• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി

by Web Desk 04 - News Kerala 24
May 2, 2023 : 3:26 pm
in Kerala, News
0
A A
0
പാലായില്‍ മാരക ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് പിടികൂടി

കോട്ടയം∙ പാലായിൽ ലഹരി മരുന്നുകളുമായി യുവാക്കളെ എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. എരുമേലി സ്വദേശികളായ അഷ്കർ അഷ്റഫ് (25), എൻ.എൻ.അൻവർഷാ (22), അഫ്സൽ അലിയാർ (21) എന്നിവരെ കോട്ടയം എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 77 ഗ്രാം എംഡിഎംഎ, മൂന്ന് ഗ്രാം എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തി. ജില്ലയിലെ എക്സൈസിന്റെ എറ്റവും വലിയ ലഹരിവേട്ടയാണിത്. രഹസ്യ വിവരത്തെ തുടർന്ന് ഒരാഴ്ചയായുള്ള നീക്കത്തിലാണ് പ്രതികളെ പിടികൂടിയത്.

കാഞ്ഞിരപ്പള്ളി, എരുമേലി, മുണ്ടക്കയം മേഖലകളിൽ യുവതീയുവാക്കൾക്കും വിദ്യാർത്ഥികള്‍ക്കും വിൽക്കുന്നതിനായി ബെംഗളുരുവിൽനിന്ന് അന്തർസംസ്ഥാന ബസിൽ ലഹരി കടത്തുമ്പോഴാണ് പിടിയിലായത്. ലഹരി വിറ്റ് കിട്ടിയിരുന്ന പണം പ്രതികൾ ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ആഴ്ചയിൽ രണ്ടു തവണയാണ് പ്രതികൾ ലഹരി കടത്തിയിരുന്നത്.

റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബ്, പ്രിവന്റീവ് ഓഫീസർമാരായ കെ.ആർ.ബിനോദ്, കെ.എൻ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.സുരേഷ്, ദീപു ബാലകൃഷ്ണൻ, അനീഷ് രാജ്, കെ.എസ്.നിമേഷ്, ശ്യാം ശശിധരൻ, കെ.വി.പ്രശോഭ്,എക്സൈസ് ഡ്രൈവർ കെ.കെ.അനിൽ എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനുപമയുടെ ആത്മഹത്യ: ഭർത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റിൽ

Next Post

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസുമായി എംവി ഗോവിന്ദൻ; കോടതിയിൽ നേരിട്ടെത്തി പരാതി നൽകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസുമായി എംവി ഗോവിന്ദൻ; കോടതിയിൽ നേരിട്ടെത്തി പരാതി നൽകി

സ്വപ്ന സുരേഷിനെതിരെ ക്രിമിനൽ മാനനഷ്ട കേസുമായി എംവി ഗോവിന്ദൻ; കോടതിയിൽ നേരിട്ടെത്തി പരാതി നൽകി

എ.ആർ റഹ്മാന്റെ സംഗീതനിശ നിർത്തിവെപ്പിച്ച് പോലീസ്

സംഗീത പരിപാടി നിർത്തിച്ച് പൊലീസ്; സംഭവിച്ചതിനെ കുറിച്ച് എ. ആർ റഹ്മാൻ, ഒപ്പം വിഡിയോയും!

പ്രസാഡിയോ എന്ന സ്ഥാപനത്തിന് ഖജനാവിലെ പണം വാരി കോരി കൊടുക്കാന്‍ കാരണം എന്തെന്ന് വി.ഡി.സതീശൻ

പ്രസാഡിയോ എന്ന സ്ഥാപനത്തിന് ഖജനാവിലെ പണം വാരി കോരി കൊടുക്കാന്‍ കാരണം എന്തെന്ന് വി.ഡി.സതീശൻ

ബിൽക്കിസ് ബാനു കേസിൽ തീരുമാനം നീളും: ജൂലൈയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

ബിൽക്കിസ് ബാനു കേസിൽ തീരുമാനം നീളും: ജൂലൈയിൽ വാദം കേൾക്കാമെന്ന് സുപ്രീം കോടതി

കച്ചവടത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ

കച്ചവടത്തിൽ ലാഭവിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവതി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021