• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യയിൽ 1,338 കോടി പിഴയടച്ച് ഗൂഗിൾ; ആൻഡ്രോയിഡ് കേസിൽ ഗൂഗിളിന് തിരിച്ചടി

by Web Desk 04 - News Kerala 24
May 2, 2023 : 7:43 pm
in News, World
0
A A
0
ഇന്ത്യയിൽ 1,338 കോടി പിഴയടച്ച് ഗൂഗിൾ; ആൻഡ്രോയിഡ് കേസിൽ ഗൂഗിളിന് തിരിച്ചടി

സാൻഫ്രാൻസിസ്കോ: ആന്‍ഡ്രോയിഡ് കേസില്‍ ടെക് ഭീമനായ ഗൂഗിള്‍ 1337.76 കോടി രൂപ പിഴയടച്ചു. ഇന്ത്യയുടെ കണ്‍സോളിഡേറ്റ്ഡ് ഫണ്ടിലാണ് ഗൂഗിള്‍ പിഴതുക അടച്ചത്. ഇതാദ്യമായാണ് ഒരു പ്രമുഖ ടെക് കമ്പനി രാജ്യത്ത് പിഴയടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്‍ഡ്രോയിഡ് വിപണിയില്‍ ആധിപത്യ സ്ഥാനം നിലനിര്‍ത്തുന്നതിനായി, അംഗീകരിക്കാനാകാത്ത രീതിയില്‍ ഗൂഗിള്‍ തെറ്റായപ്രവര്‍ത്തനങ്ങള്‍ ചെയ്‌തെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോംപറ്റീഷന്‍ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 2022 ഒക്ടോബറില്‍ ഗൂഗിളിന് പിഴ ചുമത്തിയത്. നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ ആന്‍്ഡ്രോയിഡ് കേസില്‍ പിഴയൊടുക്കാനായി 30 ദിവസത്തെ സമയമാണ് ഗൂഗിളിന് അനുവദിച്ചിരുന്നത്.

സിസിഐ വിധിക്കെതിരെ അപ്പീല്‍ അതോറിറ്റിയായ എന്‍സിഎല്‍ടിക്ക് മുന്‍പാകെയും ഗൂഗിള്‍ എത്തിയിരുന്നു. എന്നാല്‍ ഗൂഗിളിന്റെ ഹര്‍ജി തള്ളിക്കൊണ്ട് സിസിഐ ഉത്തരവിനെ പിന്തുണയ്ക്കുകയാണ് എന്‍സിഎല്‍ടി ചെയ്തത്. പിഴ ചുമത്തിയതിനെതിരെ കോംപറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തലില്‍ പിഴവ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഗൂഗിള്‍ സുപ്രീം കോടതയെയും സമീപിച്ചിരുന്നു. എന്നാല്‍ ഗൂഗിളിന്റെ വാദങ്ങള്‍ തള്ളിയ സുപ്രീം കോടതി നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്ൂണലിന്റെ ഉത്തരവ് ശരിവെയ്ക്കുകയായിരുന്നു. അതേസമയം ആന്‍ഡ്രോയിഡിനുള്ള സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്ന് ഈ വര്‍ഷം തുടക്കത്തില്‍്ത്തന്നെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു.

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ സ്വന്തം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാനാകാത്ത വിധം ഇന്‍സ്റ്റാള്‍ ചെയ്യുന്നതാണ് ഗൂഗിള് ചെയ്ത പ്രധാന തെറ്റുകളിലൊന്ന്. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനൊപ്പം ഗൂഗിള്‍ അതിന്റേതായ ആപ്ലിക്കേഷനുകളും ആന്‍േേഡ്രായിഡ് ഫോണുകളില്‍ പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാറുണ്ട്. ഇത് വഴി എതിരാളികളോട് മത്സരാധിഷ്ടിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയതായി നേരത്തെ സിസിഐ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇത് കൂടാതെ മറ്റൊരു കേസിലും കോംപറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴ ചുമത്തിയിട്ടുണ്ട്. പ്ലേ സ്റ്റോര്‍ നയങ്ങളുമായി ബന്ധപ്പെട്ട് വിപണിയിലെ ആധിപത്യ സ്ഥാനം നിലിനിര്‍ത്താന്‍ തെറ്റായകാര്യങ്ങള്‍ ചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡയറ്റില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പരീക്ഷിക്കാം ഈ പത്ത് വഴികള്‍…

Next Post

ലിസ്റ്റീരിയ ഭയം; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലിസ്റ്റീരിയ ഭയം; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബറി

ലിസ്റ്റീരിയ ഭയം; ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ച് കാഡ്ബറി

മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി

മീഡിയവൺ ലൈസൻസ് കേന്ദ്ര സർക്കാർ പുതുക്കി നൽകി

യഥാർത്ഥ കേരള സ്റ്റോറി ഇതല്ല; കേരളത്തിലെ മതസൗഹാർദം തകർക്കുക സിനിമയുടെ ലക്ഷ്യം: യെച്ചൂരി

യഥാർത്ഥ കേരള സ്റ്റോറി ഇതല്ല; കേരളത്തിലെ മതസൗഹാർദം തകർക്കുക സിനിമയുടെ ലക്ഷ്യം: യെച്ചൂരി

വന്ദേഭാരത് വന്നിട്ടും യാത്രക്ക് രാത്രി ട്രെയിൻ തന്നെ പ്രിയം

വന്ദേഭാരത് വന്നിട്ടും യാത്രക്ക് രാത്രി ട്രെയിൻ തന്നെ പ്രിയം

ബിഇഎഫ്ഐ ജനകീയ ബാങ്കിങ്‌ സംരക്ഷണ ജാഥയ്ക്ക് നാളെ തുടക്കം

ബിഇഎഫ്ഐ ജനകീയ ബാങ്കിങ്‌ സംരക്ഷണ ജാഥയ്ക്ക് നാളെ തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021