• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

by Web Desk 01 - News Kerala 24
January 16, 2022 : 12:00 pm
in Kerala, News
Reading Time: 1 min read
0
A A
0
പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

കണ്ണൂർ : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡ്രിപ്പ് നൽകാനുള്ള സലൈൻ സൊല്യൂഷനും (നോർമൽ സലൈൻ) തീരുന്നു. രക്തം കട്ടപിടിക്കുന്നതു തടയുന്ന ഹെപാരിൻ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളും കയ്യുറകളും പാരസെറ്റാമോൾ പോലും സ്റ്റോക്കില്ലാത്ത സ്ഥിതിയാണു പലയിടത്തും. മെഡിക്കൽ സർവീസസ് കോർപറേഷനിലെ (കെഎംഎസ്‌സിഎൽ) ക്രമക്കേടുകളെത്തുടർന്നു പർച്ചേസ് ഓർഡർ നൽകാത്തതാണു പ്രതിസന്ധിക്കു കാരണം. ക്രമക്കേടുകൾ വൻ വിവാദമായതോടെ ഫയലുകളിൽ ഒപ്പിടാൻ പർച്ചേസ് മാനേജർ മടിക്കുകയാണ്. നിലവിൽ 3.5 ലക്ഷം ബോട്ടിൽ സലൈൻ സൊല്യൂഷൻ മാത്രമാണു സംസ്ഥാനത്തുള്ള സ്റ്റോക്ക്. ഇത് 7 ദിവസത്തേക്കേ മതിയാകൂ. കഴിഞ്ഞ ഒക്ടോബറിൽ നൽകേണ്ട ഓർഡർ കഴിഞ്ഞ 5നാണ് നൽകിയത്. ഉൽപന്നം എത്തണമെങ്കിൽ കുറഞ്ഞതു 45 ദിവസമെങ്കിലും വേണം. ഉടൻ ഓർഡർ നൽകിയില്ലെങ്കിൽ ദിവസങ്ങൾക്കകം സർക്കാർ മെഡിക്കൽ കോളജുകളിൽ ഉൾപ്പെടെ ഐവി ഫ്ലൂയിഡിലെ പ്രധാന ഘടകമായ നോർമൽ സലൈൻ കിട്ടാതാകും. ഇതു രോഗികളെ വലയ്ക്കും. വെയർഹൗസ് മാനേജർമാരും മെഡിക്കൽ കോളജ് സൂപ്രണ്ടുമാരും നിരന്തരം ആവശ്യപ്പെട്ടിട്ടും കോർപറേഷൻ പർച്ചേസിനു തയാറാകുന്നില്ല.

ടിപിആർ കുത്തനെ ഉയർന്ന് കോവിഡ് മൂന്നാം തരംഗ സാധ്യത മുന്നിൽക്കാണുമ്പോഴാണ് അവശ്യമരുന്നുകളില്ലാത്ത സ്ഥിതിയിലേക്ക് സർക്കാർ ആശുപത്രികൾ നീങ്ങുന്നത്. രാജ്യത്തെ പ്രധാന നോർമൽ സലൈൻ നിർമാതാക്കളുടെ പക്കൽ വിതരണത്തിനു മതിയായ സ്റ്റോക്കില്ല. മൂന്നാം തരംഗം പേടിച്ച് കേരളം ഒഴികെയുള്ള സംസ്ഥാനങ്ങൾ വൻതോതിൽ ഇതു വാങ്ങിക്കൂട്ടുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താലിബാന്‍ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത് ; ചൈന പുതിയ പാത വെട്ടിത്തെളിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

Next Post

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021