• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എ.ഐ കാമറ: കമ്പനികൾക്ക്​ കെ ഫോണിലും ബന്ധം -തെളിവ്​ പുറത്തുവിട്ട്​ ചെന്നിത്തല

by Web Desk 04 - News Kerala 24
May 4, 2023 : 9:58 pm
in Kerala, News
0
A A
0
എ.ഐ കാമറ: കമ്പനികൾക്ക്​ കെ ഫോണിലും ബന്ധം -തെളിവ്​ പുറത്തുവിട്ട്​ ചെന്നിത്തല

കൊച്ചി: വിവാദ എ.ഐ കാമറ പദ്ധതിയിലെ പങ്കാളികളായ എസ്​.ആർ.ഐ.ടി, അക്ഷര എന്‍റര്‍പ്രൈസസ്, അശോക ബില്‍ഡ്‌കോണ്‍ എന്നീ കമ്പനികൾ തമ്മിൽ കെ ഫോൺ പദ്ധതിയിലും കൂട്ടു​കെട്ടുണ്ടായിരുന്നതായി മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കെ ഫോൺ പദ്ധതിയിൽ എസ്​.ആർ.ഐ.ടിയും അശോക ബിൽഡ്​കോണും തമ്മിൽ ഇടപാടുകൾ നടന്നതിന്‍റെ രേഖകൾ അദ്ദേഹം പുറത്തുവിട്ടു.

കെ ഫോണ്‍ പദ്ധതിയില്‍ കരാര്‍ നേടിയ എസ്​.ആർ.ഐ.ടി, 2019 ല്‍ അശോകയ്​ക്ക്​ 313 കോടി രൂപയുടെ ഉപകരാര്‍ നല്‍കിയിട്ടുണ്ട്. അശോകയാകട്ടെ മുഖ്യമന്ത്രിയുടെ ബന്ധുവിന്​ ബന്ധമുള്ള കമ്പനിയായ പ്രസാദിയോക്ക് ഇതിന്‍റെ ഉപകരാര്‍ നല്‍കി. അതിന്‍റെ തെളിവും തന്‍റെ കൈയിലുണ്ടെന്ന്​ ചെന്നിത്തല പറഞ്ഞു. കെ ഫോണിൽ ഏഴുവർഷത്തേക്ക്​ മെയിന്‍റനൻസിന്​ മാത്രമായി 363 കോടി വകയിരുത്തി. കെ ഫോൺ വരുമാനത്തിന്‍റെ 10 മുതൽ 12 ശതമാനം വരെ ഈ കമ്പനിക്ക് നൽകാമെന്ന് ഐ.ടി ഇൻഫ്രാസ്​ട്രക്​ചർ ലിമിറ്റഡ്​ ഉത്തരവ് ഇറക്കി. ഇത് തീവെട്ടി കൊള്ളയല്ലാതെ മറ്റെന്താ​െണന്ന്​ ചെന്നിത്തല ചോദിച്ചു.

ഇത് കഴിഞ്ഞാണ് ഈ കമ്പനികള്‍ എ.ഐ കാമറ ടെൻഡറില്‍ പങ്കെടുത്ത്​ കൂട്ടു കച്ചവടം നടത്തിയത്​. ശാസ്ത്രീയമായി അഴിമതി നടത്തുന്നതില്‍ പിണറായി സര്‍ക്കാറിനുള്ള മിടുക്കാണ് എ.ഐ കാമറ തട്ടിപ്പിൽ തെളിഞ്ഞു കാണുന്നത്​. അഴിമതി സംബന്ധിച്ച എല്ലാ തെളിവുകളും പുറത്തു വന്നിട്ടും സര്‍ക്കാറും മുഖ്യമന്ത്രിയും മൗനം പാലിക്കുന്നത് അവര്‍ക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ്​. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹം മൗനം തുടരുന്നു. സാധാരണ ഗതിയില്‍ ഇതിനകം പൊട്ടിത്തെറിക്കേണ്ട ആളാണ്. എന്നാൽ, തെളിവുകൾ പുറത്തു വന്നതിനാല്‍ പൊതുസമൂഹത്തെ നേരിടാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും​ ചെന്നിത്തല ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ക്ഷേമപെൻഷൻ മുടക്കാൻ കേന്ദ്ര ധനമന്ത്രി ആഗ്രഹിച്ചു’; ഇടത് ഭരണത്തിൽ എല്ലാവരും സന്തോഷത്തിലെന്ന് പിണറായി

Next Post

കൂട്ട പിരിച്ചുവിടലിനിടയിലും സുന്ദർ പിച്ചൈക്ക് കൂറ്റൻ ശമ്പളം; സി.ഇ.ഒ-ക്കെതിരെ ഗൂഗിൾ ജീവനക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂട്ട പിരിച്ചുവിടലിനിടയിലും സുന്ദർ പിച്ചൈക്ക് കൂറ്റൻ ശമ്പളം; സി.ഇ.ഒ-ക്കെതിരെ ഗൂഗിൾ ജീവനക്കാർ

കൂട്ട പിരിച്ചുവിടലിനിടയിലും സുന്ദർ പിച്ചൈക്ക് കൂറ്റൻ ശമ്പളം; സി.ഇ.ഒ-ക്കെതിരെ ഗൂഗിൾ ജീവനക്കാർ

ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്

ഹബ് ആന്‍ഡ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്ക് യാഥാര്‍ത്ഥ്യത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് പാക്കുകള്‍…

മുഖക്കുരുവിന്‍റെ പാടുകൾ അകറ്റാന്‍ പരീക്ഷിക്കാം ഈ ഏഴ് പാക്കുകള്‍...

യുഎഇയിലെ സ്വദേശിവത്കരണം; അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

യുഎഇയിലെ സ്വദേശിവത്കരണം; അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം; ആവശ്യം ആവർത്തിച്ച് ഇന്ത്യ

ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിരമായി സമാധാനം വേണം; ആവശ്യം ആവർത്തിച്ച് ഇന്ത്യ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021