• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരിപ്പൂരിൽ 1.21 കോടിയുടെ വൻ സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

by Web Desk 04 - News Kerala 24
May 5, 2023 : 2:49 pm
in Kerala, News
0
A A
0
കരിപ്പൂരിൽ 1.21 കോടിയുടെ വൻ സ്വർണവേട്ട; രണ്ടുപേർ പിടിയിൽ

മലപ്പുറം > കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ രാത്രിയാണ്‌ വ്യത്യസ്‌ത കേസുകളിലായി രണ്ടുപേർ പിടിയിലായത്‌. ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ ദമാമിൽനിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീൻ (35), സ്‌പൈസ് ജെറ്റ് എയർലൈൻസിൽ ജിദ്ദയിൽനിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത് അബ്‌ദുൽ അസീസ്‌ (30) എന്നിവരാണ്‌ പിടിയിലായത്‌.

ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഷംസുദീനിൽ നിന്നും 1070 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളും അബ്‌ദുൽ അസീസിൽ നിന്നും 1213 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്. സ്വർണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം അറസ്റ്റും തുടർനടപടികളും സ്വീകരിക്കും. കള്ളക്കടത്തുസംഘം അബ്‌ദുൽ അസീസിന് 80000 രൂപയും ഷംസുദീനു 40000 രൂപയുമാണ് ടിക്കറ്റിനു പുറമെ വാഗ്‌ദാനം ചെയ്‌തിരുന്നതെന്ന്‌ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വൈറൽ ന്യുമോണിയ: ഉമ്മൻ ചാണ്ടി വീണ്ടും ആശുപത്രിയിൽ

Next Post

കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്; വെറുപ്പിൻ്റെ രാഷ്‌ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്ന്‌ മാലാ പാർവതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്; വെറുപ്പിൻ്റെ രാഷ്‌ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്ന്‌ മാലാ പാർവതി

കേരള സ്റ്റോറി പറയാൻ നമ്മുടെ ഇടയിൽ ആൾക്കാരുണ്ട്; വെറുപ്പിൻ്റെ രാഷ്‌ട്രീയം ഈ മണ്ണിൽ വളരാൻ അനുവദിക്കരുതെന്ന്‌ മാലാ പാർവതി

ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകും- മഹാവീർ ഫോഗട്ട്

ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ലെങ്കിൽ ബഹുമതികൾ മടക്കിനൽകും- മഹാവീർ ഫോഗട്ട്

കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി

കേരള സ്റ്റോറി തീവ്രവാദം തുറന്നു കാട്ടുന്ന സിനിമയെന്ന് പ്രധാനമന്ത്രി

‘ആ വേദന, കണ്ണീർ..അവരിതൊന്നും അർഹിക്കുന്നില്ല’ -ഉഷയെ പിന്തുണച്ച് ഖുശ്ബു; നടിയെ ട്രോളി സോഷ്യൽ മീഡിയ

‘ആ വേദന, കണ്ണീർ..അവരിതൊന്നും അർഹിക്കുന്നില്ല’ -ഉഷയെ പിന്തുണച്ച് ഖുശ്ബു; നടിയെ ട്രോളി സോഷ്യൽ മീഡിയ

ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ; ആതിരയെ കൊന്നത് കാട്ടിൽ എത്തിച്ച്: കണ്ടത് അഴുകിയ മൃതദേഹം

ഇൻസ്റ്റഗ്രാമിലെ അഖിയേട്ടൻ; ആതിരയെ കൊന്നത് കാട്ടിൽ എത്തിച്ച്: കണ്ടത് അഴുകിയ മൃതദേഹം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021