• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

by Web Desk 06 - News Kerala 24
January 16, 2022 : 11:41 am
0
A A
0
പാര്‍ക്കിങ് തര്‍ക്കം ; പച്ചക്കറി വില്‍പനക്കാരിയെ മര്‍ദിച്ച് ഡോക്ടറും സംഘവും

ഭോപാല്‍ : തെരുവില്‍ പച്ചക്കറി വില്‍പന നടത്തുന്ന സ്ത്രീയെയും മകനെയും ഒരു സംഘം യുവാക്കള്‍ സംഘം ചേര്‍ന്നു മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇന്‍ഡോറിലാണ് മധ്യപ്രദേശിനെ പിടിച്ചു കുലുക്കിയ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാവിലെ പാര്‍ക്കിങ്ങിനെ ചൊല്ലി പച്ചക്കറി വില്‍പനക്കാരിയും നഗരത്തിലെ ഡോക്ടറുമായി നടന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തങ്ങളുടെ ഉന്തുവണ്ടിക്കു മുന്‍പില്‍ പാര്‍ക്ക് ചെയ്ത ഡോക്ടറുടെ കാര്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ പച്ചക്കറി വില്‍പന നടത്തുന്ന ദ്വാരകഭായി ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പ്രകോപിതനാകുകയായിരുന്നു. സമീപത്തുള്ള തന്റെ ക്ലിനിക്കില്‍ നിന്ന് ജീവനക്കാരെ വിളിച്ചു വരുത്തി ദ്വാരകഭായി(65)യെയും മകന്‍ രാജു(28) വിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വാരകഭായിയുടെ ഉന്തുവണ്ടി ഡോക്ടറും സംഘവും റോഡില്‍ തള്ളിമറിച്ചിട്ടു. പച്ചക്കറിയും മറ്റും റോഡില്‍ ചിതറി കിടക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഡോക്ടറോട് വണ്ടി മാറ്റി പാര്‍ക്ക് ചെയ്യാന്‍ ആവശ്യപ്പെടുക മാത്രമാണ് ദ്വാരകഭായി ചെയ്തതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി ഇന്‍ഡോര്‍ പൊലീസ് അറിയിച്ചു. ഇന്‍ഡോറില്‍ ക്ലിനിക് നടത്തുന്ന ഡോക്ര്‍ ഗായിയുടെ ജീവനക്കാരായ യാഷ് പദിദാര്‍, യാഷ് കുശ്വ, ശങ്കര്‍ എന്നിവരെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥനായ രമേശ് സിങ് കുശ്വ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഡോക്ടറുടെ പങ്കിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പോലീസ് മൗനം പാലിച്ചു. യാഷ് പദിദാര്‍ ആണ് ആക്രമണത്തിനു നേതൃത്വം നല്‍കിയതെന്നാണ് പോലീസ് ഭാഷ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉയര്‍ന്ന രക്തസമ്മര്‍ദവും ഹൃദ്രോഗവും ഉണ്ടോ? കുടിക്കാം മൂന്ന് നേരം കട്ടന്‍ ചായ

Next Post

താലിബാന്‍ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത് ; ചൈന പുതിയ പാത വെട്ടിത്തെളിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

താലിബാന്‍ നിലപാട് അതിര്‍ത്തിയുമായി ബന്ധപ്പെട്ടത് ; ചൈന പുതിയ പാത വെട്ടിത്തെളിക്കുന്നു : കോടിയേരി ബാലകൃഷ്ണന്‍

പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

പാരസെറ്റാമോൾ പോലും സ്റ്റോക്കില്ല ; സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളും തീരുന്നു

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

പാഠ്യപദ്ധതിയില്‍ കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക വിഷയങ്ങളും ഉള്‍പ്പെടുത്താന്‍ റൊമാനിയ

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മകനുമായുള്ള ബന്ധം പുറത്തുവരാതിരിക്കാൻ മാതാവ് 14കാരിയെ കൊന്നു ; വിഴിഞ്ഞം കൊലപാതകത്തിൽ വൻ വഴിത്തിരിവ്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സാം രാജപ്പ അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In