• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്യം ഹോം ഡെലിവറി വഴി 10,000 കോടി നേടി; നിതീഷ്കുമാറിനെതിരെ ആരോപണവുമായി ബി.ജെ.പി

by Web Desk 04 - News Kerala 24
May 3, 2023 : 7:34 pm
in India, News
0
A A
0
മദ്യം ഹോം ഡെലിവറി വഴി 10,000 കോടി നേടി; നിതീഷ്കുമാറിനെതിരെ ആരോപണവുമായി ബി.ജെ.പി

പാട്ന: ബിഹാറിൽ നിതീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാ ബി.ജെ.പി അധ്യക്ഷൻ സാമ്രാട്ട് ചൗധരി. മദ്യത്തിന്‍റെ ഹോം ഡെലിവറി വഴി ഭരണകക്ഷിയായ ജനതാദൾ (യുണൈറ്റഡ്) 10,000 കോടി രൂപ നേടിയെന്നാണ്, മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പേര് പരാമർശിച്ച് ചൗധരി ആരോപിച്ചത്. “ഇന്ന് മദ്യം എല്ലാ വീട്ടിലും എത്തിയിരിക്കുന്നു. നിതീഷ് കുമാറിന് ഹോം ഡെലിവറി വഴി പണം ലഭിക്കുന്നു. നിതീഷ് കുമാറിന്റെ പാർട്ടി 10,000 കോടി രൂപയുടെ മദ്യ അഴിമതിയാണ് നടത്തുന്നത്. ഭരണസംവിധാനം മദ്യമാഫിയയുമായി സഹകരിക്കുന്നു. പണമെല്ലാം ജെ.ഡി.യു അക്കൗണ്ടിലെത്തുന്നു…അതുകൊണ്ടാണ് 2024ൽ ബീഹാറിൽ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഞങ്ങൾ ഇന്ന് പ്രതിജ്ഞയെടുക്കുന്നത്”, ചൗധരിയെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

സംസ്ഥാനത്ത് 2016ലെ മദ്യ നിരോധന നിയമത്തിലൂടെ മദ്യനിർമാണം, വ്യാപാരം, സംഭരണം, ഗതാഗതം, വിൽപ്പന, ഉപഭോഗം എന്നിവ നിരോധിച്ചിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ഏഴ് വർഷമായി വ്യാജമദ്യം കഴിച്ച് ആളുകൾ മരിക്കുന്നത് വർധിച്ചിരിക്കുകയാണ്.

സർക്കാർ കണക്കുകൾ പ്രകാരം 2023 ജനുവരി വരെ മദ്യനിരോധന നിയമപ്രകാരം സംസ്ഥാനത്ത് 7,49,000 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം കേസുകളിലെ ശിക്ഷാ നിരക്ക് 21.98% ആണ്.

2024ൽ നടക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരേ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളുടെ സഖ്യം രൂപീകരിക്കാനുള്ള ചർച്ചകളുമായി നിതീഷ്കുമാർ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് ബി.ജെ.പി ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നന്ദിനിയാകാൻ മണിരത്നം സാർ സമ്മതിച്ചില്ല; പക്ഷെ അദ്ദേഹത്തിന്റെ മറുപടിയിൽ തൃപ്തയായിരുന്നു- വെളിപ്പെടുത്തി തൃഷ

Next Post

മന്ത്രി വീണ ജോര്‍ജ് ഇടപെട്ടു; എട്ടുവയസുകാരിക്ക് സൗജന്യ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രി വീണ ജോര്‍ജ് ഇടപെട്ടു; എട്ടുവയസുകാരിക്ക് സൗജന്യ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ

മന്ത്രി വീണ ജോര്‍ജ് ഇടപെട്ടു; എട്ടുവയസുകാരിക്ക് സൗജന്യ മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയ

ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

ജീപ്പ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു

അദാനി തട്ടിപ്പ്​: സെബിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു

അദാനി തട്ടിപ്പ്​: സെബിയുടെ നടപടി ചോദ്യം ചെയ്യപ്പെടുന്നു

കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

കേന്ദ്രം വിലക്കി, യുഎഇ സന്ദർശനത്തിന് അനുമതിയില്ല; യാത്ര ഉപേക്ഷിച്ച് മുഖ്യമന്ത്രി

ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചരക്കു ലോറി മറിഞ്ഞ് അപകടം; ഓട്ടോക്കാരന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ

ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചരക്കു ലോറി മറിഞ്ഞ് അപകടം; ഓട്ടോക്കാരന് ​ഗുരുതരപരിക്ക്, ആശുപത്രിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021