥിനിയെയാണ് ശരത്ത് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തിരുന്നത്. പറയുന്നത് അനുസരിച്ചില്ലെങ്കിൽ സ്വയം ചാകുമെന്നും പെൺകുട്ടിയാണ് അതിനുത്തരവാദി എന്ന് ആളുകളെ അറിയിക്കുമെന്ന് എല്ലാമാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നത്.

വിവാഹിതനാണെന്ന് വിവരം മറച്ചുവെച്ചായിരുന്നു പീഡനം. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എത്തി പരാതി പറയുകയും തുടർന്ന് സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ കൗൺസിലിങ്ങിലൂടെ പീഡനം പുറത്തറിയുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ശേഷം നടത്തിയ അന്വേഷണത്തിൽ പൂക്കാട്ടുപടി മാളിയേക്കപ്പടി തൈക്കാവിന് പുറകു വശം പരീതുകുട്ടിയുടെ വീട്ടിൽ വാടകക്കു താമസിക്കുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു തൃക്കാക്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാബു, സബ് ഇൻസ്പെക്ടർമാരായ ജസ്റ്റിൻ, റോയി.കെ.പുന്നൂസ്, ഗിരീഷ് കുമാർ എഎസ്ഐ അമ്പിളി എസ് സി പി ഒ രഞ്ജിത്ത്, രജിത എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഒരു നേരം സാലഡ് പതിവാക്കൂ, ​ഗുണം ഇതാണ്

Next Post

പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി; ബാല പറയുന്നു

ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി; ബാല പറയുന്നു

‘മുപ്പതാം വയസിലെ തന്‍റെ അണ്ഡം ശീതികരിച്ചുവച്ചു, കഠിനമായ കാലമായിരുന്നു അത്’

'മുപ്പതാം വയസിലെ തന്‍റെ അണ്ഡം ശീതികരിച്ചുവച്ചു, കഠിനമായ കാലമായിരുന്നു അത്'

‘കേരള സ്റ്റോറി’ ; ലക്ഷ്യം മതസൗഹാർദം തകർക്കൽ : എം വി ഗോവിന്ദൻ

‘കേരള സ്റ്റോറി’ ; ലക്ഷ്യം മതസൗഹാർദം തകർക്കൽ : എം വി ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021