• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

by Web Desk 04 - News Kerala 24
April 30, 2023 : 9:03 am
in Kerala, News
0
A A
0
പൂരനഗരിയുണർന്നു, നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌ ; ഇടവേളയില്ലാത്ത 36 മണിക്കൂർ പൂരാരവം

തൃശൂർ: പൂരനഗരിയുണർന്നു. ഇനി നാട്ടിടവഴികളും നഗരവീഥികളും തൃശൂരിലേക്ക്‌. ഇനിയെങ്ങും പൂരം മാത്രം. ഇടവേളകളില്ലാത്ത 36 മണിക്കൂർ. പൂരങ്ങളുടെ പൂരത്തിന്‌ വിളംബരമായി ശനിയാഴ്‌ച  പകൽ 12.16ന്‌  വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നു.  നെയ്‌തലക്കാവ് വിഭാഗത്തിനുവേണ്ടിഎറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന്‌ പുറത്തേക്കിറങ്ങി.  ശിവകുമാർ തുമ്പി ഉയർത്തിയതോടെ പുഷ്‌പവൃഷ്‌ടിയോടെ ജനങ്ങൾ ആർപ്പുവിളിച്ചു.  ഞായറാഴ്‌ചയാണ്‌ പൂരം.
തേക്കിൻകാട്ടിൽ നിറഞ്ഞ  ജനക്കൂട്ടത്തിന്റെ ശ്രദ്ധയെല്ലാം  ശനിയാഴ്‌ച രാവിലെമുതൽ തെക്കേഗോപുര നടയിലേക്കായിരുന്നു. പൂരവിളംബരംകുറിച്ച്‌  എറണാകുളം ശിവകുമാർ നട തുറന്നപ്പോൾ, ആ  മനോഹര  ദൃശ്യം പകർത്താൻ മൊബൈലുകളുമായി ആയിരക്കണക്കിന്‌ കൈകളുയർന്നു.

രാവിലെ കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തിൽനിന്ന്‌ എഴുന്നള്ളിപ്പ്‌ തുടങ്ങി. ചെമ്പിശേരി മേൽപ്പാലം കടന്ന്‌, വിയ്യൂർ, ഷൊർണൂർ റോഡ്‌വഴി പാറമേക്കാവ്‌ ക്ഷേത്രത്തിൽ പ്രവേശിച്ചു. മണികണ്‌ഠനാലിൽനിന്ന്‌   കിഴക്കൂട്ട്‌ അനിയൻ മാരാരുടെ നേതൃത്വത്തിൽ  പാണ്ടിമേളത്തിന്റെ  അകമ്പടിയോടെ  വടക്കുന്നാഥ ക്ഷേത്രത്തിലേക്ക്‌. ശ്രീമൂലസ്ഥാനത്തിനു താഴെ പാണ്ടി കൊട്ടിക്കയറിയപ്പോൾ മിനിപൂരമായി മാറി. പടിഞ്ഞാറേ ഗോപുരം കടന്ന്‌ നിലപാടുതറയിലേക്ക്‌. വടക്കുന്നാഥൻ ക്ഷേത്രം വലംവച്ചശേഷം, തെക്കേ ഗോപുര വാതിൽ തുറന്നു. ശിവകുമാർ മൂന്നുതവണ തുമ്പി ഉയർത്തി  ജനങ്ങൾക്ക്‌ അഭിവാദ്യമേകി. ഇതോടെ തട്ടകം ആർപ്പുവിളികളാൽ മുഖരിതമായി.

പൂരത്തിന്‌ മുന്നോടിയായി വൈദ്യപരിശോധനയ്‌ക്ക്‌ വൈകിട്ട്‌ ആനകൾ നിരന്നതോടെ  തേക്കിൻകാട്‌ ആനക്കാടായിമാറി.  പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളും  പൂരപ്പന്തലുകളും  ദീപാലംകൃതമായതോടെ നഗരം പൂരലഹരിയിലാണ്ടു.  ഞായറാഴ്‌ച രാവിലെ ചെറുപൂരങ്ങളുടെ എഴുന്നള്ളിപ്പ്‌. തുടർന്ന്‌  തിരുവമ്പാടി വിഭാഗത്തിന്റെ  മഠത്തിൽ വരവും പാറമേക്കാവിന്റെ  ഇലഞ്ഞിത്തറ മേളവും.  വൈകിട്ട്‌ തെക്കോട്ടിറക്കവും വർണക്കുടമാറ്റവും നടക്കും.  തിങ്കളാഴ്‌ച പുലർച്ചെയാണ്‌ വെടിക്കെട്ട്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യാത്രക്കിടെ പരിചയപ്പെട്ടു, 15കാരിയെ ഭീഷണിപ്പെടുത്തി ബലാത്സം​ഗം ചെയ്തു; പോക്സോ കേസിൽ ബസ് ജീവനക്കാരൻ അറസ്റ്റിൽ

Next Post

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

തിരുവനന്തപുരം മ്യൂസിയത്തിലെ സുരക്ഷയ്ക്ക് ഇനി പൊലീസിന്റെ ഇ പട്രോളിങ്

ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി; ബാല പറയുന്നു

ഒരുപാട് പ്രാർത്ഥനകൾ, അവിടെ ജാതിയും മതവും ഇല്ല, എല്ലാവരോടും നന്ദി; ബാല പറയുന്നു

‘മുപ്പതാം വയസിലെ തന്‍റെ അണ്ഡം ശീതികരിച്ചുവച്ചു, കഠിനമായ കാലമായിരുന്നു അത്’

'മുപ്പതാം വയസിലെ തന്‍റെ അണ്ഡം ശീതികരിച്ചുവച്ചു, കഠിനമായ കാലമായിരുന്നു അത്'

‘കേരള സ്റ്റോറി’ ; ലക്ഷ്യം മതസൗഹാർദം തകർക്കൽ : എം വി ഗോവിന്ദൻ

‘കേരള സ്റ്റോറി’ ; ലക്ഷ്യം മതസൗഹാർദം തകർക്കൽ : എം വി ഗോവിന്ദൻ

വീട്ടുകാർ സിനിമയ്ക്ക് പോയി; വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നു, 27 പവൻ സ്വർണം കവർന്നു

വീട്ടുകാർ സിനിമയ്ക്ക് പോയി; വീട് കുത്തിത്തുറന്ന് മോഷ്ടാക്കൾ അകത്തുകടന്നു, 27 പവൻ സ്വർണം കവർന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021