• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, November 28, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിഇഎഫ്ഐ ജനകീയ ബാങ്കിങ്‌ സംരക്ഷണ ജാഥയ്ക്ക് നാളെ തുടക്കം

by Web Desk 04 - News Kerala 24
May 2, 2023 : 8:10 pm
0
A A
0
ബിഇഎഫ്ഐ ജനകീയ ബാങ്കിങ്‌ സംരക്ഷണ ജാഥയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം > ബാങ്കിംഗ് മേഖലയിലെ ജനവിരുദ്ധ പരിഷ്‌കാരങ്ങൾക്കെതിരെ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ ജാഥക്ക് ബുധനാഴ്‌ച തുടക്കം. ബെഫി സംസ്ഥാന പ്രസിഡണ്ട് ഷാജു ആൻറണി നയിക്കുന്ന തെക്കൻ മേഖലാജാഥ തിരുവനന്തപുരത്ത്, പാളയം രക്തസാക്ഷി മണ്ഡപത്തിൽ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ സനിൽ ബാബു നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർഗോഡ് മുൻ എം.പി, പി കരുണാകരൻ ഉദ്ഘാടനം ചെയ്യും.

രാജ്യത്തെ ബാങ്കുകളെയാകെ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്ന നയമാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ എണ്ണം ലയനത്തിലൂടെ 27 ൽ നിന്ന് 12 ആയി കുറഞ്ഞു. ഇവയെ സ്വകാര്യവൽക്കരിക്കാനും തുടർന്ന് വിദേശവവൽക്കരിക്കാനും ആണ് കേന്ദ്ര സർക്കാർ നീക്കം. ലയനത്തെ തുടർന്ന് ആറായിരത്തിലധികം പൊതുമേഖലാ ബാങ്ക് ശാഖകളാണ് രാജ്യത്ത് അടച്ചുപൂട്ടിയത്. ലയിച്ചു വലുതായ ബാങ്കുകൾ സാധാരണ ഇടപാടുകാരെ തഴയുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ചെറുകിട, കാർഷിക, വിദ്യാഭ്യാസ വായ്പകൾക്കായി ഇടപാടുകാർ ദിവസങ്ങളോളം ശാഖകൾ കയറിയിറങ്ങുകയാണ്. വിവിധ സേവനങ്ങൾക്ക് ഈടാക്കിയിരുന്ന സർവീസ് ചാർജ്ജിൽ കനത്ത വർദ്ധനയാണ് വരുത്തിയിട്ടുള്ളത്. ഇത് സാധാരണക്കാരനെ ബാങ്കിൽ നിന്നും അകറ്റുന്നതിന് വേണ്ടിയുള്ള ബോധപൂർവമായ ശ്രമമായിട്ട് വേണം കരുതാൻ. സാധാരണക്കാരന്റെ ആശ്രയമായിരുന്ന സഹകരണ ബാങ്കുകളോടും, ഗ്രാമീണ ബാങ്കുകളോടും കടുത്ത വിവേചനമാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്. ഗ്രാമീണ ബാങ്കുകളുടെ ഓഹരികൾ വിൽക്കാനുള്ള നീക്കം നടക്കുമ്പോൾ സഹകരണ മേഖലയെ വരിഞ്ഞുമുറുക്കുന്ന നയങ്ങൾ അനുസ്യൂതം നടപ്പിലാക്കുകയാണ്.

ബാങ്കുകളിൽ നിലനിൽക്കുന്ന മൂന്നുലക്ഷം ഒഴിവുകളിലേക്ക് സ്ഥിരം നിയമനം നടത്താൻ അധികാരികൾ തയ്യാറാകുന്നില്ല. രാജ്യത്തെ അഭ്യസ്‌തവിദ്യരായ തൊഴിലന്വേഷകരെയാകെ വഞ്ചിച്ചു കൊണ്ട് ഈ ഒഴിവുകളിലേക്കെല്ലാം താൽക്കാലിക, കരാർ, അപ്രന്റീസ് നിയമങ്ങളാണ് ലക്ഷ്യമിടുന്നത്. റിസർവ് ബാങ്കിനെയും നബാർഡിനേയും നോക്കുകുത്തിയാക്കി അവയുടെ നിയന്ത്രണാധികാരങ്ങൾ കവർന്നെടുത്ത് ബാങ്കിംഗ് മേഖലയാകെ കുത്തകൾക്ക് തീറെഴുതുന്ന നയങ്ങളാണ് നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരായുള്ള പ്രചരണം ലക്ഷ്യമിട്ടാണ് ജാഥയുടെ പര്യടനം നടക്കുക. ജാഥയോടൊപ്പം ഒരു കലാജാഥയും പര്യടനം നടത്തുന്നുണ്ട്. ഇരു ജാഥകളും മെയ് 13-ാം തീയതി എറണാകുളത്ത് സമാപിക്കുമ്പോൾ ബാങ്ക് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന ജനകീയ ബാങ്കിംഗ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്ദേഭാരത് വന്നിട്ടും യാത്രക്ക് രാത്രി ട്രെയിൻ തന്നെ പ്രിയം

Next Post

ഇരുചക്ര വാഹനത്തിൽ കുട്ടികളുടെ യാത്ര: കേന്ദ്രനിയമം ഭേദഗതി ചെയ്യണം – എളമരം കരീം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഇരുചക്ര വാഹനത്തിൽ കുട്ടികളുടെ യാത്ര: കേന്ദ്രനിയമം ഭേദഗതി ചെയ്യണം – എളമരം കരീം

ഇരുചക്ര വാഹനത്തിൽ കുട്ടികളുടെ യാത്ര: കേന്ദ്രനിയമം ഭേദഗതി ചെയ്യണം - എളമരം കരീം

അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

ലിഫ്റ്റ് കേടായതിനാൽ രോഗികളെ ചുമന്ന് താഴെയിറക്കിയ സംഭവം; വിജിലന്‍സ് അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്

ലിഫ്റ്റ് കേടായതിനാൽ രോഗികളെ ചുമന്ന് താഴെയിറക്കിയ സംഭവം; വിജിലന്‍സ് അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്

മകൻ ഒന്നാംപ്രതി, ഗൾഫിൽ തന്നെ, അച്ഛനും അമ്മയും അകത്തായി; അനുപ്രിയയുടെ റൂമിൽ കിട്ടിയ 6 പേജ് കത്ത് നിർണായകമായി

മകൻ ഒന്നാംപ്രതി, ഗൾഫിൽ തന്നെ, അച്ഛനും അമ്മയും അകത്തായി; അനുപ്രിയയുടെ റൂമിൽ കിട്ടിയ 6 പേജ് കത്ത് നിർണായകമായി

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In