• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം

by Web Desk 04 - News Kerala 24
May 4, 2023 : 6:40 am
0
A A
0
ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം

തിരുവനന്തപുരം : ഇടവിട്ട് മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ പെരുകുവാന്‍ സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍. കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനമായ ഡ്രൈ ഡേ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വെള്ളിയാഴ്ചകളിലും, കടകളും സ്ഥാപനങ്ങളും ശനിയാഴ്ചകളിലും. വീടുകളില്‍ ഞായറാഴ്ചകളിലും ആചരിക്കണമെന്നാണ് നിര്‍ദേശം.

ഉപയോഗശൂന്യമായ പാത്രം, ചിരട്ട, മുട്ടത്തോട്, കുപ്പി, ടയര്‍ തുടങ്ങി അലക്ഷ്യമായി കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്യണം. ഇവയില്‍ വെള്ളം വീഴാതെ സൂക്ഷിക്കണം.

ഉപയോഗിക്കാതെ കിടക്കുന്ന കുപ്പി, ആട്ടുകല്ല്, ഉരല്‍, ക്ലോസെറ്റ്, വാഷ്ബേസിനുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായും മൂടിവക്കണം.

ടെറസ്,സണ്‍ഷൈഡ്, റൂഫിന്റെ പാത്തി എന്നിവിടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് സ്ഥാപനമേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തണം. കമുകിന്‍ തോട്ടത്തില്‍ കമുകിന്‍ പോളകള്‍, കൊക്കോ തോട്ടത്തില്‍ കൊക്കോത്തോട് എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കണം.

മത്സ്യതൊഴിലാളികള്‍ ഉപയോഗിക്കാതെ കിടക്കുന്ന വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഡ്രൈ ഡേ ആചരണത്തില്‍ പൊതുജനങ്ങള്‍ സജീവമായി പങ്കെടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിൽ സാധാരണ തൊഴിലാളികളുടെ വേതനം ഇടിഞ്ഞപ്പോൾ എക്സിക്യൂട്ടീവ് ജീവനക്കാരുടേത് ഒമ്പത് ശതമാനം വർധിച്ചു

Next Post

ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

ജന്തർ മന്തറിൽ സംഘർഷം; പൊലീസും ഗുസ്തി താരങ്ങളും തമ്മിൽ ഏറ്റുമുട്ടി

സമയത്ത് ശമ്പളം നല്‍കാത്തതിന് ഒമാനില്‍ ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടി

സമയത്ത് ശമ്പളം നല്‍കാത്തതിന് ഒമാനില്‍ ഒന്‍പത് കമ്പനികള്‍ക്കെതിരെ നടപടി

വീട്ടമ്മമാർക്ക് ആശ്വാസം: കോഴിക്കോട് നഗരത്തിൽ ‘കോമൺ കിച്ചൺ’ അടുക്കള തുടങ്ങി

വീട്ടമ്മമാർക്ക് ആശ്വാസം: കോഴിക്കോട് നഗരത്തിൽ 'കോമൺ കിച്ചൺ' അടുക്കള തുടങ്ങി

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

അരിക്കൊമ്പൻ അതിർത്തിയിൽ തന്നെ; ചിന്നക്കനാലിലേക്ക് മടങ്ങുമോ എന്ന് ആശങ്ക, തടയുമെന്ന് ഉറപ്പിച്ച് വനംവകുപ്പ്

ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​​ഗുണങ്ങൾ‌

ഈന്തപ്പഴം കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​​ഗുണങ്ങൾ‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In