• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇരുചക്ര വാഹനത്തിൽ കുട്ടികളുടെ യാത്ര: കേന്ദ്രനിയമം ഭേദഗതി ചെയ്യണം – എളമരം കരീം

by Web Desk 04 - News Kerala 24
May 2, 2023 : 8:12 pm
in India, News
Reading Time: 1 min read
0
A A
0
ഇരുചക്ര വാഹനത്തിൽ കുട്ടികളുടെ യാത്ര: കേന്ദ്രനിയമം ഭേദഗതി ചെയ്യണം – എളമരം കരീം

ന്യൂഡൽഹി > പത്ത്‌ വയസുവരെയുള്ള കുട്ടികളെ ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി അനുവദിക്കാൻ കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് നൽകി. കേന്ദ്ര നിയമത്തിലെ 128–-ാം വകുപ്പ് പ്രകാരം ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രം യാത്രചെയ്യാനാണ്‌ അനുമതി. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയാണ്‌. അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യമാണ്‌.

ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്ന ഈ വ്യവസ്ഥ കേരളത്തിലുൾപ്പെടെ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചു. പൊതുതാൽപര്യം പരിഗണിച്ച് പത്തുവയസ് വരെയുള്ള കുട്ടികൾക്ക്, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച്‌, ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനാകാൻ കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന്‌ കത്തിൽ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഇഎഫ്ഐ ജനകീയ ബാങ്കിങ്‌ സംരക്ഷണ ജാഥയ്ക്ക് നാളെ തുടക്കം

Next Post

അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

അപകീ‍ർത്തി കേസില്‍ ഇടക്കാല സ്റ്റേയില്ല; രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും

ലിഫ്റ്റ് കേടായതിനാൽ രോഗികളെ ചുമന്ന് താഴെയിറക്കിയ സംഭവം; വിജിലന്‍സ് അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്

ലിഫ്റ്റ് കേടായതിനാൽ രോഗികളെ ചുമന്ന് താഴെയിറക്കിയ സംഭവം; വിജിലന്‍സ് അന്വേഷണം തുടങ്ങി ആരോഗ്യവകുപ്പ്

മകൻ ഒന്നാംപ്രതി, ഗൾഫിൽ തന്നെ, അച്ഛനും അമ്മയും അകത്തായി; അനുപ്രിയയുടെ റൂമിൽ കിട്ടിയ 6 പേജ് കത്ത് നിർണായകമായി

മകൻ ഒന്നാംപ്രതി, ഗൾഫിൽ തന്നെ, അച്ഛനും അമ്മയും അകത്തായി; അനുപ്രിയയുടെ റൂമിൽ കിട്ടിയ 6 പേജ് കത്ത് നിർണായകമായി

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു

പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തു

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; ചെയ്യേണ്ട കാര്യങ്ങള്‍…

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം; ചെയ്യേണ്ട കാര്യങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021