• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

by Web Desk 01 - News Kerala 24
January 16, 2022 : 11:20 am
in Health, News
Reading Time: 1 min read
0
A A
0
ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

ജീവിതശൈലീ രോഗങ്ങളില്‍ പൊതുവായി കാണപ്പെടുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. ലോകജനസംഖ്യയില്‍ 30 ശതമാനം പേരെങ്കിലും ഉയര്‍ന്ന രക്തസമ്മര്‍ദം അനുഭവിക്കുന്നവരാണെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. അമിതമായ രക്തസമ്മര്‍ദം ഹൃദയത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തെയും രക്തയോട്ടത്തെയും തടസ്സപ്പെടുത്തി ഹൃദ്രോഗ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉള്ളവര്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കട്ടന്‍ ചായ. രക്തസമ്മര്‍ദം വര്‍ധിപ്പിക്കുന്ന വസ്തുക്കളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കട്ടന്‍ ചായ സഹായിക്കും. ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് രക്ത സമ്മര്‍ദം കുറച്ച് നിര്‍ത്തുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഹൃദ്രോഗ പ്രശ്നങ്ങള്‍ കുറയ്ക്കാനും ധമനികളിലൂടെയുള്ള രക്തയോട്ടം വര്‍ധിപ്പിക്കാനും കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡുകള്‍ സഹായിക്കും. ദിവസവും കട്ടന്‍ ചായ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദം മാത്രമല്ല കൊളസ്ട്രോളും ട്രൈഗ്ലിസറൈഡ് തോതും കുറയ്ക്കും.12 ആഴ്ച തുടര്‍ച്ചയായി കട്ടന്‍ ചായ കുടിക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് 36 ശതമാനവും രക്തത്തിലെ പഞ്ചസാരയുടെ തോത് 18 ശതമാനവും കുറയ്ക്കുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

കട്ടന്‍ ചായയിലെ ആന്റി ഓക്സിഡന്‍റുകള്‍ നീര്‍ക്കെട്ടും അണുബാധയും കുറയ്ക്കാനും സഹായകമാണ്. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കം ചെയ്ത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശവും ഇവ കുറയ്ക്കുന്നു. കട്ടന്‍ ചായയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോളുകള്‍ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെ സഹായിച്ച് വയറിന്‍റെ ആരോഗ്യത്തെയും നിലനിര്‍ത്തുന്നു. കട്ടന്‍ ചായ കുടിക്കാത്തവരെ അപേക്ഷിച്ച് കട്ടന്‍ ചായ കുടിക്കുന്നവരില്‍ പക്ഷാഘാതത്തിനുള്ള സാധ്യതയും 32 ശതമാനം കുറവാണെന്ന് ചില പഠനങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ അമിതമായാല്‍ അമൃതും വിഷമെന്ന് പറയുന്നതുപോലെ സദാസമയവും കട്ടന്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതും ആശാസ്യമല്ല. ഇതില്‍ അടങ്ങിയിരിക്കുന്ന കഫൈന്‍ അമിതമായി ഉപയോഗിച്ചാല്‍ ഉറക്കമില്ലായ്മയും ഉത്കണ്ഠയും തലവേദനയും തലകറക്കവും ഉണ്ടാക്കുമെന്ന് ഡയറ്റീഷന്മാര്‍ മുന്നറിയിപ്പ് നൽകുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലപ്പുഴയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

Next Post

പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

താലിബാന്‍ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത് ; ചൈന പുതിയ പാത വെട്ടിത്തെളിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021